"സി.എച്ച്.എസ്.അടക്കാക്കുണ്ട്/സ്പോർ‌ട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:
==ക്രെസന്റ് ഹാൻഡ്ബാൾ അക്കാദമി==
==ക്രെസന്റ് ഹാൻഡ്ബാൾ അക്കാദമി==
1996 മുതൽ സ്കൂളിൽ ക്രെസന്റ് ഹാൻഡ്ബാൾ അക്കാഡമി എന്ന പേരിൽ ഹാൻഡ്ബാൾ പരിശീലനം നടന്നു വരുന്നു. ഒരു അന്തർദേശീയ താരവും  നിരവധി ദേശീയ താരങ്ങളെയും ക്രസെന്റ് വാർത്തെടുത്തിട്ടുണ്ട്. മലയോര മേഖലയുടെ കായിക കരുത്തിനെ പുറം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ക്രസെന്റ് ഹാൻഡ്ബാൾ അക്കാഡമിക്ക് കഴിഞ്ഞിട്ടുണ്ട്. നിരവധി കുട്ടികളാണ് ഹാൻഡ്ബാളിലൂടെ കേന്ദ്ര, സംസ്ഥാന സർക്കാർ സേവകരായി മാറിയത്.

ഹാൻഡ്ബാൾ അക്കാഡമിയുടെ പ്രശസ്തരായ വിദ്യാർത്ഥികൾ
{| class="wikitable sortable" 
|-
! പേര് !! പ്രശസ്തി|| ഫോട്ടോ
|-
| വീര ജവാൻ അബ്ദുൾ നാസർ||കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനു വേണ്ടി ജീവൻ ഹോമിച്ച ധീരരക്തസാക്ഷി|| [[പ്രമാണം:Gupskkv186.jpg|thumb|50px]]
|-
|എം. സ്വരാജ് എം എൽ എ||കേരള നിയമസഭാ അംഗം|| [[പ്രമാണം:Swaraj.jpg|thumb|50px]]
|-
| നജീബ് ബാബു||പ്രസീഡണ്ട് കാളികാവ് ഗ്രാമപഞ്ചായത്ത് || [[പ്രമാണം:Gupskkv201812.jpg|thumb|50px]]
|-
| വി.പി..നാസർ||മുൻ പ്രസീഡണ്ട് കാളികാവ് ഗ്രാമപഞ്ചായത്ത് || [[പ്രമാണം:Gupskkv2018812.jpg|thumb|50px]]
|-
| ഡോ. സലാഹുദ്ദീൻ ഒപി||പ്രിൻസിപ്പാൾ എം.ഇ.എസ്.കല്ലടി കോളേജ് മണ്ണാർക്കാട് || [[പ്രമാണം:Gupskkv20188111.jpg|thumb|50px]]
|-
|}