"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55: വരി 55:
സുവര്‍ണ്ണജൂബിലി - 1965 ല്‍ സ്‌കൂളിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. അന്നത്തെ സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ കേന്ദ്രമന്ത്രിയായിരുന്ന ശ്രീ. എ.എം. തോമസായിരുന്നു. ശ്രീമാന്മാരായ എം.പി. മന്മഥന്‍, പി.വി. ഉലഹന്നാന്‍ മാപ്പിള, കെ.എം. ജോര്‍ജ്ജ്‌ എം.എല്‍.എ, കവയിത്രി സി. മേരി ബനീഞ്ഞ എന്നിവര്‍ പ്രാസംഗികരായിരുന്നു.

സ്‌കൂളുകള്‍ വിരളമായിരുന്ന അക്കാലത്ത്‌ ഈ സ്‌കൂള്‍ മൂവാറ്റുപുഴ മുതല്‍ കിഴക്കോട്ടുള്ള ഭാഗത്തെ സാക്ഷരമാക്കുവാനും അനേകര്‍ക്ക്‌ വിദ്യാഭ്യാസവും, സന്മാര്‍ഗ്ഗബോധവും പകര്‍ന്നു കൊടുക്കുവാനും നിമിത്തമായി. ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിനീ-വിദ്യാര്‍ത്ഥികള്‍ പലരും സ്വദേശത്തും വിദേശത്തുമായി ഡോക്‌ടേഴ്‌സ്‌, പ്രിന്‍സിപ്പല്‍മാര്‍, പ്രൊഫസര്‍മാര്‍, സന്യാസസഭാ ശ്രേഷ്‌ഠര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. 1994-ല്‍ ഈ സ്‌കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ബീന മേരി ജോണ്‍, മണിയാട്ട്‌ ഇന്ന്‌ ഒരു യുവ ശാസ്‌ത്രജ്ഞയായി, പാരീസ്‌ യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ്‌ ഡോക്‌ടര്‍ ഫെല്ലോയായി സേവനം അനുഷ്‌ഠിക്കുന്നു.

അക്കാഡമിക്‌ തലത്തിലും എസ്‌.എസ്‌.എല്‍.സി. വിജയശതമാനത്തിലും വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതോടൊപ്പം, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഈ സ്‌കൂള്‍ മുന്‍പന്തിയില്‍ തന്നെയാണ്‌. ഇപ്പോള്‍ സ്‌കൂളിന്റെ മാനേജരായ റവ. ഫാ. ജോസഫ്‌ മുളഞ്ഞനാനിയും, ഹെഡ്‌മിസ്‌ട്രസായ സി. റോസിലി സി.എം.സി.യും സ്‌കൂളിന്റെ ബഹുമുഖമായ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.
അക്കാഡമിക്‌ തലത്തിലും എസ്‌.എസ്‌.എല്‍.സി. വിജയശതമാനത്തിലും വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതോടൊപ്പം, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഈ സ്‌കൂള്‍ മുന്‍പന്തിയില്‍ തന്നെയാണ്‌. ഇപ്പോള്‍ സ്‌കൂളിന്റെ മാനേജരായ മദര്‍ പ്രൊവിന്‍ഷ്യല്‍ സി.ഡിവോഷ്യ സി.എം.സി.യും, ഹെഡ്‌മിസ്‌ട്രസായ സി. റോസിലി സി.എം.സി.യും സ്‌കൂളിന്റെ ബഹുമുഖമായ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/സെന്റ്.ജോസഫ്സ്_എച്ച്.എസ്സ്._ആരക്കുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്