"കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 45: വരി 45:


[[പ്രമാണം:39006 ind.jpg|thumb|സ്വാതന്ത്ര്യദിനം]]
[[പ്രമാണം:39006 ind.jpg|thumb|സ്വാതന്ത്ര്യദിനം]]
='''<font color=#FF104A> ജനറൽ പി ടി എ നടത്തി</font>'''=
''ചെറിയവെളിനല്ലൂർ: ആഗസ്റ്റ്15;കെ പി എംഎച്ച് എസ് എസിലെ 2018-19 അധ്യയന വർഷത്തെ ആദ്യത്തെ  ജനറൽ പി ടി എ ആഗസ്റ്റ്15 ബുധനാഴ്ച 11 മണിക്ക് നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ എസ് അജിത്ത് അധ്യക്ഷനായിരുന്നു. ഹയർസെക്കന്ററിയിലെ പ്രവർത്തന റിപ്പോർട്ട് പ്രിൻസിപ്പാൾ ശ്രീ.സന്തോഷും ഹൈസ്കൂളിലെ പ്രവർത്തന റിപ്പോർട്ട് ഹെഡ്മാസ്റ്റർ ശ്രീ ബിപിൻ ഭാസ്കറും അവതരിപ്പിച്ചു. ചർച്ചയ്ക്ക് ശേഷം  പി ടി എ അംഗങ്ങളേയും മദർ പി ടി എ അംഗങ്ങളേയും തെരഞ്ഞെടുത്തു. പി ടി എ പ്രസിഡന്റ് ആയി ശ്രീ. സജീവിനേയും മദർ പി ടി എ പ്രസിഡന്റ് ആയി ശ്രീമതി ഷൗഹാനത്ത് ബീവിയേയും തെരഞ്ഞെടുത്തു''