"കടമ്പൂർ സൗത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 187: വരി 187:
[[ചിത്രം:131575.jpg|thumb|300px|center|''പ്ലാനിറ്റോറിയം കോഴിക്കോട് '']]

==  '''എൻഡോവ്മെന്റ് വിതരണവും അനുമോദനവും''' ==  
==  '''എൻഡോവ്മെന്റ് വിതരണവും അനുമോദനവും 2018-19''' ==  
       കടമ്പൂർ സൗത്ത് എൽ.പി. സ്കൂളിൽ 2018 മാർച്ച് മാസം നടത്തിയ വാർഷിക പരീക്ഷയിൽ 2,3,4 ക്ലാസുകളിലെ 1,2,3 സ്ഥാനക്കാർക് കെ.സി. കൃഷ്ണൻ മാസ്റ്റർ, കണ്ണോത്ത് മാധവി, ടി.വി. ഭാസ്കരൻ മാസ്റ്റർ, കെ.സി. സഹദേവൻ, വി.പി. രാജൻ, ഇല്ലത്ത് കൃഷ്ണൻ നായർ, കെ.സി. കറുവൻ, ചാലിൽ രാമൻ, മുണ്ടനാത്ത് ജയശ്രീ, സി.പി. കൊട്ടൻ (വൈശ്യപ്രത്ത്). കെ.സി. നാരായണൻ, ശങ്കരൻ കമ്പൗണ്ടർ, കെ.സി. കുഞ്ഞമ്പു, ആലാട്ടിക്കണ്ടി കൊറുമ്പി, സി. മുകുന്ദൻ (ലക്ഷ്മി നിവാസ്) എന്നിവരുടെ പേരിൽ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയതും ബി.എച്ച്. സഹീർ സ്വന്തം പേരിൽ ഏർപ്പെടുത്തിയതും മലയാളത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് എ. ബാലൻ മാസ്റ്റർ, ഗണിതത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് പത്മിനി ടീച്ചറുടെ സ്മരണയിൽ മകൾ ഏർപ്പെടുത്തിയുമായ എൻഡോവ്മെന്റുകളും ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്ക് കെ. ശോഭന ടീച്ചർ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് വിതരണവും പി.ടി.എ. യുടെ ആഭിമുഖ്യത്തിൽ 21.07.2018 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് സ്കൂളിൽ വെച്ച് നടന്നു. കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ കെ ഗിരീശൻ ഉദ്ഘാടനം  ചെയ്തു .

[[ചിത്രം:1315716.jpg|thumb|300px|center|''എൻഡോവ്മെന്റ് വിതരണവും അനുമോദനവും'']]

വരി 193: വരി 193:
[[ചിത്രം:1315718.jpg|thumb|300px|center|''എൻഡോവ്മെന്റ് വിതരണവും അനുമോദനവും'']]

[[ചിത്രം:1315719.jpg|thumb|300px|center|''എൻഡോവ്മെന്റ് വിതരണവും അനുമോദനവും'']]

==  '''  എൻഡോവ്മെന്റ് വിതരണവും അനുമോദനവും 2019-20 ''' ==
[[ചിത്രം:1315720.jpg|thumb|300px|center|''എൻഡോവ്മെന്റ് വിതരണവും അനുമോദനവും'']]
[[ചിത്രം:1315721.jpg|thumb|300px|center|''എൻഡോവ്മെന്റ് വിതരണവും അനുമോദനവും'']]
[[ചിത്രം:1315722.jpg|thumb|300px|center|''എൻഡോവ്മെന്റ് വിതരണവും അനുമോദനവും'']]

"https://schoolwiki.in/കടമ്പൂർ_സൗത്ത്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്