"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 47: വരി 47:

യു.പി.സ്കൂൾ, ഹൈസ്കൂളാക്കി മാറ്റണമെന്ന ആഗ്രഹത്തിന്റെ ഫലമായി സ്കൂൾ വെൽഫയർ കമ്മിറ്റിക്ക് രൂപം നൽകി. ജനാബ്. കെ.കെ.മുഹമ്മദ് കുഞ്ഞി, ശ്രീ.ഇ.വി. പത്മനാഭൻ എന്നിവർ സെക്രട്ടറിമാരായി നിയമിച്ച കമ്മിറ്റിക്ക് ശ്രീ.പി.ഗോപാലൻ, ശ്രീ. ടി.സി. നാരായണൻ നമ്പ്യാർ ശ്രീ.കെ.പി.അബ്ദു, ശ്രീ.ഇ.പി. കൃഷ്ണൻ നമ്പിയാർ ശ്രീ.ഇ.കുഞ്ഞിരാമൻ നായർ, പച്ചിനിയൻ മുസ്തഫ കെ,എൻ. കമ്മാരൻ നായർ എന്നിവർ നേതൃത്വം നൽകി.

ബിസിനസ്സിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ജനാബ്.പി,പി. ഉമ്മർ അബ്ദുല്ല ഈ പ്രദേശത്തെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവ് കൂടിയാണ്. ഇത് മുതലെടുത്ത് പി.പി. ഉമർ അബ്‌ദുള്ളയെയും കൂട്ടി പി. ഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് പോയി സ്കൂൾ നേടിയെടുക്കാനുള്ള ശ്രമം തുടങ്ങി.ഇവരെ സഹായിച്ചിരുന്നത് അന്നത്തെ മലബാർ മന്ത്രിമാരായ വിദ്യാഭ്യാസ മന്ത്രി ജനാബ്. പി.പി. ഉമർകോയയും വ്യവസായ മന്ത്രിയായിരുന്ന കെ.കെ. ദാമോദരമേനോനുമായിരുന്നു.  ഇവർ കണ്ണൂർ എം.എൽ.എ. കൂടിയായിരുന്ന അന്നത്തെ മുഖ്യമന്ത്രി ആർ. ശങ്കേരിൽ സമ്മർദ്ദം ചെലുത്തി.  ഇതെല്ലം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ മണ്ഡലമായ കണ്ണൂർ സിറ്റി ഹൈസ്കൂളിനും കമ്പിൽ മാപ്പിള ഹൈസ്കൂളിനും മന്ത്രി സഭ 1964 ൽ അംഗീകാരം നൽകി.

ബിസിനസ്സിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ജനാബ്.പി,പി. ഉമ്മർ അബ്ദുല്ല ഈ പ്രദേശത്തെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവ് കൂടിയാണ്. ഇത് മുതലെടുത്ത് പി.പി. ഉമർ അബ്‌ദുള്ളയെയും കൂട്ടി പി. ഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് പോയി സ്കൂൾ നേടിയെടുക്കാനുള്ള ശ്രമം തുടങ്ങി.ഇവരെ സഹായിച്ചിരുന്നത് അന്നത്തെ മലബാർ മന്ത്രിമാരായ വിദ്യാഭ്യാസ മന്ത്രി [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%89%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%BC%E0%B4%95%E0%B5%8B%E0%B4%AF ജനാബ്. പി.പി.ഉമ്മർ കോയ ]യും വ്യവസായ മന്ത്രിയായിരുന്ന കെ.കെ. ദാമോദരമേനോനുമായിരുന്നു.  ഇവർ കണ്ണൂർ എം.എൽ.എ. കൂടിയായിരുന്ന അന്നത്തെ മുഖ്യമന്ത്രി ആർ. ശങ്കേരിൽ സമ്മർദ്ദം ചെലുത്തി.  ഇതെല്ലം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ മണ്ഡലമായ കണ്ണൂർ സിറ്റി ഹൈസ്കൂളിനും കമ്പിൽ മാപ്പിള ഹൈസ്കൂളിനും മന്ത്രി സഭ 1964 ൽ അംഗീകാരം നൽകി.

മുഖ്യമന്ത്രി ആർ.ശങ്കറിനെ കൊണ്ട് തന്നെ ഉത്ഘാടനം ചെയ്യിക്കുവാൻ തീരുമാനിച്ചു. വിപുലമായ ഏർപ്പാടുകൾ ചെയ്തു. എന്നാൽ ജവഹർലാൽ നെഹ്രുവിന്റെ മരണ വാർത്ത അറിഞ്ഞതിനാൽ പരിപാടി മാറ്റിവെച്ചു.  തുടർന്ന് വ്യവസായ പ്രമുഖനായ എ.കെ. ഖാദർകുട്ടിയുടെ അനുജൻ എ.കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിൽ എ.ഡി.എം. ശ്രീ. പി.സി. മാത്തുണ്ണി ഉത്ഘാടന കർമ്മം നിർവഹിച്ചു.

"https://schoolwiki.in/കമ്പിൽ_മോപ്പിള_ഹയർ_സെക്കണ്ടറി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്