"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
സ്കൗട്ട് & ഗൈഡ്സ് ഞങ്ങളുടെ വിദ്യാലയത്തിന്റെ അഭിമാനം | |||
ഭാരത് സ്കൗട്ട് & ഗൈഡ്സ് ന്റെ പരമോന്നത അവാര്‍ഡ് പ്രൈം മിനിസ്റ്റേഴ്സ് ഷീല്‍ഡ്, സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൗട്ട് മാസ്റ്റര്‍ക്കുള്ള ചാണ്ഡപിള്ളകുര്യാക്കോസ് അവാര്‍ഡ്, പുകയിലവിരുദ്ദ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ക്ക് റീജിയണല്‍കാന്‍സര്‍ അസോസിയേഷന് തിരുവനന്തപുരത്തിന്റെ എക്സലന്‍സ് അവാര്‍ഡ് 2004 മുതല്‍ തുടര്‍ച്ചയായി, എണ്‍പതോളം സ്കൗട്സ് & ഗൈഡ്സ് ന് രാഷ്ട്രപതിയുടെ അവാര്‍ഡ്, ഏകദേശം അത്രയും കുട്ടികള്‍ക്ക് തന്നെ രാജ്യപുപസ്കാര്‍ അവാര്‍ഡുകള്‍.... | |||