"സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:


===ലിറ്റിൽകൈറ്റ്സ് സ്കൂൾ തല ക്യാമ്പ്===
===ലിറ്റിൽകൈറ്റ്സ് സ്കൂൾ തല ക്യാമ്പ്===
   ഓഗസ്റ്റ് നാലാം തീയതിയാണ് സ്കൂൾ തല ക്യാമ്പ്  നടത്തിയത്.ഹെഡ്മാസ്റ്റർ ബേസിൽ നെറ്റർ സാറിന്റെ സാന്നിധ്യത്തിൽ മുൻ ഹെഡ്മാസ്റ്ററും നിരവധി വർഷങ്ങൾ എസ് ഐ ടി സി യും ആയിരുന്ന ക്ലിഫോർഡ് സർ ആണ്ക്യാമ്പ്  ഉത്‌ഘാടനം ചെയ്തത്.ക്രിസ്തു രാജ് സ്കൂളിലെ കെയ്റ്റ് മാസ്റ്റർ ആയ ജോണി സാർ ആണ് ക്യാമ്പ് നടത്തിയത്.ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്സ്‌മാർ സജീവമായി പങ്കെടുത്തു.കുട്ടികൾ സജീവമായിരുന്ന ക്യാമ്പിൽ അവർ വീഡിയോ എഡിറ്റ് ചെയ്തു മനോഹരമാക്കാൻ പഠിച്ചു.ഉച്ചഭക്ഷണം ക്യാമ്പിൽ നൽകി.[[പ്രമാണം:SJ camp.jpg]]
   ഓഗസ്റ്റ് നാലാം തീയതിയാണ് സ്കൂൾ തല ക്യാമ്പ്  നടത്തിയത്.ഹെഡ്മാസ്റ്റർ ബേസിൽ നെറ്റർ സാറിന്റെ സാന്നിധ്യത്തിൽ മുൻ ഹെഡ്മാസ്റ്ററും നിരവധി വർഷങ്ങൾ എസ് ഐ ടി സി യും ആയിരുന്ന ക്ലിഫോർഡ് സർ ആണ്ക്യാമ്പ്  ഉത്‌ഘാടനം ചെയ്തത്.ക്രിസ്തു രാജ് സ്കൂളിലെ കെയ്റ്റ് മാസ്റ്റർ ആയ ജോണി സാർ ആണ് ക്യാമ്പ് നടത്തിയത്.ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്സ്‌മാർ സജീവമായി പങ്കെടുത്തു.കുട്ടികൾ സജീവമായിരുന്ന ക്യാമ്പിൽ അവർ വീഡിയോ എഡിറ്റ് ചെയ്തു മനോഹരമാക്കാൻ പഠിച്ചു.ഉച്ചഭക്ഷണം ക്യാമ്പിൽ നൽകി.
[[പ്രമാണം:41079 camp report.pdf|thumb|St Johns H S]]
[[പ്രമാണം:41079 camp report.pdf|thumb|St Johns H S]]