"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15: വരി 15:
     ദേവഭാഷാ പഠനത്തിന് ഈ വിദ്യാലയം പ്രാധാന്യം നൽകി വരുന്നു. സംസ്കൃത ദിനം വളരെ വിപുലമായ തോതിൽ ആചരിച്ചു വരുന്നു. 2017 - 2018 അധ്യയന വർഷത്തിൽ  യു പി വിഭാഗത്തിൽ ആർദ്ര വി ജയരാജ്, പാർവ്വതി പി ആർ, അനശ്വര രാമദാസ്, കൃഷ്ണാഞ്ജല് എം എം,, അഥീന കെ എസ് എന്നിവർക്കും ഹൈസ്കൂശ്‍ വിഭാഗത്തിൽ റസിയ സിദ്ധാർത്ഥ, നിവ്യാകൃഷ്ണ പി ആർ, അതീത മനോജ്, ദുർഗ്ഗാലക്ഷ്‌മി ഐ എൻ സംസ്ഥാന സർക്കാർ നൽകുന്ന സ്കോളർഷിപ്പ് ലഭിച്ചു. കഥ, കവിത, ഉപന്യാസം, സമസ്യാപൂരണം, ചമ്പു പ്രഭാഷണം,, പാഠകം, ഗാനാലാപനം തുടങ്ങിയ പരിപാടികളിൽ പങ്കെടുത്ത് സമ്മാനാര്‌ഹരായി. യു പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും ഹൈസ്കൂശ്‍ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും ലഭിച്ചു.

== '''സീഡ് ക്ലൂ്ബ്ബ്''' ==
== '''സീഡ് ക്ലൂബ്ബ്''' ==
   മാതൃഭൂമി ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സീഡ് ക്ലബ്ബ് ഒരു വിധം നല്ല പ്രവർത്തനങ്ങളാണ് കാഴ്ച വെയ്ക്കന്നത്. പ്രകൃതിയെ അറിയാനും പ്രകൃതിയോടിണങ്ങി ജീവിക്കാനും സീഡ് ക്ലബ്ബ് കുട്ടികളെ പഠിപ്പിക്കുന്നു. സീഡ് ക്ലബ്ബിന്റെ ഭാഗമായാണ് സ്കൂളിലെ കരനെൽകൃഷി. പുഴയ്ക്കൽ ബ്ലോക്കിന്റെ കീഴിൽ നടക്കുന്ന ഹരിതകേരളം പദ്ധതിയിൽ അംഗമാണ്. അതുമായി ബന്ധപ്പെ പ്ലാസ്റ്റിക് ശേഖരണം പരിപാടിയിൽ ഏകദേശം അഞ്ച് കിലോഗ്രാം പ്ലാസ്റ്റിക് പഞ്ചായത്തിന് കൈമാറി. കഴിഞ്ഞ അധ്യയനവർഷം സീഡ് ക്ലബ്ബിന്റെ ഭാഗമായി നാട്ടു മാവിൻ തൈശേഖരണം നടത്തിയിരുന്നു.
   മാതൃഭൂമി ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സീഡ് ക്ലബ്ബ് ഒരു വിധം നല്ല പ്രവർത്തനങ്ങളാണ് കാഴ്ച വെയ്ക്കന്നത്. പ്രകൃതിയെ അറിയാനും പ്രകൃതിയോടിണങ്ങി ജീവിക്കാനും സീഡ് ക്ലബ്ബ് കുട്ടികളെ പഠിപ്പിക്കുന്നു. സീഡ് ക്ലബ്ബിന്റെ ഭാഗമായാണ് സ്കൂളിലെ [[എസ് എസ് ജി എച്ച് എസ് എസ് പുറണാട്ടുകര/പരിസ്ഥിതി ക്ലബ്ബ്-17|കരനെൽകൃഷി]]. പുഴയ്ക്കൽ ബ്ലോക്കിന്റെ കീഴിൽ നടക്കുന്ന ഹരിതകേരളം പദ്ധതിയിൽ അംഗമാണ്. അതുമായി ബന്ധപ്പെ പ്ലാസ്റ്റിക് ശേഖരണം പരിപാടിയിൽ ഏകദേശം അഞ്ച് കിലോഗ്രാം പ്ലാസ്റ്റിക് പഞ്ചായത്തിന് കൈമാറി. കഴിഞ്ഞ അധ്യയനവർഷം സീഡ് ക്ലബ്ബിന്റെ ഭാഗമായി നാട്ടു മാവിൻ തൈശേഖരണം നടത്തിയിരുന്നു.