"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
No edit summary
വരി 53: വരി 53:
[[പ്രമാണം:കുട്ടനാടിനൊരു കൈത്താങ്ങ്.jpeg|thumb|left|300px|
'''കുട്ടനാടിനൊരു കൈത്താങ്ങായി കുട്ടികൾ'''
'''അരീക്കോട്. (10.08.2018):''' മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ കുട്ടികൾക്ക് സ്കൂളിലെ നല്ല പാഠം പ്രവർത്തകർ ശേഖരിച്ച നോട്ടുപുസ്തകങ്ങൾ കുട്ടനാട്ടിലേക്ക് കൊടുത്തയച്ചു. യു.പി., ഹൈസ്കൂൾ ക്ലാസ്സുകളിൽ നിന്ന് ഒരു ദിവസം കൊണ്ട് ശേഖരിച്ച തുകകൊണ്ടാണ് പുസ്തകം വാങ്ങിയത്.പ്രധാനാധ്യാപകൻ കെ.എസ്.ചന്ദ്രസേനൻ പുസ്തകങ്ങൾ ഏറ്റു വാങ്ങി. പി. പ്രസന്ന, വി.സിദ്ധീഖ്, റോസ്ലി മാത്യു.ടി.സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു
'''അരീക്കോട്. (26.06.2018):'''ലഹരി എന്ന സാമൂഹിക വിപത്ത് സമൂഹത്തെ കാർന്നു കൊണ്ടിരിക്കുമ്പോൾ "ലഹരിക്കെതിരെയുള്ള പോരാട്ടം വിദ്യാർത്ഥികളിൽ നിന്ന് " എന്ന മുദ്രാവാക്യവുമായി ജൂൺ 26 ന് ലഹരി വിരുദ്ധ ദിനം ആചരിചിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ഷക്കീബ് കീലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്ലബ്ബിന്റെയും.എൻ.എസ്സ.എസ്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടന്ന ദിനാചരണത്തിൽ സ്കൂൾ ഹെഡ്‌മാസ്റ്റർ കെ.എസ് ചന്ദ്രസേനൻ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ രചന, ചിത്രരചന മത്സരങ്ങൾ നടത്തി.കൂടാതെ ലഹരി സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റി സമൂഹത്തെ ബോധവാന്മാരാക്കുന്നതിനായി പോസ്റ്റർ പ്രദർശനം,പ്രബന്ധാവതരണം എന്നിവ നടത്തി.
[[പ്രമാണം:White news paper.jpg|thumb|300px|
'''സൗഹൃദ ദിനാചരണം നടത്തി'''
വരി 78: വരി 74:
'''അരീക്കോട്. (16.06.2018):'''വേൾഡ് കപ്പ് ഫുട്ബോളിനോടനുബന്ധിച്ച് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ ഇന്റർ ക്ലാസ് വേർഡ് കപ്പ് ഫുഡ്ബോൾ ടൂർണമെന്റ്സംഘടിപ്പിച്ചു - '''സാബിവാക്ക- 2018''' എന്നപേരിൽ നടത്തിയ ഫുഡ്ബോൾ ടൂർണമെന്റ് സന്തോഷ് ട്രോഫി താരം വൈ.പി. മുഹമ്മദ് ഷരീഫ് കിക്ക്ഓഫ് ചെയ്തു. ജനകീയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ടൂർണമെന്റിൽ നിരവധി ടീമുകൾ ആവേശപൂർവ്വം പങ്കെടുത്തു.
[[പ്രമാണം:White news paper.jpg|thumb|center|300px|
'''സബക്ത്രോ ഫുട്ബോൾ കോച്ചിങ്ങ്'''
[[പ്രമാണം:White news paper.jpg|thumb|center|300px|
'''സുബ്രതോ ഫുട്ബോൾ കോച്ചിങ്ങ്'''
'''അരീക്കോട്. (12.06.2018):'''വിദ്യാർത്ഥികളുടെ  താൽപര്യത്തെ മുൻ നിറുത്തി സ്ക്കൂളിലെ കായികാധ്യാപകനായ മുബഷീർ സാറിന്റെ നേതൃത്വത്തിൽ, എല്ലാദിവസവും രാവിലെ 7.30 മുതൽ ആൺകുട്ടികൾക്ക് സുബ്രതോ ഫുട്ബോളിന് പരിശീലനം നൽകി വരുന്നു. കായികക്ഷമതയുളള നല്ലൊരു തലമുറയെ വാർത്തെടുക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.താൽപര്യമുള്ള കുട്ടികൾ ജേഴ്സിയുമായി രാവിലെ എത്തിച്ചേരണമെന്ന് സ്കൂൾ അധികാരികൾ അറിയിച്ചു.
വരി 92: വരി 88:
[[പ്രമാണം:വിത്ത്പേന.jpeg|thumb|300px|center|വിത്ത്പേനയുടെ വിതരണം -
'''വിത്തു പേന വിതരണം'''
'''അരീക്കോട്. (12.06.2018):'''വിത്തുപേനകളുടെ ഉപയോഗ സാധ്യതകൾ പരിചയപ്പെടുത്തി അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂൾ. പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ അഞ്ചാം ക്ലാസ്സിലെ നൂറ്റി ഇരുപത്തിയഞ്ചു കുട്ടികൾക്ക് പേപ്പർ കൊണ്ട് നിർമ്മിച്ച വിത്തുപേനകൾ വിതരണം ചെയ്തു.വിത്തുപേനകളുടെ വിതരണോദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ കെ.എസ് ചന്ദ്രസേനൻ നിർവ്വഹിച്ചു.
'''അരീക്കോട്. (12.06.2018):'''വിത്തുപേനകളുടെ ഉപയോഗ സാധ്യതകൾ പരിചയപ്പെടുത്തി അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂൾ. പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ അഞ്ചാം ക്ലാസ്സിലെ നൂറ്റി ഇരുപത്തിയഞ്ചു കുട്ടികൾക്ക് പേപ്പർ കൊണ്ട് നിർമ്മിച്ച വിത്തുപേനകൾ വിതരണം ചെയ്തു.വിത്തുപേനകളുടെ വിതരണോദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ കെ.എസ് ചന്ദ്രസേനൻ നിർവ്വഹിച്ചു.
'''അരീക്കോട്. (26.06.2018):'''ലഹരി എന്ന സാമൂഹിക വിപത്ത് സമൂഹത്തെ കാർന്നു കൊണ്ടിരിക്കുമ്പോൾ "ലഹരിക്കെതിരെയുള്ള പോരാട്ടം വിദ്യാർത്ഥികളിൽ നിന്ന് " എന്ന മുദ്രാവാക്യവുമായി ജൂൺ 26 ന് ലഹരി വിരുദ്ധ ദിനം ആചരിചിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ഷക്കീബ് കീലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്ലബ്ബിന്റെയും.എൻ.എസ്സ.എസ്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടന്ന ദിനാചരണത്തിൽ സ്കൂൾ ഹെഡ്‌മാസ്റ്റർ കെ.എസ് ചന്ദ്രസേനൻ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ രചന, ചിത്രരചന മത്സരങ്ങൾ നടത്തി.കൂടാതെ ലഹരി സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റി സമൂഹത്തെ ബോധവാന്മാരാക്കുന്നതിനായി പോസ്റ്റർ പ്രദർശനം,പ്രബന്ധാവതരണം എന്നിവ നടത്തി.
[[വർഗ്ഗം:പ്രാദേശിക പത്രം]]
[[വർഗ്ഗം:പ്രാദേശിക പത്രം]]
<!--visbot  verified-chils->
<!--visbot  verified-chils->