"ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 50: വരി 50:

   '''ജൂൺ -5  പരിസ്ഥിതി ദിനം'''  [[പ്രമാണം:ജൂൺ -5 പരിസ്ഥിതി ദിനം-5.jpg|thumb|ജൂൺ -5 പരിസ്ഥിതി ദിനം]]   
   '''ജൂൺ -5  പരിസ്ഥിതി ദിനം'''  [[പ്രമാണം:ജൂൺ -5 പരിസ്ഥിതി ദിനം-5.jpg|thumb|ജൂൺ -5 പരിസ്ഥിതി ദിനം]]   
           വാർഡ് മെമ്പർ മൈമൂന സ്കൂൾ ലീഡർക്ക് വൃക്ഷത്തൈ നൽകി ഉദ്‌ഘാടനം ചെയ്തു .'എന്റെ മരം ' പദ്ധതി പ്രകാരം കൃഷിവകുപ്പ് നൽകിയ തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു .സ്കൂൾ പറമ്പിൽ വൃക്ഷത്തൈകൾ നട്ടു .പോസ്റ്റർ നിർമ്മാണം ,ക്വിസ് ,പയർ വർഗ്ഗ  പ്രദർശനം, "രോഗം വിതക്കുന്ന മനുഷ്യൻ "എന്ന CD പ്രദർശനവും ഉണ്ടായിരുന്നു .അതിലൂടെ ശുചിത്വ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ ബോധമുണ്ടാക്കാൻ കഴിഞ്ഞു .ശുചിത്വ  സേനകൾ രൂപികരിച്ചു .
           വാർഡ് മെമ്പർ മൈമൂന സ്കൂൾ ലീഡർക്ക് വൃക്ഷത്തൈ നൽകി ഉദ്‌ഘാടനം ചെയ്തു .'എന്റെ മരം ' പദ്ധതി പ്രകാരം കൃഷിവകുപ്പ് നൽകിയ തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു .സ്കൂൾ പറമ്പിൽ വൃക്ഷത്തൈകൾ നട്ടു .പോസ്റ്റർ നിർമ്മാണം ,ക്വിസ് ,പയർ വർഗ്ഗ  പ്രദർശനം, "രോഗം വിതക്കുന്ന മനുഷ്യൻ "എന്ന CD പ്രദർശനവും ഉണ്ടായിരുന്നു .അതിലൂടെ ശുചിത്വ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ ബോധമുണ്ടാക്കാൻ കഴിഞ്ഞു .ശുചിത്വ  സേനകൾ രൂപികരിച്ചു.

   '''ജൂൺ -19  വായനാ ദിനം'''  [[പ്രമാണം:47209 - Vayana Dinam -5.jpg|thumb|ജൂൺ -19 വായനാ ദിനം]]
   '''ജൂൺ -19  വായനാ ദിനം'''  [[പ്രമാണം:47209 - Vayana Dinam -5.jpg|thumb|ജൂൺ -19 വായനാ ദിനം]]
                            റുഖിയ ടീച്ചർ ഉദ്‌ഘാടനം ചെയ്തു .വായനാ മത്സരം ,ക്വിസ് ,ക്ലാസ് ലൈബ്രറി ,ക്ലാസ് തല  വായന മൂലകൾ, എന്നിവ ഒരുക്കി .പോസ്റ്റർ രചനാ മത്സരം ,വായന കുറിപ്പ് തയ്യാറാക്കൽ എന്നിവയും പുസ്തക പ്രദർശനവും നടത്തി .
          റുഖിയ ടീച്ചർ ഉദ്‌ഘാടനം ചെയ്തു .വായനാ മത്സരം ,ക്വിസ് ,ക്ലാസ് ലൈബ്രറി ,ക്ലാസ് തല  വായന മൂലകൾ, എന്നിവ ഒരുക്കി .പോസ്റ്റർ രചനാ മത്സരം ,വായന കുറിപ്പ് തയ്യാറാക്കൽ എന്നിവയും പുസ്തക പ്രദർശനവും നടത്തി.
 
   '''സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ്'''  
   '''സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ്'''  
കുട്ടികൾക്ക് ജനാധിപത്യ തെരെഞ്ഞെടുപ്പ് രീതികൾ വ്യക്തമായി മനസ്സിലാക്കുന്ന വിധം നാമനിർദ്ദേശ പത്രിക സമർപ്പണം ,പ്രചാരണം ,പോളിംഗ് ഓഫീസർമാർ, പ്രിസൈഡിങ് ഓഫീസർമാർ ,ബാലറ്റ് പെട്ടി ,എന്നിങ്ങനെ എല്ലാ സജ്ജീകരണങ്ങളോടും കൂടി  23-6-2016ന് ലീഡർ തെരെഞ്ഞെടുപ്പ് നടത്തി.  

"https://schoolwiki.in/ജി.എൽ.പി.എസ്_പുള്ളന്നൂർ_ന്യൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്