"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52: വരി 52:
കുര്യനാട് ഗ്രാമത്തിൻറെ പുരോഗതിയുടെ പാതയിൽ സുപ്രധാനമായൊരു നാഴികക്കല്ലായ സെൻറ് ആൻസിന്  തുടക്കം കുറിച്ചത് 1982 ലാണ്. കുര്യനാട് പ്രദേശത്തുള്ള കുട്ടികൾ തലമുറകളായി കുറവിലങ്ങാട്, കുറിച്ചിത്താനം, ഉഴവൂർ തുടങ്ങിയ ദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. ഗതാഗതസൗകര്യം പരിമിതമായിരുന്ന അന്ന് നാലും അഞ്ചും കിലോമീറ്റർ നടന്നുള്ള വിദ്യാഭ്യാസം തികച്ചും ദുഷ്കരമായിരുന്നു. ഈ പശ്ചാത്തലത്തിൽ തങ്ങളുടെ സ്വന്തം നാട്ടിൽ ഒരു ഹൈസ്കൂൾ ഉണ്ടാകണമെന്നുള്ള ആഗ്രഹം ഈ നാട്ടിലെ ജനങ്ങൾക്കുണ്ടായി. വിദ്യാഭ്യാസമേഖലയിൽ പരിചയസന്വന്നരായ സി. എം. ഐ.  സഭയുടെ സാമൂഹിക പ്രതിബദ്ധത ഈ ആഗ്രഹത്തോട് കൂടിച്ചേർന്നപ്പോൾ വി. അന്നാമ്മയുടെ പേരിൽ ഒരു വിദ്യാലയത്തിന് പിറവിയായി. ഒരു യു. പി. സ്കൂളും ഒരു ഹൈസ്കൂളും തുടങ്ങാൻ അനുമതി ലഭിച്ചപ്പോൾ അഞ്ചും, എട്ടും ക്ലാസ്സുകൾ ഒരേ സമയം പ്രവർത്തനമാരംഭിച്ചു. താമസിയാതെ രണ്ടു വിഭാഗവും യോജിപ്പിച്ച് സ്കൂൾ തുടർന്നപ്പോൾ മൂന്നു വർഷം കൊണ്ട് ഹൈസ്കൂൾ പൂർണ്ണ നിലയിലായി. 1985-ലെ പ്രഥമ എസ്. എസ്. എൽ. സി. ബാച്ച് 100% വിജയം നേടി. തുടർന്നുള്ള വർഷങ്ങളിലും ഈ വിജയം ആവർത്തിക്കുന്നു. <font color="OrangeRed" >ആൻസ് വോയിസ് 7-ാം പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നു.  [http://stanneshsskurianad.webs.com/educationalpolicy.htm സകൂളിന്റെ വിദ്യാഭ്യാസ നയം] <font color="OliveDrab" >സ്കൂളിന്റെ എല്ലാ വിജയത്തിനും [http://stanneshsskurianad.webs.com/pta.htm പി.റ്റി.എ.] പ്രധാന പങ്ക് വഹിക്കുന്നു. <font color="HotPink" >സ്കൂളിനെപറ്റി കൂടുതൽ അറിയുവാൻ ഇവിടെ [http://stanneshsskurianad.webs.com Stannes HSS Kurianad]  [http://stanneshsskurianad2.webs.com Stannes HSS Kurianad-2]  [http://stanneshsskurianad3.webs.com Stannes HSS Kurianad-3] [http://stanneshsskurianad.webs.com/pta.htm school PTA] [http://sametham.kite.kerala.gov.in/45054 സെന്റ് ആൻസ് ക്യു ആർ കോഡ്] ക്ലിക്ക് ചെയ്യുക. <br />

<font color="green"> ''' സ്കൂൾ വാർഷികം - ലൂമിനോസാ-2020 ''' </font> <br/>

[[പ്രമാണം:45054 Luminosa-2020.JPG|px=500|left|ലഘുചിത്രം|ലൂമിനോസാ ഡാൻസ് -2020]]
സെന്റ് ആൻസ് ഹയർസെക്കന്ററി സ്കൂളിന്റെ 38-ാമത് വാർഷികാഘോഷം (Luminosa-2020) ജനുവരി 2-ാം തിയതി വ്യാഴാഴ്ച്ച 6 pm ന് ചാവറ സ്കൂൾ അങ്കണത്തിൽവെച്ച് നടത്തപ്പെടുകയുണ്ടായി. റവ. ഫാ. സാബു കൂടപ്പാട്ട് CMI (Corporate Manager) യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ (Chief Editor, Rashtra Deepika) മുഖ്യ അതിഥി ആയിരുന്നു. സ്കൂൾ  പ്രിൻസിപ്പൽ ഫാ. സാജൻ ജോസഫ് , മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആൻസമ്മ സാബു, പ.റ്റി.എ. പ്രസിഡന്റ് ശ്രീ. സണ്ണി ജോൺ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീമതി. മിനിതോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് യു.പി. വിഭാഗം, ഹൈസ്കൂൾ വിഭാഗം, ഹയർ സെക്കന്ററി വിഭാഗം കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. സ്കൂൾ ലീഡർ കുമാരി ഹരിപ്രിയ ആർ ന്റെ നന്ദിപ്രകാശനത്തോടെ സമ്മേളനം അവസാനിച്ചു.