"ജി എച്ച് എസ് എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 385: വരി 385:

=== വാർഷികാഘോഷം ===
=== വാർഷികാഘോഷം ===
<font color=#8B008B><big>വാർഷികസന്ധ്യ 2015</big><br />
<font color=#FF00FF>വിദ്യാലയത്തിന്റെ ഏഴാം വാർഷികാഘോഷം വാർഷികസന്ധ്യ-2015 വിപുലമായ പരിപാടികളോടെ നടന്നു. ഹെഡ്‌മാസ്റ്റർ കെ.വി.ജനാർദ്ദനൻ, ഭൗതികശാസ്ത്ര അദ്ധ്യാപകൻ എ.കെ.ഗംഗാധരൻ, കായികാദ്ധ്യാപിക വത്സമ്മ ജോസഫ് എന്നിവർക്കുള്ള യാത്രയയപ്പുസമ്മേളനവും വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. പി.കെ.ശ്രീമതി എം.പി. യാത്രയയപ്പുസമ്മേളനവും വാർഷികാഘോഷവും ഉദ്ഘാടനം ചെയ്തു. വാർഷികാഘോഷത്തിന്റെ ഭാഗമായി പൂർവ്വവിദ്യാർത്ഥി സംഗമവും ഒരുക്കി.
{| class="wikitable"
|-
| [[പ്രമാണം:13121 annual brochure 2015 1.jpg|thumb|വാർഷികസന്ധ്യ-2015- ബ്രോഷർ]] || [[പ്രമാണം:13121 annual brochure 2015 2.jpg|thumb|വാർഷികസന്ധ്യ-2015- ബ്രോഷർ]] || --
|-
| -- || -- || --
|}
<font color=#8B008B><big>വാർഷികസന്ധ്യ 2017</big><br />
<font color=#8B008B><big>വാർഷികസന്ധ്യ 2017</big><br />
<font color=#FF00FF>വിദ്യാലയത്തിന്റെ ഒമ്പതാം വാർഷികാഘോഷം വാർഷികസന്ധ്യ-2017 വിപുലമായി നടന്നു. 2008-ൽ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത് കെ.ചന്ദ്രൻ മാസ്റ്റരുടെ ചുമതലയിലായിരുന്നു. ആദ്യത്തെ അദ്ധ്യാപകനായ ചന്ദ്രൻ മാസ്റ്റരുടെ യാത്രയയപ്പു സമ്മേളനവും വാർഷികാഘോഷത്തോടൊപ്പം നടന്നു. മട്ടന്നൂർ നിയോജകമണ്ഡലം എം.എൽ.എ. ഇ.പി.ജയരാജൻ വാർഷിക- യാത്രയയപ്പു സമ്മേളനം ഉദ്ഘാടനം ചെയ്തു.   

"https://schoolwiki.in/ജി_എച്ച്_എസ്_എസ്_പടിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്