"ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ല)
(സ)

വരി 19: വരി 19:

ആരാധനാലയങ്ങൾ

ആരാധനാലയങ്ങൾ

കുടമാളൂർ: കരികുളങ്ങര മൂത്തേടത്ത്കാവിലമ്മ ക്ഷേത്രം.

ക്ഷേത്രത്തിൽ മേടമാസത്തെ വിഷുദിനമാണ് പ്രധാനം. വിഷുദിനത്തിൽ അർദ്ധരാത്രിക്ക് ശേഷം കരികുളങ്ങരദേവി മധുരയിൽ എത്തുമെന്നാണ് വിശ്വാസം. ഈദിവസം തമിഴ്‌നാട്ടിലെ കമ്പം, തേനി ഭാഗത്തുള്ള ചിലക്ഷേത്രങ്ങളിൽ മലയാളത്തമ്മയെ വരവേൽക്കുന്ന ചടങ്ങ് നടക്കും. ഇത് വിശ്വാസത്തിന് പിൻബലമേകുന്നു. വിഷുദിനത്തിൽ ദീപാരാധനയ്ക്ക് ശേഷം താലപ്പൊലിയോടും വാദ്യമേളങ്ങളോടുംകൂടി ദേവിയെ ആനയിച്ച് ക്ഷേത്രമതിലിന് വെളിയിലുള്ള ഇളം കോവിലിൽ കുടിയിരുത്തും. ഈ മണ്ഡപത്തിന് മുൻപിൽ ഭക്തജനങ്ങൾ ആർപ്പും കുരവയുമായി കുടമ്പ് ചാട്ടം നടത്തും. രാമായണത്തിലെ കഥയുമായി ബന്ധപ്പെട്ടതാണ് കുടമ്പ് ചാട്ടത്തിലെ ഈരടികൾ. ദേവി യാത്രയായതിന് ശേഷം ഗുരുതിനടത്തി നടഅടയ്ക്കും.മൂന്ന് മാസങ്ങൾക്ക് ശേഷം കർക്കടക സംക്രാന്തിനാളിൽ തിരിച്ചെത്തും. അതുവരെ മധുരമീനാക്ഷി ക്ഷേത്രത്തിൽ മലയാളത്തമ്മയായി പൂജിക്കപ്പെടും. കരികുളങ്ങര ക്ഷേത്രംനട മൂന്ന്മാസം അടച്ചിടും.  കർക്കടം 1ന് ദേവിതിരികെ എത്തുന്നത് വരെ ഉപദേവതകൾക്ക് മാത്രമാണ് പൂജനടക്കുക.

സെന്റ്‌ മേരീസ് ഫൊറോനാ പള്ളിവിശുദ്ധ അൽഫോൻസാമ്മയുടെ ജ്ഞാനസ്നാനം നടത്തിയ ദേവാലയതമാണ് കുടമാളൂർ ഉള്ള സെന്റ് മേരീസ് ഫെറോന പള്ളി.കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സീറോ മലബാർ കത്തോലിക്കാ അതിരൂപതയിൽ ആണ് കുടമാളൂർ ഇടവകയിൽ ദേവാലയം.
കുടമാളൂർ വാസുദേവപുരം ക്ഷേത്രം, രവീശ്വര ക്ഷേത്രം കുമാരനല്ലയൂർ അതെല്ലാമാണ് മറ്റ് പ്രധാന ക്ഷേത്രങ്ങൾ

സെന്റ്‌ മേരീസ് ഫൊറോനാ പള്ളി

വിശുദ്ധ അൽഫോൻസാമ്മയുടെ ജ്ഞാനസ്നാനം നടത്തിയ ദേവാലയതമാണ് കുടമാളൂർ ഉള്ള സെന്റ് മേരീസ് ഫെറോന പള്ളി.കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സീറോ മലബാർ കത്തോലിക്കാ അതിരൂപതയിൽ ആണ് കുടമാളൂർ ഇടവകയിൽ ദേവാലയം.