"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
*[[{{PAGENAME}}/എന്റെ മരം അമ്മു| എന്റെ മരം അമ്മു]] | *[[{{PAGENAME}}/എന്റെ മരം അമ്മു| എന്റെ മരം അമ്മു]] | ||
*[[{{PAGENAME}}/എന്റെ പൂവ് | *[[{{PAGENAME}}/എന്റെ പൂവ് | ||
| എന്റെ പൂവ്]] | | എന്റെ പൂവ്]] | ||
<center><poem> | |||
പൂവ് | |||
എന്റെ മുറ്റത്തൊരു പൂവ് | |||
ചുണ്ടുകളെപ്പോൽചുവന്നിരിക്കും | |||
അതിൽ കൊതിയൂറുന്നൊരു തേന്‍ | |||
എന്തു രസമാണേ എന്തു രസമാണേ! | |||
എന്റെ പൂവ് എന്തു രസമാണേ | |||
അത് കാണാനായ് വിരുന്നു വരും | |||
കുഞ്ഞുകുഞ്ഞു പക്ഷികളും | |||
കൊതിയൂറുന്ന തേൻ നുകർന്ന് | |||
അവ കള്ളൻമാരേപ്പോൽ പായുന്നു. | |||
എന്റെ പൂവിന്റെ സുഗന്ധം | |||
പടരുന്നേൻ അങ്ങനെ പടരുന്നേൻ. | |||
എന്റെ പൂവ് വാങ്ങാനായി | |||
വരുന്നുണ്ടേ കുഞ്ഞ് കുരുന്നുകളും... | |||
കൃഷ്ണപ്രിയ വി.പി | |||
10. F | |||
</poem></center> |