"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27: വരി 27:
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ3= ഹയർസെക്കന്ററി സ്കൂൾ
| പഠന വിഭാഗങ്ങൾ3= ഹയർസെക്കന്ററി സ്കൂൾ
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്  
| മാധ്യമം= മലയാളം, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം= 492
| ആൺകുട്ടികളുടെ എണ്ണം= 492
| പെൺകുട്ടികളുടെ എണ്ണം= 562
| പെൺകുട്ടികളുടെ എണ്ണം= 562
വരി 34: വരി 34:
| പ്രധാന അദ്ധ്യാപകൻ= സുധർമ്മ ജി   
| പ്രധാന അദ്ധ്യാപകൻ= സുധർമ്മ ജി   
| പ്രിൻസിപ്പൽ= രാജേഷ് കെ
| പ്രിൻസിപ്പൽ= രാജേഷ് കെ
| പി.ടി.ഏ. പ്രസിഡണ്ട്= മൊയ്തു ഹാജി
| പി.ടി.ഏ. പ്രസിഡണ്ട്= മമ്മ‍ു മാസ്റ്റർ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| ഗ്രേഡ്=5
| ഗ്രേഡ്=5
വരി 45: വരി 45:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അ‍ഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും യു പി വിഭാഗത്തിനു രണ്ട് കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  ഹൈസ്കൂളിനും യു പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
അ‍ഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും യു പി വിഭാഗത്തിനു രണ്ട് കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  ഹൈസ്കൂളിനും യു പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മ‍ുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വർക്ക് എക്സ്പീരിയൻസ്
* വർക്ക് എക്സ്പീരിയൻസ്
വരി 52: വരി 52:
* വിദ്യാരംഗം കലാ സാഹിത്യ വേദി  
* വിദ്യാരംഗം കലാ സാഹിത്യ വേദി  
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ജൂനിയ൪ റെഡ് ക്രോസ്സ്  
* ജൂനിയർ റെഡ് ക്രോസ്സ്  
* പച്ചക്കറിത്തോട്ടം
* പച്ചക്കറിത്തോട്ടം
==പ്രവൃത്തി പഠനം==
==പ്രവൃത്തി പഠനം==
വരി 61: വരി 61:
ബാലസാഹിത്യം, കഥ , കവിത , നോവൽ , ശാസ്ത്ര ഗ്രന്ഥങ്ങൾ, തത്ത്വചിന്തകൾ, റഫറൻസ് തുടങ്ങിയ പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്ക‌ൂളിന്റെ മുതൽക്കൂട്ടാണ്. കൂടാതെ  വർത്തമാന പത്രങ്ങൾ  വായിക്കാനുള്ള അവസരം കുട്ടികൾക്ക് നല്കി വരുന്നു. ലൈബ്രേറിയൻസർ.'''ശ്രീനീഷ്''' മാസ്റ്ററുടെ  നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം നല്ല രീതിയിൽ നടന്നു വരുന്നു.
ബാലസാഹിത്യം, കഥ , കവിത , നോവൽ , ശാസ്ത്ര ഗ്രന്ഥങ്ങൾ, തത്ത്വചിന്തകൾ, റഫറൻസ് തുടങ്ങിയ പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്ക‌ൂളിന്റെ മുതൽക്കൂട്ടാണ്. കൂടാതെ  വർത്തമാന പത്രങ്ങൾ  വായിക്കാനുള്ള അവസരം കുട്ടികൾക്ക് നല്കി വരുന്നു. ലൈബ്രേറിയൻസർ.'''ശ്രീനീഷ്''' മാസ്റ്ററുടെ  നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം നല്ല രീതിയിൽ നടന്നു വരുന്നു.
==കായിക പരിശീലനം==
==കായിക പരിശീലനം==
   കായിക അധ്യാപകൻ ശ്രീ.'''ഷാജേഷ്''' മാസ്റ്ററുടെ  നേതൃത്വത്തിൽ ചിട്ടയായ രീതിയിൽ ദിനേന രാവിലെയും വൈകുന്നേരവും ഫുട്ബോൾ പരിശീലനം നടത്തിവരുന്നു. സ്കൂളിലെ അസംബ്ലി അച്ചടക്കം തുടങ്ങിയ കാര്യങ്ങളിലും കായികാദ്ധ്യാപികയുടെ മേൽനോട്ടത്തിൽ വളരെ മികച്ചതായി നടന്നു വരുന്നു. കായിമേളയിൽ സബ്ജില്ലാ തലത്തിൽ നമ്മുടെ കുട്ടികൾക്ക്  മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ സാധിക്കുന്നു.
   കായിക അധ്യാപകൻ ശ്രീ.'''ഷാജേഷ്''' മാസ്റ്ററുടെ  നേതൃത്വത്തിൽ ചിട്ടയായ രീതിയിൽ ദിനേന രാവിലെയും വൈകുന്നേരവും ഫുട്ബോൾ പരിശീലനം നടത്തിവരുന്നു. സ്കൂളിലെ അസംബ്ലി അച്ചടക്കം തുടങ്ങിയ കാര്യങ്ങളിലും കായികാദ്ധ്യാപകന്റെ മേൽനോട്ടത്തിൽ വളരെ മികച്ചതായി നടന്നു വരുന്നു. കായിമേളയിൽ സബ്‍ജില്ലാ തലത്തിൽ നമ്മുടെ കുട്ടികൾക്ക്  മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ സാധിക്കുന്നു.
[[പ്രമാണം:Nn2.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Nn2.jpeg|ലഘുചിത്രം|നടുവിൽ]]


== മാനേജ്മെൻറ് ==
== മാനേജ്മെൻറ് ==
ജനാബ് പി.പി ഉമ്മ൪ അബ്ദുള്ളയായിരുന്നു ഹൈസ്കൂൾ മാനേജ൪. ഇപ്പോൾ അദ്ദേഹത്തിൻറെ  മക൯ ശ്രി പി.ടിപി. മുഹമ്മദ് കുഞ്ഞിയാണ് ഹൈസ്കൂൾ മാനേജ൪.  
ജനാബ് പി.പി ഉമ്മർ അബ്ദുള്ളയായിരുന്നു ഹൈസ്കൂൾ മാനേജർ. ഇപ്പോൾ അദ്ദേഹത്തിൻറെ  മകൻ ശ്രി പി.ടിപി. മുഹമ്മദ് കുഞ്ഞിയാണ് ഹൈസ്കൂൾ മാനേജർ.  
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


വരി 77: വരി 77:
       * ശ്രി. എ. പി അബ്ദുള്ളക്കുട്ടി- മുൻ  എം.പി, ഇപ്പോൾ  കണ്ണൂ൪  എം എൽ. എ.
       * ശ്രി. എ. പി അബ്ദുള്ളക്കുട്ടി- മുൻ  എം.പി, ഇപ്പോൾ  കണ്ണൂ൪  എം എൽ. എ.
       * ശ്രി. പി. വി. വത്സൻ - സംസ്ഥാന  അധ്യാപക അവാ൪ഡ്  ജേതാവ്- 2000, ദേശീയ അവാ൪ഡ്  ജേതാവ്- 2007.
       * ശ്രി. പി. വി. വത്സൻ - സംസ്ഥാന  അധ്യാപക അവാ൪ഡ്  ജേതാവ്- 2000, ദേശീയ അവാ൪ഡ്  ജേതാവ്- 2007.
       * ശ്രി. പി.എം. ഗോപാലകൃഷ്ണൻ - ഡോക്റററേററ്  ജേതാവ്, കണ്ണൂ൪ സ൪വകലാശാല നാനോ ടെക്നോളജി വിഭാഗം തലവ൯.
       * ശ്രി. പി.എം. ഗോപാലകൃഷ്ണൻ - ഡോക്റററേററ്  ജേതാവ്, കണ്ണൂർ സർവകലാശാല നാനോ ടെക്നോളജി വിഭാഗം തലവൻ.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.970473,75.402547|width=700px | zoom=16}}
{{#multimaps:11.970473,75.402547|width=700px | zoom=16}}
വരി 90: വരി 90:
* കണ്ണൂർ നഗരത്തിൽ നിന്നും 13.5 കി.മി. അകലം.
* കണ്ണൂർ നഗരത്തിൽ നിന്നും 13.5 കി.മി. അകലം.
|----
|----
* റെയിൽവേ സ്റ്റേഷൻറെ മുന്നിൽ നിന്നും പ‌ുതിയതെര‌ു മയ്യിൽ ബസ്സിൽ കയറി കമ്പിൽ സ്‌ക‌ൂൾ സ്റ്റോപ്പിൽ ഇറങ്ങ‌ുക  
* റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിന്നും പ‌ുതിയതെര‌ു മയ്യിൽ ബസ്സിൽ കയറി കമ്പിൽ സ്‌ക‌ൂൾ സ്റ്റോപ്പിൽ ഇറങ്ങ‌ുക  


|}
|}
"https://schoolwiki.in/കമ്പിൽ_മോപ്പിള_ഹയർ_സെക്കണ്ടറി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്