"കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/മാന്ത്രികൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= മാന്ത്രികൻ | ||
| color= 2 | | color= 2 | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഉഷസ് ഉറക്കത്തിലാണ് | |||
ചുവന്ന തട്ടമിട്ട സൂര്യനവനെ പിടിച്ചുകുലുക്കി | |||
പ്രഭാതം ഞെട്ടിയെഴുന്നേറ്റു | |||
ഇന്നലെ അന്തിയുറങ്ങിയ പ്രകൃതിയെ | |||
അവൻ മെല്ലെ തലോടി | |||
പ്രകൃതി പതുക്കെ കൺതുറന്നു | |||
കുയിലുകൾ നാദസ്വരം പൊഴിക്കാൻ തുടങ്ങി | |||
മഴവില്ലിൻ വർണങ്ങൾ കട്ടെടുത്ത് | |||
പൂക്കൾ കുണുങ്ങിച്ചിരിച്ചു | |||
വർണപ്പൂമ്പാറ്റകൾ പാറി രസിച്ചു | |||
കുളിർകാറ്റ് രചിച്ച മധുരഗാനത്തിന് | |||
ഈണം നല്കി | |||
വൃക്ഷങ്ങൾ ആടിയുലഞ്ഞു | |||
പച്ചപ്പട്ടുടുത്ത പാടങ്ങൾ | |||
മാറിലേക്ക് ആരെയോ കാത്തിരിക്കുന്നു. | |||
വെള്ളിയരഞ്ഞാണവുമായി പുഴ | |||
മൃഗങ്ങൾക്ക് സദ്യ വിളമ്പി കാടമ്മ | |||
പ്രകൃതി എല്ലാം കണ്ടു രസിച്ചു | |||
ആ സന്തോഷം അധികം നീണ്ടുനിന്നില്ല | |||
| പേര്= | മനുഷ്യനെന്ന മാന്ത്രികനെത്തി | ||
സൂര്യനെ അവൻ | |||
സ്വന്തം പോക്കറ്റിലൊളിപ്പിച്ചു | |||
പ്രകൃതിയെ ഉറക്കത്തിലേക്ക് | |||
തള്ളിവിട്ടു. | |||
| പേര്= ഷിബില ടി | |||
| ക്ലാസ്സ്= 6 ബി | | ക്ലാസ്സ്= 6 ബി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |