"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 322: | വരി 322: | ||
സ്ത്രീകൾ, കൈകൊട്ടിക്കളി, വട്ടുകളി, ഊഞ്ഞാലാട്ടം, തുമ്പിതുള്ളൽ, പെണ്ണുവിളി തുടങ്ങിയ വിനോദങ്ങളിലേർപ്പെട്ടിരുന്നു. | സ്ത്രീകൾ, കൈകൊട്ടിക്കളി, വട്ടുകളി, ഊഞ്ഞാലാട്ടം, തുമ്പിതുള്ളൽ, പെണ്ണുവിളി തുടങ്ങിയ വിനോദങ്ങളിലേർപ്പെട്ടിരുന്നു. | ||
== വിശ്വാസങ്ങൾ == | == വിശ്വാസങ്ങൾ == | ||
പ്രാദേശികമായി നേരിയ വൈവിധ്യങ്ങളോടുകൂടിയ ആചാരങ്ങളും വിശ്വാസങ്ങളും ഈ പ്രദേശത്ത് നിലനിന്നിരുന്നു. കൂടുതൽ ജനവിഭാഗങ്ങളും ദൈവവിശ്വാസികളായിരുന്നു. പൂജാധികർമ്മങ്ങൾ കൃത്യമായി ചെയ്ത്പോരണമെന്ന് അവർ വിശ്വസിച്ചിരുന്നു. ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി കർമ്മങ്ങൾ കൊടുക്കുക പതിവായിരുന്നു.
| പ്രാദേശികമായി നേരിയ വൈവിധ്യങ്ങളോടുകൂടിയ ആചാരങ്ങളും വിശ്വാസങ്ങളും ഈ പ്രദേശത്ത് നിലനിന്നിരുന്നു. കൂടുതൽ ജനവിഭാഗങ്ങളും ദൈവവിശ്വാസികളായിരുന്നു. പൂജാധികർമ്മങ്ങൾ കൃത്യമായി ചെയ്ത്പോരണമെന്ന് അവർ വിശ്വസിച്ചിരുന്നു. ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി കർമ്മങ്ങൾ കൊടുക്കുക പതിവായിരുന്നു.

ചൊള്ള, വസൂരി, തുടങ്ങിയ അസുഖങ്ങൾ വരുന്നത് ഭഗവതിയുടെ കോപം കൊണ്ടാണെന്ന് പഴയകാലത്തെ ആളുകൾ വിശ്വസിച്ചിരുന്നു. | |||

കണ്ണേറുതട്ടൽ | |||

കുട്ടികളേയും, ഐശ്വര്യ പ്രധാനം ചെയ്യുന്ന മറ്റു വസ്തുക്കളേയും വളർത്തു മൃഗങ്ങളേയുമൊക്കെ കണ്ണേറുതട്ടുമെന്ന വിശ്വാസം അക്കാലത്ത് ഉണ്ടായിരുന്നു. ചില ആളുകളുടെ വാക്കിലും നോട്ടത്തിലും കണ്ണേറുതട്ടാനുള്ള സാധ്യത ഏറെയുണ്ട് എന്ന് ഒരു വിശ്വാസമുണ്ടായിരുന്നു.
| കുട്ടികളേയും, ഐശ്വര്യ പ്രധാനം ചെയ്യുന്ന മറ്റു വസ്തുക്കളേയും വളർത്തു മൃഗങ്ങളേയുമൊക്കെ കണ്ണേറുതട്ടുമെന്ന വിശ്വാസം അക്കാലത്ത് ഉണ്ടായിരുന്നു. ചില ആളുകളുടെ വാക്കിലും നോട്ടത്തിലും കണ്ണേറുതട്ടാനുള്ള സാധ്യത ഏറെയുണ്ട് എന്ന് ഒരു വിശ്വാസമുണ്ടായിരുന്നു.

വരി 341: | വരി 340: | ||
അയിത്തം | അയിത്തം | ||

തീണ്ടൽ, തൊടീൽ തുടങ്ങിയവ പഴയക്കാലത്ത് നിലനിന്നിരുന്നു. ഉയർന്ന ജാതിക്കാരുടെ മുറ്റം വരെയാണ് ചെറുമക്കൾക്ക് പ്രവേശനമുണ്ടായിരുന്നത്. പാണർക്ക് പടികടന്ന് നിൽക്കാൻ മാത്രമേ അവകാശം ഉണ്ടായിരുന്നുള്ളു. പറയർക്ക് പടിക്കൽ വരെ മാത്രമേ വരാൻ അനുവാദമുണ്ടായിരുന്നുള്ളു. നായാടികൾക്ക് വിളിപ്പാടകലെ നിൽക്കണമായിരുന്നു. | തീണ്ടൽ, തൊടീൽ തുടങ്ങിയവ പഴയക്കാലത്ത് നിലനിന്നിരുന്നു. ഉയർന്ന ജാതിക്കാരുടെ മുറ്റം വരെയാണ് ചെറുമക്കൾക്ക് പ്രവേശനമുണ്ടായിരുന്നത്. പാണർക്ക് പടികടന്ന് നിൽക്കാൻ മാത്രമേ അവകാശം ഉണ്ടായിരുന്നുള്ളു. പറയർക്ക് പടിക്കൽ വരെ മാത്രമേ വരാൻ അനുവാദമുണ്ടായിരുന്നുള്ളു. നായാടികൾക്ക് വിളിപ്പാടകലെ നിൽക്കണമായിരുന്നു. | ||
== ലോകങ്ങളും ചികിത്സാരീതികളും == | == ലോകങ്ങളും ചികിത്സാരീതികളും == |