"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വ)
വരി 497: വരി 497:
===ലോക ലഹരി വിരുദ്ധ ദിനം===
===ലോക ലഹരി വിരുദ്ധ ദിനം===
ലോക ലഹരി വിരുദ്ധ ദിനം ജൂൺ 25. നു സമുചിതമായി ആചരിച്ചു അസ്സെംബ്ള്യയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ചൊല്ലുകയും പ്ലക്ക് കാർഡുകളുമായി സൈക്കിൾ റാലി നടത്തുകയും , വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്തു .
ലോക ലഹരി വിരുദ്ധ ദിനം ജൂൺ 25. നു സമുചിതമായി ആചരിച്ചു അസ്സെംബ്ള്യയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ചൊല്ലുകയും പ്ലക്ക് കാർഡുകളുമായി സൈക്കിൾ റാലി നടത്തുകയും , വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്തു .

===പൊതിച്ചോർ പദ്ധതി===
===പൊതിച്ചോർ പദ്ധതി===
5. വർഷമായി എല്ലാ wednesday സ്കൂളിൽ നടത്തി വരുന്ന പൊതി ചോറ് - കാരുണ്യ പദ്ധതി  ഈ വര്ഷം ജൂൺ 26. നു ആരംഭിച്ചു കുട്ടികൾ കൊണ്ടുവരുന്ന പൊതി ചോറ് സമാഹരിച്ചു അശരണരായ ഗാനങ്ങൾക്ക് നൽകി വരുന്നു സാമൂഹ്യ പ്രവർത്തകനായ ശ്രീ ഷിജു വാളൂരാനാണ് പൊതി ചോറ് ഏറ്റു വാങ്ങുന്നത്
5. വർഷമായി എല്ലാ wednesday സ്കൂളിൽ നടത്തി വരുന്ന പൊതി ചോറ് - കാരുണ്യ പദ്ധതി  ഈ വര്ഷം ജൂൺ 26. നു ആരംഭിച്ചു കുട്ടികൾ കൊണ്ടുവരുന്ന പൊതി ചോറ് സമാഹരിച്ചു അശരണരായ ഗാനങ്ങൾക്ക് നൽകി വരുന്നു സാമൂഹ്യ പ്രവർത്തകനായ ശ്രീ ജൂഡ്സനാണ് പൊതി ചോറ് ഏറ്റു വാങ്ങുന്നത്

== മധുരം മലയാളം ==
== മധുരം മലയാളം ==