"ഗവ. എച്ച്.എസ്. തിരുവാങ്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 51: വരി 51:
മല‍യാളം അധ്യാപകന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടത്തുന്നു.  കുട്ടികളെ സബ് ജില്ലാതലത്തിൽ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടുകയുണ്ടായി.  വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ തങ്ങൾ വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി പ്രദർശനം സംഘടിപ്പിച്ചു.  
മല‍യാളം അധ്യാപകന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടത്തുന്നു.  കുട്ടികളെ സബ് ജില്ലാതലത്തിൽ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടുകയുണ്ടായി.  വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ തങ്ങൾ വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി പ്രദർശനം സംഘടിപ്പിച്ചു.  
*  [[ഗവ. എച്ച്.എസ്. തിരുവാങ്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*  [[ഗവ. എച്ച്.എസ്. തിരുവാങ്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
എല്ലാ ക്ലബ്ബുകളും സ്കൂളിൽ വളരെ ആക്റ്റീവായിത്തന്നെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ പരിസരത്ത് മരങ്ങൾ വച്ചു പിടിപ്പിക്കുകയും അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ചെയ്തു.  കുട്ടികൾക്കായി ചിത്രരചന, ഉപന്യാസം തുടങ്ങിയ മത്സരങ്ങൾ നടത്തി.  വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ തങ്ങൾ വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി പ്രദർശനം സംഘടിപ്പിച്ചു. ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് സോഷ്യൽസയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലിയും, പോസ്റ്റർ രചന മത്സരം, സഡാക്കോവിനെക്കുറിച്ചുളള ലഘുനാടകം എന്നിവ അവതരിപ്പിച്ചു.  കർക്കിടകമാസത്തിൽ സ്കുട്ടിലെ കുട്ടികൾക്കും, രക്ഷാകർത്താക്കൾക്കും, പരിസരവാസികൾക്കും ഔഷധക്കഞ്ഞി വിതരണം ചെയ്യുകയുണ്ടായി.  കർഷകദിനത്തോടനുബന്ധിച്ച് സ്കൂൾമുറ്റത്ത് കരനെൽകൃഷി ആരംഭിക്കുകയും ഈ പ്രദേശത്തെ മുതിർന്ന കർഷകനെ ആദരിക്കുകയും ചെയ്തു.  ഒരു ഹരിതവിദ്യാലയമാക്കി മാറ്റുവാനുളള ശ്രമത്തിലാണ് അധ്യാപകരും കുട്ടികളും. സ്വാതന്ത്രദിനത്തോടനുബന്ധിച്ച് റാലിയും, സ്വാതന്ത്രസമരത്തെക്കുറിച്ചുളള ലഘുനാടകവും തിരുവാങ്കുളം ജംഗ്ഷനിൽ അവതരിപ്പിച്ചു.  സെപ്തംബർ 5 അധ്യാപകദിനത്തിന് അധ്യാപകരെ ആദരിക്കുകയും, കുട്ടികൾ അധ്യാപകരായി ക്ലാസ്സെടുക്കുകയും ചെയ്തു.  ഒക്ടോബർ 1 വയോജനദിനത്തിന് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും സ്ഥലത്തെ ഏറ്റവും പ്രായമുളള അമ്മൂമ്മയെ ആദരിക്കുകയും ചെയ്തു.  ശാസ്ത്രോത്സവം നടത്തുകയും അതിൽനിന്നും മികച്ചവ തെരഞ്ഞെടുത്ത് സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയുെ ചെയ്തു.  ഗണിതശാസ്ത്രമേളയിൽ യു. പി., എച്ച്. എസ്. വിഭാഗങ്ങൾക്ക് ഒന്നും രണ്ടും സ്ഥാനങ്ങളും, പ്രവൃത്തി പരിചയമേളയിൽ എ,ച്ച്. എസ്. വിഭാഗത്തിന്എ ഗ്രേഡും ലഭിച്ചു. സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ്സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കുന്നതിനു വേണ്ടി പോസ്റ്റ് കാർഡുകളിൽ ഊർജ്ജസംരക്ഷണത്തിനുളള വിവിധമാർഗ്ഗങ്ങൾ കുട്ടികളെക്കൊണ്ട് എഴുതിച്ച് പരിസരത്തുളള വീടുകളിലേക്ക് പോസ്റ്റ് ചെയ്തു.  സ്കൂളിൽ കളക്ടറുടെ പ്രത്യേകനിർദ്ദേശപ്രകാരമുളള ഇ-ജാഗ്രത ക്ലാസ്സ് സംഘടിപ്പിച്ചു.
എല്ലാ ക്ലബ്ബുകളും സ്കൂളിൽ വളരെ ആക്റ്റീവായിത്തന്നെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ പരിസരത്ത് മരങ്ങൾ വച്ചു പിടിപ്പിക്കുകയും അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ചെയ്തു.  കുട്ടികൾക്കായി ചിത്രരചന, ഉപന്യാസം തുടങ്ങിയ മത്സരങ്ങൾ നടത്തി.  വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ തങ്ങൾ വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി പ്രദർശനം സംഘടിപ്പിച്ചു. ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് സോഷ്യൽസയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലിയും, പോസ്റ്റർ രചന മത്സരം, സഡാക്കോവിനെക്കുറിച്ചുളള ലഘുനാടകം എന്നിവ അവതരിപ്പിച്ചു.  കർക്കിടകമാസത്തിൽ സ്കുട്ടിലെ കുട്ടികൾക്കും, രക്ഷാകർത്താക്കൾക്കും, പരിസരവാസികൾക്കും ഔഷധക്കഞ്ഞി വിതരണം ചെയ്യുകയുണ്ടായി.  കർഷകദിനത്തോടനുബന്ധിച്ച് സ്കൂൾമുറ്റത്ത് കരനെൽകൃഷി ആരംഭിക്കുകയും ഈ പ്രദേശത്തെ മുതിർന്ന കർഷകനെ ആദരിക്കുകയും ചെയ്തു.  ഒരു ഹരിതവിദ്യാലയമാക്കി മാറ്റുവാനുളള ശ്രമത്തിലാണ് അധ്യാപകരും കുട്ടികളും. സ്വാതന്ത്രദിനത്തോടനുബന്ധിച്ച് റാലിയും, സ്വാതന്ത്രസമരത്തെക്കുറിച്ചുളള ലഘുനാടകവും തിരുവാങ്കുളം ജംഗ്ഷനിൽ അവതരിപ്പിച്ചു.  സെപ്തംബർ 5 അധ്യാപകദിനത്തിന് അധ്യാപകരെ ആദരിക്കുകയും, കുട്ടികൾ അധ്യാപകരായി ക്ലാസ്സെടുക്കുകയും ചെയ്തു.  ഒക്ടോബർ 1 വയോജനദിനത്തിന് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും സ്ഥലത്തെ ഏറ്റവും പ്രായമുളള അമ്മൂമ്മയെ ആദരിക്കുകയും ചെയ്തു.  ശാസ്ത്രോത്സവം നടത്തുകയും അതിൽനിന്നും മികച്ചവ തെരഞ്ഞെടുത്ത് സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയുെ ചെയ്തു.  ഗണിതശാസ്ത്രമേളയിൽ യു. പി., എച്ച്. എസ്. വിഭാഗങ്ങൾക്ക് ഗണിതശാസ്ത്ര മാഗസിന് ഒന്നും രണ്ടും സ്ഥാനങ്ങളും, പ്രവൃത്തി പരിചയമേളയിൽ എ,ച്ച്. എസ്. വിഭാഗത്തിന്എ ഗ്രേഡും ലഭിച്ചു. സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ്സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കുന്നതിനു വേണ്ടി പോസ്റ്റ് കാർഡുകളിൽ ഊർജ്ജസംരക്ഷണത്തിനുളള വിവിധമാർഗ്ഗങ്ങൾ കുട്ടികളെക്കൊണ്ട് എഴുതിച്ച് പരിസരത്തുളള വീടുകളിലേക്ക് പോസ്റ്റ് ചെയ്തു.  സ്കൂളിൽ കളക്ടറുടെ പ്രത്യേകനിർദ്ദേശപ്രകാരമുളള ഇ-ജാഗ്രത ക്ലാസ്സ് സംഘടിപ്പിച്ചു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
"https://schoolwiki.in/ഗവ._എച്ച്.എസ്._തിരുവാങ്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്