"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
                                                                                     ''' സയൻസ് ക്ലബ്ബ്'''
                                                                                     ''' സയൻസ് ക്ലബ്ബ്'''
    കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു.
    സംസ്ഥാനതലത്തിൽ സി.വി. രാമൻ ഉപന്യാസ മത്സരത്തിൽ ലക്ഷ്മി ആർ എ ഗ്രേഡ് കരസ്ഥാമാക്കി.
    തൃശ്ശൂരിൽ നടന്ന ദേശിയ ബാലശാസ്ത്ര കോൺഗ്രസിൽ 5 വിദ്യാർതഥിനികൾക്ക്ഉന്നതവിജയം ലഭിച്ചു.
    കൊല്ലം ജില്ലയിൽ നിന്ന് "I am Kollam" All kerala Science Exhibition Season II ൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഏക സ്ക്കൂൾ വിമലഹൃദയമാണ്.
    ഇതിൽ പങ്കെടുത്ത് 5000 രൂപ Cash Award ഉം മറ്റ് ഉപഹാരങ്ങളും നേടി ഹയർ സെക്കന്ററി പ്രോജക്റ്റിന് ജില്ലയിൽ കൺമണി സി.എസ്., അതുല്യ എ. എന്നിവർക്കു് ബി ഗ്രേഡ് ലഭിച്ചു.