"എൻ.എസ്.എസ്.എച്ച്.എസ്.എസ്. കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
1അക്ഷരനഗരിയായറിയപ്പെടുന്ന കോട്ടയം നഗരത്തിലെ പുരാതനമായ ഒരു സരസ്വതീക്ഷേത്രമാണിത്.1930മെയ്25ന് ഈ വിദ്യാലയത്തിന് ഹരീശ്രീ കുറിച്ചു. നായര്‍സമാജം വക ഒര്ു സാധാരണ  മലയാളംമീഡിയംപള്ളിക്കൂടമായിട്ടായിരുന്നു തുടക്കം.1936ല്‍മഹാത്മജിയുടെ പാദസ്പര്‍ശം കൊണ്ട് ധന്യമായ മണ്ണ്.1964ല്‍സമുദായാചാര്യന്‍മന്നത്തു പത്മനാഭന്‍നേരിട്ട്  എത്തി സ്ക്കൂള്‍ഏറ്റെടുത്ത്എന്‍.എസ്.എസ് നെ ഏല്പിച്ചു.1600ല്‍പരം കുട്ടികളം 60ഓളം അധ്യാപകരും  അന്നുണ്ടായിരുന്നു. ഇംഗ്ലീ‍‍ഷ് മീഡിയം വിഭാഗവും ആരംഭിച്ചു.പ്രഗത്ഭരും പ്രശസ്തരുമായ നിരവധി വ്യക്തികളെ വാര്‍ത്തെടുത്ത വിദ്യാലയമാണിത്.സാമൂഹ്യ-സാംസ്ക്കാരികരികരംഗങ്ങളില്‍തിളങ്ങി നിന്ന വിദ്യാലയം.ഇന്‍ഡ്യയിലാദ്യമായി സഞ്ചയിക പദ്ധതി വിജയകരമായി പ്രവര്‍ത്തിച്ചു.ഇന്‍ഡ്യന്‍സ്കൂളുകള്‍ക്ക്  ഇതൊരു മാതൃകയായിരുന്നു.ഇവിടുത്തെ പ്രവര്‍ത്തനശൈലി കേന്ദ്രഗവണ്‍മെന്‍റിന്റെ ഫിലിം ഡിവിഷന്‍പതിന്നാല് ഭാഷകളിലായി ഇന്‍ഡ്യയിലൊട്ടാകെ പ്രദര്‍ശിപ്പിച്ചു.കേന്ദ്രവിദ്യാഭ്യാസവകുപ്പുമന്ത്ര‍ിസ്കൂള്‍‍സന്ദര്‍ശിച്ച് ഹൃദയംഗമമായ അഭിനന്ദനനങ്ങള്‍രേഖപ്പെടുത്തി.
അക്ഷരനഗരിയായറിയപ്പെടുന്ന കോട്ടയം നഗരത്തിലെ പുരാതനമായ ഒരു സരസ്വതീക്ഷേത്രമാണിത്.1930മെയ്25ന് ഈ വിദ്യാലയത്തിന് ഹരീശ്രീ കുറിച്ചു. നായര്‍സമാജം വക ഒര്ു സാധാരണ  മലയാളംമീഡിയംപള്ളിക്കൂടമായിട്ടായിരുന്നു തുടക്കം.1936ല്‍മഹാത്മജിയുടെ പാദസ്പര്‍ശം കൊണ്ട് ധന്യമായ മണ്ണ്.1964ല്‍സമുദായാചാര്യന്‍മന്നത്തു പത്മനാഭന്‍നേരിട്ട്  എത്തി സ്ക്കൂള്‍ഏറ്റെടുത്ത്എന്‍.എസ്.എസ് നെ ഏല്പിച്ചു.1600ല്‍പരം കുട്ടികളം 60ഓളം അധ്യാപകരും  അന്നുണ്ടായിരുന്നു. ഇംഗ്ലീ‍‍ഷ് മീഡിയം വിഭാഗവും ആരംഭിച്ചു.പ്രഗത്ഭരും പ്രശസ്തരുമായ നിരവധി വ്യക്തികളെ വാര്‍ത്തെടുത്ത വിദ്യാലയമാണിത്.സാമൂഹ്യ-സാംസ്ക്കാരികരികരംഗങ്ങളില്‍തിളങ്ങി നിന്ന വിദ്യാലയം.ഇന്‍ഡ്യയിലാദ്യമായി സഞ്ചയിക പദ്ധതി വിജയകരമായി പ്രവര്‍ത്തിച്ചു.ഇന്‍ഡ്യന്‍സ്കൂളുകള്‍ക്ക്  ഇതൊരു മാതൃകയായിരുന്നു.ഇവിടുത്തെ പ്രവര്‍ത്തനശൈലി കേന്ദ്രഗവണ്‍മെന്‍റിന്റെ ഫിലിം ഡിവിഷന്‍പതിന്നാല് ഭാഷകളിലായി ഇന്‍ഡ്യയിലൊട്ടാകെ പ്രദര്‍ശിപ്പിച്ചു.കേന്ദ്രവിദ്യാഭ്യാസവകുപ്പുമന്ത്ര‍ിസ്കൂള്‍‍സന്ദര്‍ശിച്ച് ഹൃദയംഗമമായ അഭിനന്ദനനങ്ങള്‍രേഖപ്പെടുത്തി.
ഹെ‍ഡ്മാസ്ററര്‍ക്ക് ദേ‍ശീയപുരസ്കാരവും ലഭിക്കുകയുണ്ടായി.
ഹെ‍ഡ്മാസ്ററര്‍ക്ക് ദേ‍ശീയപുരസ്കാരവും ലഭിക്കുകയുണ്ടായി.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഒന്നരഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി  ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒന്നരഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി  ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
"https://schoolwiki.in/എൻ.എസ്.എസ്.എച്ച്.എസ്.എസ്._കോട്ടയം" എന്ന താളിൽനിന്ന് ശേഖരിച്ചത്