"ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 24: വരി 24:
| പഠന വിഭാഗങ്ങൾ3= ഹയർസെക്കണ്ടറി
| പഠന വിഭാഗങ്ങൾ3= ഹയർസെക്കണ്ടറി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=288
| ആൺകുട്ടികളുടെ എണ്ണം=340
| പെൺകുട്ടികളുടെ എണ്ണം= 0
| പെൺകുട്ടികളുടെ എണ്ണം= 0
| വിദ്യാർത്ഥികളുടെ എണ്ണം=288
| വിദ്യാർത്ഥികളുടെ എണ്ണം=340
| അദ്ധ്യാപകരുടെ എണ്ണം= 12+17
| അദ്ധ്യാപകരുടെ എണ്ണം= 12+17
| പ്രിൻസിപ്പൽ= 1   
| പ്രിൻസിപ്പൽ= ഇ കെ ഗോവിന്ദൻ
| പ്രധാന അദ്ധ്യാപകൻ=   ഗിരിജവല്ലി പി വി
| പ്രധാന അദ്ധ്യാപകൻ=   സവിത പി
| പി.ടി.ഏ. പ്രസിഡണ്ട്=  പി കെ ജനാർദ്ധനൻ
| പി.ടി.ഏ. പ്രസിഡണ്ട്=  ഗോവിന്ദൻ പി സി
| ഗ്രേഡ്=3
| ഗ്രേഡ്=3
| സ്കൂൾ ചിത്രം=0.jpg ‎|  
| സ്കൂൾ ചിത്രം=0.jpg ‎|  
വരി 45: വരി 45:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രകൃതി രമണിയമായ പട്ട‍ുവത്തെ പതിമൂന്നേക്കർ സ്ഥലത്താണ് എം ആർ എസ് സ്കൂൾ കെട്ടിടങ്ങളും ഹോസ്റ്റൽ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്. സ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേ കം കെട്ടിടങ്ങളുണ്ട്. സ്കൂൾ വിഭാഗത്തിൽ മികച്ച ഐ ടി ലാബ്, സ്മാർട്ട് ക്ലാസ് മുറി ,റേഡിയോ നിലയം, ലാങ്വേജ് ലാബ്, ഡിജിറ്റൽ ലൈബ്രറി,എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ബ്രോഡ് ബാന്ഡ് കണക്ഷനും ലഭ്യ മാക്കിയിട്ടുണ്ട്. സ്ക്കൂളിൽ MULTY PURPOSE CORTഉം  GYMNESHYAM എന്നിവയ‍ും ഉണ്ട്.പാറക്കെട്ടുകൾ നിറഞ്ഞു നിന്ന സ്ഥലം ഇന്ന് പച്ച വിരിച്ച് നിൽക്കുന്നു.
പ്രകൃതി രമണിയമായ പട്ട‍ുവത്തെ പതിമൂന്നേക്കർ സ്ഥലത്താണ് എം ആർ എസ് സ്കൂൾ കെട്ടിടങ്ങളും ഹോസ്റ്റൽ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്. സ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേ കം കെട്ടിടങ്ങളുണ്ട്. സ്കൂൾ വിഭാഗത്തിൽ മികച്ച ഐ ടി ലാബ്, സ്മാർട്ട് ക്ലാസ് മുറി ,റേഡിയോ നിലയം, ലാങ്വേജ് ലാബ്, ഡിജിറ്റൽ ലൈബ്രറി,എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ബ്രോഡ് ബാന്ഡ് കണക്ഷനും ലഭ്യ മാക്കിയിട്ടുണ്ട്. സ്ക്കൂളിൽ MULTY PURPOSE CORTഉം  GYMNESHYAM എന്നിവയ‍ും ഉണ്ട്.പാറക്കെട്ടുകൾ നിറഞ്ഞു നിന്ന സ്ഥലം ഇന്ന് പച്ച വിരിച്ച് നിൽക്കുന്നു.


[[പ്രമാണം:SPC INDEPENDENCE DAY CELEBRATION|ലഘുചിത്രം]]
[[പ്രമാണം:SPC INDEPENDENCE DAY CELEBRATION|ലഘുചിത്രം]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എൻ എസ് എസ് .
* എൻ എസ് എസ് .
വരി 59: വരി 61:


   
   
സ്കൂൾ നടത്തിപ്പ്  
==സ്കൂൾ നടത്തിപ്പ് ==
 


സ്കൂളിന്റെയും ഹോസ്റ്റലിന്റേയും ഭരണപരമായ നടത്തിപ്പും ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതും പട്ടികവർഗ്ഗ വികസന വകുപ്പാണ്. അക്കാദമിക് കാര്യങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മേൽനോട്ടം വഹിക്കുന്നു. അദ്ധ്യാപകരെ വിദ്യാഭ്യാസവകുപ്പും മറ്റ് ജീവനക്കാരെ പട്ടികവർഗ്ഗ വികസനവകുപ്പും നിയമിക്കുന്നു. മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ നടത്തിപ്പിനായി 1996 ൽ കേരള പട്ടികജാതി പട്ടിക വർഗ്ഗ എഡ്യുക്കേഷനൽ സൊസൈറ്റി രൂപീകരിക്കുകയു​ണ്ടായി. അതിൻ പ്രകാരം സ്കൂളുകളുടെ ഭരണം നിയന്ത്രിക്കുന്നത് സംസ്ഥാനതലത്തിൽ പട്ടികജാതി പട്ടിക വർഗ്ഗ പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായ ഒരു ഗവേണിംഗ് ബോഡിയും, ജില്ലാതലത്തിൽ ജില്ലാ കളക്ടർ അദ്ധ്യക്ഷനായുള്ള ഒരു എക്സിക്യൂട്ടീവ് കമ്മറ്റിയുമാണ്. കൂടാതെ M.R.S ന്റെ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാൻ ബഹു.M.L.A യുടെ അദ്ധ്യക്ഷതയിൽ എം.ആർ.എസ്സും ഉപദേശകസമിതിയും രൂപീകരിച്ചിട്ടുണ്ട്. അദ്ധ്യാപകരെ വിദ്യാഭ്യാസ വകുപ്പും മറ്റ് ജീവനക്കാരെ പട്ടിക വർഗ്ഗ വികസന വകുപ്പുമാണ് നിയമിക്കുന്നത്.


സ്കൂളിന്റെയും ഹോസ്റ്റലിന്റേയും ഭരണപരമായ നടത്തിപ്പും ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതും പട്ടികവർഗ്ഗ വികസന വകുപ്പാണ്. അക്കാദമിക് കാര്യങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മേൽനോട്ടം വഹിക്കുന്നു. അദ്ധ്യാപകരെ വിദ്യാഭ്യാസവകുപ്പും മറ്റ് ജീവനക്കാരെ പട്ടികവർഗ്ഗ വികസനവകുപ്പും നിയമിക്കുന്നു. മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ നടത്തിപ്പിനായി 1996 ൽ കേരള പട്ടികജാതി പട്ടിക വർഗ്ഗ എഡ്യുക്കേഷനൽ സൊസൈറ്റി രൂപീകരിക്കുകയു​ണ്ടായി. അതിൻ പ്രകാരം സ്കൂളുകളുടെ ഭരണം നിയന്ത്രിക്കുന്നത് സംസ്ഥാനതലത്തിൽ പട്ടികജാതി പട്ടിക വർഗ്ഗ പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായ ഒരു ഗവേണിംഗ് ബോഡിയും, ജില്ലാതലത്തിൽ ജില്ലാ കളക്ടർ അദ്ധ്യക്ഷനായുള്ള ഒരു എക്സിക്യൂട്ടീവ് കമ്മറ്റിയുമാണ്. കൂടാതെ M.R.S ന്റെ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാൻ ബഹു.M.L.A യുടെ അദ്ധ്യക്ഷതയിൽ എം.ആർ.എസ്സും ഉപദേശകസമിതിയും രൂപീകരിച്ചിട്ടുണ്ട്. അദ്ധ്യാപകരെ വിദ്യാഭ്യാസ വകുപ്പും മറ്റ് ജീവനക്കാരെ പട്ടിക വർഗ്ഗ വികസന വകുപ്പുമാണ് നിയമിക്കുന്നത്. =


for
=="'മ‍ുൻസാരഥികൾ"'==




SL NO NAME PERIOD
SL NO NAME                       PERIOD
FROM TO
1 NANU KOMATH 7/8/1998 31/03/1999
1 NANU KOMATH         7/8/1998 to      31/03/1999
2 BALAN A V 1/6/1999 1/11/1999
2 BALAN A V         1/6/1999       to      1/11/1999
3 HUSSAIN K 1/11/1999 4/5/2000
3 HUSSAIN K         1/11/1999       to      4/5/2000
4 CHANDRIKA P M 4/5/2000 3/6/2002
4 CHANDRIKA P M 4/5/2000       to        3/6/2002
5 SREEDEVI K N 8/8/2002 3/6/2004
5 SREEDEVI K N         8/8/2002       to        3/6/2004
6 RUGMINI T M 3/6/2004 31/03/2005
6 RUGMINI T M         3/6/2004       to        31/03/2005
7 KUNHIKANNAN P 21/05/2005 30/05/2006
7 KUNHIKANNAN P 21/05/2005     to        30/05/2006
8 MAMMAD KUNHI C 2/6/2006 31/05/2008
8 MAMMAD KUNHI C 2/6/2006         to        31/05/2008
9 VASANTHAN E 3/6/2008 17/01/2011
9 VASANTHAN E         3/6/2008         to        17/01/2011
10 PUSHPAVALLY E 19/01/2011 6/6/2014
10 PUSHPAVALLY E         19/01/2011         to        6/6/2014
11 GIRIJAVALLY P V 6/6/2014 31/05/2018
11 GIRIJAVALLY P V 6/6/2014         to        31/05/2018


==വഴികാട്ടി==
==വഴികാട്ടി==


കണ്ണൂർ ജില്ലയിലെ പട്ടുവം പഞ്ചായത്തിലെ കയ്യംത്തടം എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .കണ്ണൂരിൽ നിന്നും തളിപ്പറമ്പ നിന്നും സ്കൂളിലേക്ക് ബസ് ഉണ്ട് .  
കണ്ണൂർ ജില്ലയിലെ പട്ടുവം പഞ്ചായത്തിലെ കയ്യംത്തടം എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .കണ്ണൂരിൽ നിന്നും ,തളിപ്പറമ്പ നിന്നും സ്കൂളിലേക്ക് ബസ് ഉണ്ട് .  
കണ്ണൂർ-തളിപ്പറമ്പ ബസിൽ കയറി ഏഴാംമൈൽ ബസ്റ്റോപ്പിൽ ബസ് ഇറങ്ങി കയ്യംത്തട ത്തെ  ക്കു ആട്ടോറി ക്ഷക്കോ,ബസിനോ വരാം  
കണ്ണൂർ-തളിപ്പറമ്പ ബസിൽ കയറി ഏഴാംമൈൽ ബസ്റ്റോപ്പിൽ ബസ് ഇറങ്ങി കയ്യംത്തട ത്തെക്കു ആട്ടോറി ക്ഷക്കോ,ബസിനോ വരാം  


തളിപ്പറമ്പ സ്റ്റാൻഡിൽ നിന്നാണെങ്കിൽ  
തളിപ്പറമ്പ സ്റ്റാൻഡിൽ നിന്നാണെങ്കിൽ  
മുള്ളൂൽ -കയ്യംത്തടം ബസ് കിട്ടും
മുള്ളൂൽ -കയ്യംത്തടം ബസ് കിട്ടും
"https://schoolwiki.in/ജി_എം_ആർ_എസ്സ്_കണ്ണൂർ(പട്ടുവം)" എന്ന താളിൽനിന്ന് ശേഖരിച്ചത്