"G.V.H.S.S. KALPAKANCHERY" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 246: വരി 246:
തുടങ്ങിയവയാണ് പ്രധാനമായി ദിനാചരണങ്ങൾ ആയി ആചരിച്ചത്. സ്കൂളിൽ ഒരു വാർത്താ വിതരണ സംവിധാനം ഉണ്ട്. അതിന് അനുഗുണമായ രീതിയിൽ എല്ലാ ക്ലാസ്‌മുറികളിലും സ്പീക്കറുകൾ വച്ചിട്ടുണ്ട്. പ്രാർത്ഥന കഴിഞ്ഞാൽ ഉടൻ വിവിധക്ലാസുകളിൽ ഉള്ള കുട്ടികൾ മാറിമാറി വാർത്ത അവതരിപ്പിക്കുന്നതാണ്. അതിനുശേഷം അന്നത്തെ ദിവസം ഏതെങ്കിലും ദിനം ആചരിക്കണം എങ്കിൽ അധ്യാപകർ അല്ലെങ്കിൽ തിരഞ്ഞെടുത്ത കുട്ടികൾ ആ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഓർമിപ്പിക്കുന്നു. പിന്നീട് ഓരോ ഇനങ്ങളുടെയും പ്രാധാന്യമനുസരിച്ച് ക്വിസ് മത്സരങ്ങൾ, വീഡിയോ പ്രദർശനങ്ങൾ, ഉപന്യാസ മത്സരങ്ങൾ അതുപോലുള്ള മറ്റനവധി മത്സരങ്ങളോ പരിപാടികളോ ഒക്കെ അവതരിപ്പിക്കുന്നു. ആഗസ്റ്റ് 15 പോലുള്ള ദിനാചരണങ്ങൾ സാധാരണ വലിയ പരിപാടികളോടുകൂടി ആചരിക്കപ്പെടുന്നു

<br>
<br>
സ്വാതന്ത്ര്യദിനം, ആചരിച്ചപ്പോൾ
ചില ദിനാചരണങ്ങൾ
{| class="wikitable"
|-
| [[പ്രമാണം:19022laharivirudha1.jpg|300px|thumb|center|ലഹരിവിരുദ്ധദിനാചരണം - പ്രകടനം, ഹൈസ്‌കൂൾ, യു.പി. വിഭാഗങ്ങൾ]]
|| [[പ്രമാണം:19022f3.2.png|300px|thumb|center|ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ]] || [[പ്രമാണം:19022f1.png|300px|thumb|center|ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം - മിഠായി വിതരണം]]
|}
മറ്റ് ചില ദിനാചരണങ്ങൾ
{| class="wikitable"
{| class="wikitable"
|-
|-
"https://schoolwiki.in/G.V.H.S.S._KALPAKANCHERY" എന്ന താളിൽനിന്ന് ശേഖരിച്ചത്