"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2007-08 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
ഹയർ സെക്കന്ററി വിഭാഗത്തിന് കോർപറേഷൻ പണിതു നൽകുന്ന കെട്ടിടം പണി ആരംഭിച്ചു.ഉപജില്ലാ തലത്തിൽ | ഹയർ സെക്കന്ററി വിഭാഗത്തിന് കോർപറേഷൻ പണിതു നൽകുന്ന കെട്ടിടം പണി ആരംഭിച്ചു.ഉപജില്ലാ തലത്തിൽ | ||
കബഡി ബാസ്കറ്റ് ബോൾ എന്നിവയിൽ രണ്ടാം സ്ഥാനം ലഭിച്ചു | കബഡി, ബാസ്കറ്റ് ബോൾ എന്നിവയിൽ രണ്ടാം സ്ഥാനം ലഭിച്ചു | ||
മഹേഷ്.കെ എന്ന കുട്ടി സംസ്ഥാന തലത്തിലും മത്സരിച്ച് സ്വർണ്ണ മെഡൽ നേടി. | |||
കായിക കളരി നടത്തി വരുന്നു. | കായിക കളരി നടത്തി വരുന്നു. | ||
ബാലസഭ രൂപീകരിച്ചു. | ബാലസഭ രൂപീകരിച്ചു. | ||
മയിൽ പീലികൾ എന്ന കയ്യെഴുത്തു മാസിക കയ്യെഴുത്തു മാസിക മത്സരത്തിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി. | മയിൽ പീലികൾ എന്ന കയ്യെഴുത്തു മാസിക, കയ്യെഴുത്തു മാസിക മത്സരത്തിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി. | ||
ലേൺ ആൻഡ് ഏൺ പദ്ധതി തുടരുന്നു. | ലേൺ ആൻഡ് ഏൺ പദ്ധതി തുടരുന്നു. | ||
'''ഉപജില്ലാ തലം വർക് എക്സ്പീരിയൻസ്''' | '''ഉപജില്ലാ തലം വർക് എക്സ്പീരിയൻസ്''' | ||
വരി 21: | വരി 21: | ||
ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. | ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. | ||
ഗൈഡ്സ് പ്രസ്ഥാനം സജീവമായി പ്രവർത്തിക്കുന്നു. | ഗൈഡ്സ് പ്രസ്ഥാനം സജീവമായി പ്രവർത്തിക്കുന്നു. | ||
പീച്ചിയിൽ നടന്ന | പീച്ചിയിൽ നടന്ന പട്രോൾ ലീഡേഴ്സ് ക്യാമ്പിൽ കുട്ടികൾ പങ്കെടുത്തു. | ||
എം എൽ എ രാജാജി മാത്യു ഫണ്ടിൽ നിന്ന് എൽ സി ഡി പ്രൊജക്ടർ സ്കൂളിലേക്ക് ലഭിച്ചു. | എം എൽ എ രാജാജി മാത്യു ഫണ്ടിൽ നിന്ന് എൽ സി ഡി പ്രൊജക്ടർ സ്കൂളിലേക്ക് ലഭിച്ചു. | ||
ഓണാഘോഷത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും സദ്യ നടത്തി. | ഓണാഘോഷത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും സദ്യ നടത്തി. |