"ജി.എച്ച്. എസ്.രാവണേശ്വർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 45: വരി 45:


== ചരിത്രം ==
== ചരിത്രം ==
          കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ പഞ്ചായത്തിലെ 1,2,3,11 വാര്‍ഡുകള്‍ ഉള്‍ പ്പെട്ടതാണ് രാവണീശ്വരം പ്രദേശം. 1-വാര്‍ഡില്‍ തിഡില്‍,തണ്ണോട്ട്, കുന്നുമ്മങ്ങാനം,കളരിക്കാല്‍,പാടിക്കാനം എന്നീ പ്രദേശങ്ങളും 2-വാര്‍ഡില്‍ വാണിയംപാറ,നന്വ്യാരടുക്കം,പാണന്തോട്,കുന്നുപാറ എന്നീ പ്രദേശങ്ങളും 3-വാര്‍ഡില്‍ കൊട്ടിലംഗാഡ്,വേലാശ്വരം എന്നീ പ്രദേശങ്ങളും 11-വാര്‍ഡില്‍ മുക്കൂട് പ്രദേശവും ഉള്‍ പ്പെടുന്നു. ഈ പ്രദേശങ്ങളിലുള്ള കുട്ടികളെല്ലാം വിജ്ഞാന സന്വാദനത്തിനായി ആശ്രയിക്കുന്നത് രാവണീശ്വരം ഹയര്‍ സെക്കന്ററി സ്ക്കൂളിനെയാണ്. രാവണി തപസ്സിരുന്ന സ്ഥലമായിരുന്നതു കൊണ്ടത്രെ രാവണീശ്വരം എന്ന പേര് ലഭിച്ചത്.
          1957-ല്‍ഒരു ഏകാധ്യാപക വിദ്യാലയമായി മാക്കി എന്ന സ്ഥലത്ത് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. 1967-ല്‍യു.പി. സ്ക്കൂളായും1980-ല് ഹൈസ്ക്കൂളായും 2006-ല്‍ഹയര്‍സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ഇതിന്റെ    എല്‍പി വിഭാഗം പ്രധാന വിദ്യാലയത്തില്‍നിന്നും ഏകദേശം 1.5 കി.മി. അകലെയാണ് സ്ഥിതി ചെയ്യുന്നത്.  
 
          1999 വരെ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ഈ വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
"https://schoolwiki.in/ജി.എച്ച്._എസ്.രാവണേശ്വർ" എന്ന താളിൽനിന്ന് ശേഖരിച്ചത്