"ജി എച് എസ് പാഞ്ഞാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 136: വരി 136:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വ്വ അധ്യാപകരും  പൂര്‍വ്വ വിദ്യാര്‍ത്ഥികളും ==
*
*പൂര്‍വ്വ അധ്യാപകരും  പൂര്‍വ്വ വിദ്യാര്‍ത്ഥികളും
  ഈ വിദ്യാലയത്തിലെ പൂര്‍വ്വ അധ്യാപകനായിരുന്നു മികച്ച വാഗ്മിയും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന ശ്രീ. എം.പി. ഭട്ടതിരിപ്പാട്. അദ്ദേഹം അന്തരിച്ച നടന്‍ പ്രേംജിയുടെ സഹോദരനാണ്.
പ്രശസ്ത നാടകകൃത്തായ ശ്രീ. എം.എസ്. നമ്പൂതിരി (തുപ്പേട്ടന്‍) ഈ വിദ്യാലയത്തിലെ പൂര്‍വ്വ അധ്യാപകനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമാണ്.
      ''' പില്‍ക്കാലത്ത് പ്രശസ്തരായിതീര്‍ന്ന ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ പ്രമുഖരാണ്'''
ഡോ. കേശവന്‍ ( റിട്ട.പ്രിന്‍സിപ്പാള്‍, പാലക്കാട് ഗവണ്‍മെന്റ് എഞ്ചിനീറിംഗ് കോളേജ്.)
ശ്രീ. രാജരാജവര്‍മ്മ (പ്രമുഖ മനശാസ്ത്രജ്ഞന്‍)
ശ്രീ. കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരി (മുന്‍ സൂപ്രണ്ട്, കേരള കലാമണ്ഢലം, ചെറുതുരുത്തി.)
ശ്രീ. ശ്രീകുമാരന്‍ നായര്‍ ( വിദേശകാര്യ വകുപ്പ്)


==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/ജി_എച്_എസ്_പാഞ്ഞാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്