"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(.)
(.)
വരി 149: വരി 149:
2018 ലെ വായനാദിനം പക്ഷാചരണമായി ആഘോഷിച്ചു. രണ്ട് ആഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ നടത്തുകയുണ്ടായി. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദർശനവും സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുകയും ഒപ്പം വായനാ ക്വിസ് മത്സരവും നടന്നു.വായനാ പക്ഷാചരണത്തോടനുബന്ധിച്ച് സൂര്യ ടി വി യുടെ കുട്ടികളുടെ ചാനലായ കൊച്ചു ടി വിയെ  സ്കൂളിൽ വരുത്തുകയും കുട്ടികളുടെ പരിപാടികൾ റിക്കാർഡ് ചെയ്യുകയും ചെയ്തു.
2018 ലെ വായനാദിനം പക്ഷാചരണമായി ആഘോഷിച്ചു. രണ്ട് ആഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ നടത്തുകയുണ്ടായി. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദർശനവും സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുകയും ഒപ്പം വായനാ ക്വിസ് മത്സരവും നടന്നു.വായനാ പക്ഷാചരണത്തോടനുബന്ധിച്ച് സൂര്യ ടി വി യുടെ കുട്ടികളുടെ ചാനലായ കൊച്ചു ടി വിയെ  സ്കൂളിൽ വരുത്തുകയും കുട്ടികളുടെ പരിപാടികൾ റിക്കാർഡ് ചെയ്യുകയും ചെയ്തു.
<font color=Black size=4>  
<font color=Black size=4>  
2018, ജൂൺ 12: പ്രവേശനോത്സവം<br><font  size=3><p style="text-align:justify">
2018, ജൂൺ 12: പ്രവേശനോത്സവവും ഡിജിറ്റൽ ക്ലാസ്സ് മുറികളുടെ ഉദ്ഘാടനവും<br><font  size=3><p style="text-align:justify">
നവാഗതർക്ക് സ്വീകരണം- മധുരം വിതരണം ചെയ്തുകൊണ്ട് പി.ടി.എ അംഗങ്ങളും അധ്യാപകരും നവാഗതരെ സ്വീകരിച്ചു. ചടങ്ങിൽ ശ്രീ.കെ.കെ.രാഗേഷ് എം പി വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ചവരെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എA+ നേടിയ 27 കുട്ടികളെയും  പ്ലസ് ടു പരീക്ഷയിൽ ഫുൾ A+നേടിയ 13 കുട്ടികളെയും 9 A നേടിയ (SSLC) 15 കുട്ടികളെയും 5 A+ (പ്ലസ് ടു) നേടിയ 8 കുട്ടികളെയും USS നേടിയ നാലുപേരെയും NMMS നേടിയ ഒരു കുട്ടിയെയും അനുമോദിക്കുകയുണ്ടായി. നമ്മുടെ സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും (44)  ഹൈടെക്  ആകകുന്നതിന്റെ ഉദ്ഘാടനവും  ശ്രീ കെ കെ രാഗേഷ് എം പി നിർവഹിച്ചു.</p>
നവാഗതർക്ക് സ്വീകരണം- മധുരം വിതരണം ചെയ്തുകൊണ്ട് പി.ടി.എ അംഗങ്ങളും അധ്യാപകരും നവാഗതരെ സ്വീകരിച്ചു. ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കതിരൂരിൽ ഈ വർഷത്തെ പ്രവേശനോത്സവവും 44 ഡിജിറ്റൽ ക്ലാസ് മുറികളുടെ ഉദ്ഘാടനവും കെ.കെ.രാഗേഷ് (ബഹു.എം.പി) നി ർവ്വഹിച്ചു.പ്രേമൻ പൊന്ന്യം (ചിത്രകാരൻ ) മുഖ്യാതിഥിയായി. ചടങ്ങിൽ ശ്രീ.കെ.കെ.രാഗേഷ് എം പി വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ചവരെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എA+ നേടിയ 27 കുട്ടികളെയും  പ്ലസ് ടു പരീക്ഷയിൽ ഫുൾ A+നേടിയ 13 കുട്ടികളെയും 9 A നേടിയ (SSLC) 15 കുട്ടികളെയും 5 A+ (പ്ലസ് ടു) നേടിയ 8 കുട്ടികളെയും USS നേടിയ നാലുപേരെയും NMMS നേടിയ ഒരു കുട്ടിയെയും അനുമോദിക്കുകയുണ്ടായി. നമ്മുടെ സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും (44)  ഹൈടെക്  ആകകുന്നതിന്റെ ഉദ്ഘാടനവും  ശ്രീ കെ കെ രാഗേഷ് എം പി നിർവഹിച്ചു.
[[പ്രമാണം:Hi-tech1.jpg|thumb|center|ഡിജിറ്റൽ ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നു]]
</p>


===  2017 - 18 അദ്ധ്യയനവർഷം ===
===  2017 - 18 അദ്ധ്യയനവർഷം ===
"https://schoolwiki.in/ഗവ.എച്ച്_.എസ്.എസ്.കതിരൂര്" എന്ന താളിൽനിന്ന് ശേഖരിച്ചത്