"ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(aaaa)
(ൗൗൗ)
വരി 44: വരി 44:
       മുകളിൽ കൊടുത്ത രണ്ടു വാക്യവും വിദ്യാലയത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യത്തെ വിളിച്ചോതുന്നു.നമ്മളൊക്കെയും കാലങ്ങളിൽ യാത്ര ചെയ്യുന്നവരാണ്.യാത്രയിൽ നമുക്ക് അറിവും അനുഭവവും ഉണ്ടാകുന്നു.ഇത്തരമൊരു അറിവിനും അനുഭവങ്ങൾക്കുമപ്പുറം ചാക്രികമായ അറിവിന്റെ കൊടുക്കൽവാങ്ങളുകൾക്ക് കൂടുതൽ സാധ്യതയൊരുക്കുന്ന അക്കാദമിക സ്ഥാപനങ്ങളാണ് വിദ്യാലയങ്ങൾ.ഈ ഭൂമിയിലുള്ള അറിവിന്റെ വെളിച്ചം അശരണരും ദുർബലരുമായ സാധാരണമനുഷ്യന് പകർന്നുനൽകിയതിൽ നമ്മുടെ സ്ക്കൂളുകൾ വഹിച്ച പങ്ക് നിസ്തുലമാണ്.അധീശവർഗ്ഗത്തിന്റെ അടയാളമായിരുന്ന അറിവിനെ അധഃസ്ഥിതരുടെ  പടവാളാക്കി മാറ്റുകയാണ് നാം ചെയ്തത്.മണ്ണിനോട് മല്ലിടുന്ന കൂലിവേലക്കാർക്കും കടലിനോട് പൊരുതുന്ന കടലിന്റെ മക്കൾക്കും ഒരു കാലത്ത് അപ്രാപ്യമായിരുന്ന വിദ്യായെ അവർക്കിടയിൽ സാർവ്വത്രികമാക്കുന്നതിൽ ഈ മാതൃസ്ഥാനം വലിയൊരു മുന്നേറ്റമാണ് നടത്തിയത്.

     നാട്ടുകാരുടെയും മറ്റും അക്ഷീണപ്രയത്നത്തിന്റെ ഫലമായി 1925ലാണ് ബേക്കലിൽ ഒരു വിദ്യാലയം സ്ഥാപിതമാകുന്നത്.ഓലയും പുല്ലും മേഞ്ഞ ഒരു ഷെഡ്ഡിലാണ് വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.അധികം താമസിയാതെ ഷെഡ്ഡ് തകർന്നു.പ്രധാന റോഡിന്റെ ഇരുവശത്തുമുള്ള രണ്ടു വീടുകളിലായി സ്ക്കൂളിന്റെ പ്രവർത്തനം തുടർന്നു.പിന്നീട് കടപ്പുറത്തെ കാറ്റാടിത്തുരുത്തിന് സമീപപം ഒരു പുതിയ ഷെഡ്ഡുണ്ടാക്കി സ്ക്കൂളിന്റെ പ്രവർത്തനം ആ ഷെഡ്ഡിലേക്കു മാറ്റി.നാട്ടുകാരടെ ശ്രമഫലമായി അതൊരു അപ്പർപ്രൈമറി  

സ്ക്കൂളായി മാറി.കാസരഗോഡിനും കാഞ്ഞങ്ങാടിനും ഇടയിലുള്ള വിദ്യാർത്ഥികളുടെ  ഉപരിപഠനത്തെ പരിഗണിച്ച് വിശാലഹൃദയനും അക്ഷരസ് നേഹിയുമായ ഡോ.പി.ഗോപാലറാവു,നിസ്വാർത്ഥനും പൊതുപ്രവർത്തകനുമായ ശ്രീ.രാമൻമാസ്റ്റർ,അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദി മൊഗ്രാൽ,ഫിഷറീസ് ഡിപ്പാർട്ടമെന്റ് ഇൻസ്പെക്ടർ ധൂമപ്പ,കടവൻ കണ്ണൻ,സി.കെ.അച്യുതൻ(അച്ചുമാഷ്)എന്നിവരുടെ കൂട്ടായ നേതൃത്വത്തിൽ ന ാട്ടുകാരുടെ ഭഗീരഥപ്രയത്നത്തിന്റെ ഫലമായി 1953ൽ
സ്ക്കൂളായി മാറി.കാസരഗോഡിനും കാഞ്ഞങ്ങാടിനും ഇടയിലുള്ള വിദ്യാർത്ഥികളുടെ  ഉപരിപഠനത്തെ പരിഗണിച്ച് വിശാലഹൃദയനും അക്ഷരസ് നേഹിയുമായ ഡോ.പി.ഗോപാലറാവു,നിസ്വാർത്ഥനും പൊതുപ്രവർത്തകനുമായ ശ്രീ.രാമൻമാസ്റ്റർ,അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദി മൊഗ്രാൽ,ഫിഷറീസ് ഡിപ്പാർട്ടമെന്റ് ഇൻസ്പെക്ടർ ധൂമപ്പ,കടവൻ കണ്ണൻ,സി.കെ.അച്യുതൻ(അച്ചുമാഷ്)എന്നിവരുടെ കൂട്ടായ നേതൃത്വത്തിൽ നാട്ടുകാരുടെ ഭഗീരഥപ്രയത്നത്തിന്റെ ഫലമായി 1953ൽ ഇതൊരു ഹൈസ്ക്കൂളായി മാറി.പരേതനായ ഡോ.പി.ഗോപാലറാവു
സംഭാവനയായി നൽകിയ 3 ഏക്കർ 8 സെന്റ് സ്ഥലത്താണ് 1954ൽ സ്ക്കൂളിന് പുതിയ കെട്ടിടം പണിതത്.ഈ വിദ്യാലയത്തിന്റെ ശിരസ്സിലെ പൊൻതൂവലെന്നോണം 2004ൽ ഇതൊരു ഹയർസെക്ക
ണ്ടറി സ്ക്കൂളായി മാറി.പ്ലസ് ടു സയൻസ്,കോമേഴ്സ് എന്നിങ്ങനെ രണ്ടു ബാച്ചുകളാണുള്ളത്.എസ്.എസ്.എ.,ജില്ലാപഞ്ചായത്ത് എം.എൽ.എ,എം.പി.ഗ്രാമപഞ്ചായത്ത് തുടങ്ങിയ  ഏജൻസികളുടെ നിസ്സീമമായ സഹകരണവും സഹായവും ഈ സ്ക്കൂളിന്റെ ഭൗതികപരിമിതികളെ മറികടക്കാൻ പി.ടി.എ.ക്ക് താങ്ങായി എന്നും ലഭിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ മെച്ചപ്പെട്ട ഒരു കംപ്യൂട്ടർ ലാബ്,വൃത്തിയും വെടിപ്പുമുള്ള അടുക്കള,ആകർഷകമായ ലൈബ്രറി,പരീക്ഷണങ്ങൾ ചെയ്യുന്നതിന് സൗകര്യമുള്ള സയൻസ് ലാബ് എന്നിവ നേടിയെടുക്കാൻ സ്ക്കൂളിനു കഴിഞ്ഞു.അറുപത് വർഷക്കാലത്തെ പ്രവർത്തനകാലയളവിൽ അക്കാദമിക-അക്കാദമികേതര രംഗങ്ങളിൽ അസൂയാവഹമായ പല നേട്ടങ്ങളും കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.മികവിൽ നിന്ന് നിറവിലേക്കുള്ള പ്രയാണത്തിൽ
ഒരു നാടു മുഴുവൻ വിദ്യാലയത്തിനു താങ്ങായി നിൽക്കുന്നു.2014ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ചരിത്രത്തിലാദ്യമായി നൂറുമേനി വുജയം വരിക്കാൻ സ്ക്കൂളിനു കഴിഞ്ഞു.അധ്യാപകരുടെ ത്യാഗപൂർണ്ണമായ അർപ്പണമനോഭാവവും പി.ടി.എ.കമ്മിറ്റിയുടെ നിതാന്തജാഗ്രതയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പരിപൂർണ്ണപിന്തുണയും വിദ്യാർത്ഥികളുടെ ആത്മാർത്ഥമായ ശ്രമവും കൂടിയായപ്പോൾ ഒരു നാടിന്റെ ചിരകാലസ്വപ്നമാണ് പൂവണിഞ്ഞത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.എഫ്.എച്ച്._എസ്.എസ്.ബേക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്