"പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 88: വരി 88:
*ലൈബ്രറി മന്ദിരം
*ലൈബ്രറി മന്ദിരം
       സുവർ​ണ ജൂബിലിയോ‍ടനുബന്ധിച്ച് പൂർവ വിദ്യാർത്ഥികളുടെയും പി റ്റി എ യുടെയും അധ്യാപകരുടെയും സഹായത്തോടെ സ്കൂളിനു സ്വന്തമായി ​ഒരു ലൈബ്രറി കെട്ടിടം നിർമിച്ചു.
       സുവർ​ണ ജൂബിലിയോ‍ടനുബന്ധിച്ച് പൂർവ വിദ്യാർത്ഥികളുടെയും പി റ്റി എ യുടെയും അധ്യാപകരുടെയും സഹായത്തോടെ സ്കൂളിനു സ്വന്തമായി ​ഒരു ലൈബ്രറി കെട്ടിടം നിർമിച്ചു.
*വായനാ സംസ്കൃതി
      വായനാ സംസ്കൃതി എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിലെ മൊത്തം കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ​മൂന്ന്ഗ്രൂപ്പായി തിരിക്കുകയും അവർക്ക് പുസ്തക‍ങ്ങൾ വിതര​ണം ചെയ്യുകയും ചെയ്തു. വായനയിൽ രക്ഷിതാക്കളുടെ കൂടി പങ്കാളിത്തം ഉറപ്പു വരുത്തുന്നു.
*പ്രതിവാര ക്വിസ്
    കുട്ടികളിലെ പൊതു വിജ്ഞാനം വളർത്താനായി പ്രതിവാര ക്വിസ് നടത്തി പോരുന്നു. ഓരോ ആഴ്ചയിലും കുട്ടികൾക്ക് ഓരോ വിഷയവും മുൻ കൂട്ടി നൽകുകയും പ്രാഥമിക തല ക്വിസ് അതതു ക്ലാസിൽ നടത്തുകയും ചെയ്യുന്നു.
*നവതരംഗം( റേഡിയോ സ്റ്റേഷൻ)
      പി റ്റി എ അംഗങ്ങളുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ നവതരംഗം എന്ന പേരിൽ സ്കൂളിൽ ഒരു റേഡിയോസ്റ്റേഷൻ  പ്രവർത്തനം ആരംഭിച്ചു.


</font>
</font>
"https://schoolwiki.in/പ‍‍ഞ്ചായത്ത്_യു_പി_എസ്സ്_മഞ്ഞപ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്