"ജി.വി.എൽ.പി.എസ് ചിറ്റൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11: വരി 11:

ജി.വി.എൽ.പി.സ്കൂളിൻറെ തനതു ഭംഗി എന്ന് പറയുന്നത് ഇവിടത്തെ ചുറ്റുപാടാണ്.വിദ്യാലയത്തിന്റെ മുൻവശത്ത് നിൽക്കുന്ന മുത്തശ്ശി വേപ്പ് മരം വിദ്യാലയത്തിനും,വിദ്യാർത്ഥികൾക്കും തണലേകി നിൽക്കുന്നത് വളരെ സൗന്ദര്യമുള്ള ഒരു കാഴ്ചയാണ്.സ്കൂളിൻറെ ഇരുവശങ്ങളിലായി വളർന്നുനിൽക്കുന്ന പച്ചക്കറിത്തോട്ടവും,പൂന്തോട്ടവും വിദ്യാലയത്തെ കൂടുതൽ പ്രകൃതിയോട് ലയിപ്പിക്കുന്നു.ഈ പ്രകൃതി രമണീയമായ അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന്റെ ഊർജ്ജ സ്രോതസ്സ്.

'''ക്ലാസ് മുറികൾ'''

'''ക്ലാസ് മുറികൾ'''

വരി 26: വരി 25:

അറിവിൻറെ ജാലകം തുറന്നു നൽകാൻ ഒരു പുസ്തക കലവറയാണ് ഈ സ്കൂളിലെ ലൈബ്രറി.ഏതു വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ സജ്ജമായി എന്നും ലൈബ്രറി നിൽക്കുന്നു.ആയിരക്കണക്കിന് പുസ്തകങ്ങളുടെ വൻ ശേഖരമാണ് ഈ വിദ്യാലയത്തിലെ [[{{PAGENAME}}/സ്ക്കൂൾ ലൈബ്രറി|'''സ്ക്കൂൾ ലൈബ്രറിയുടെ''']]  തനതായ ഒരു ശൈലി.
അറിവിൻറെ ജാലകം തുറന്നു നൽകാൻ ഒരു പുസ്തക കലവറയാണ് ഈ സ്കൂളിലെ ലൈബ്രറി.ഏതു വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ സജ്ജമായി എന്നും ലൈബ്രറി നിൽക്കുന്നു. ആയിരക്കണക്കിന് പുസ്തകങ്ങളുടെ വൻ ശേഖരമാണ് ഈ വിദ്യാലയത്തിലെ സ്ക്കൂൾ ലൈബ്രറിയുടെ തനതായ ഒരു ശൈലി.ലോകോത്തരങ്ങളായ പുസ്തകങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി മലയാള പുസ്തകങ്ങളെ കൂടാതെ ഇംഗ്ലീഷ്,തമിഴ് എന്നീ ഭാഷകളിലെയും പുസ്തകങ്ങൾ ഞങ്ങളുടെ ഗ്രന്ഥശാലയിൽ ഒരുക്കിയിട്ടുണ്ട്.കഥകൾ, ചെറുകഥകൾ,നാടൻപാട്ടുകൾ, പഴഞ്ചൊല്ലുകൾ, ജീവചരിത്രങ്ങൾ ലേഖനങ്ങൾ,യാത്രാവിവരണങ്ങൾ,കവിതകൾ,നോവലുകൾ,നാടകങ്ങൾ തുടങ്ങി സാഹിത്യത്തിലെ എല്ലാ മേഖലകളിലേയും പുസ്തകങ്ങൾ ഗ്രന്ഥശാലയിലുണ്ട്.ഞങ്ങളുടെ ഗ്രന്ഥശാലയിൽ 1230 മലയാള പുസ്തകങ്ങളും,406 തമിഴ് പുസ്തകങ്ങളും, 97 ഇംഗ്ലീഷ് പുസ്തകങ്ങളുമാണുള്ളത്.ഇവയെല്ലാംതന്നെ ഞങ്ങളുടെ കുട്ടികളും,അധ്യാപകരും വളരെയേറെ പ്രയോജനപ്പെടുത്തുന്നു.

'''ക്ലാസ് ലൈബ്രറി'''

'''ക്ലാസ് ലൈബ്രറി'''

വരി 34: വരി 33:

'''ലാബുകൾ'''

'''ലാബുകൾ'''

* കമ്പ്യൂട്ടർ ലാബ്-നമ്മുടെ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ 12 ഹൈടെക് കമ്പ്യൂട്ടർ ലാബുകളുള്ള വിദ്യാലയങ്ങളിൽ ഒന്നായി തെരഞ്ഞെടുത്തിട്ടുണ്ട്.
* കമ്പ്യൂട്ടർ ലാബ്-'''നമ്മുടെ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ 12 ഹൈടെക് കമ്പ്യൂട്ടർ ലാബുകളുള്ള വിദ്യാലയങ്ങളിൽ ഒന്നായി തെരഞ്ഞെടുത്തിട്ടുണ്ട്.'''
* സയൻസ് ലാബ്
* സയൻസ് ലാബ്
* [[{{PAGENAME}}/ഗണിത ലാബ്|'''ഗണിത ലാബ്''']]
* [[{{PAGENAME}}/ഗണിത ലാബ്|'''ഗണിത ലാബ്''']]
"https://schoolwiki.in/ജി.വി.എൽ.പി.എസ്_ചിറ്റൂർ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്