"സെൻറ് ജോസഫ് എച്ച് എസ് പങ്ങാരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 40: വരി 40:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''തൃശ്ശൂ൪'''  ജില്ലയില്‍ സ്ഥിതി ചെയ്യുന്ന'''പങ്ങാരപ്പിള്ളി'''    ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ,ശിരസ്സുയര്‍ത്തി നില്ക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെ൯റ് ജോസഫ്സ് എച്ച്.എസ്.പങ്ങാരപ്പിള്ളി'''  .  '''പങ്ങാരപ്പിള്ളി സ്കൂള്‍'''  എന്ന പേരിലാണ് പൊതുവെ ഈ വിദ്യാലയം അറിയപ്പെടുന്നത്.'''സി എം.ഐ''' മാനേജ്മെന്റില്‍ പ്രവത്തിക്കുന്ന ഈ വിദ്യാലയം പങ്ങാരപ്പിള്ളിയുടെ അഭിമാനമാണ്.  
'''തൃശ്ശൂ൪'''  ജില്ലയില്‍ സ്ഥിതി ചെയ്യുന്ന'''പങ്ങാരപ്പിള്ളി'''    ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ,ശിരസ്സുയര്‍ത്തി നില്ക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെ൯റ് ജോസഫ്സ് എച്ച്.എസ്.പങ്ങാരപ്പിള്ളി'''  .  '''പങ്ങാരപ്പിള്ളി സ്കൂള്‍'''  എന്ന പേരിലാണ് പൊതുവെ ഈ വിദ്യാലയം അറിയപ്പെടുന്നത്.'''സി. എം.ഐ''' മാനേജ്മെന്റില്‍ പ്രവത്തിക്കുന്ന ഈ വിദ്യാലയം പങ്ങാരപ്പിള്ളിയുടെ അഭിമാനമാണ്.  


== ചരിത്രം ==
== ചരിത്രം ==
1983 ആഗസ്റ്റ് 29 ന്  ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്നത്തേ '''സി എം.ഐ'''           പ്രൊവിന്‍ഷ്യാളായ '''റവ.ഫാ. അലക്സ് ഊക്കന്‍''' സി എം.ഐ  ആണ് വിദ്യാലയം സ്ഥാപിച്ചത്.'''റവ.ഫാ. പോള്‍ പുല്ലന്‍''' സി എം.ഐ  ആയിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍.  ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായ''' റവ.ഫാ. പോള്‍ പുല്ലന്‍''' സി എം.ഐ  യുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.1983 ആഗസ്റ്റ് 29ം തിയതി,  8ം ക്ലാസ്സില്‍ 121 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിന് ,1986 മുതല്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം S.S.L.C  ക്ക് '''100%''' വിജയം നേടുവാന്‍ സാധിച്ചു.2008-ല്‍ രജതജൂബിലി ആഘോഷിച്ച ഈ സരസ്വതി ക്ഷേത്രം ,വളര്‍ന്ന് വികസിച്ച് അറിവിന്റെ നിറവെളിച്ചം പകര്‍ന്ന് പങ്ങാരപ്പിള്ളിയുടെ ജ്യോതിസ്സായി നിലകൊള്ളുന്നു.
1983 ആഗസ്റ്റ് 29 ന്  ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. '''സി എം.ഐ''' സന്യാസ സഭയിലെ  അന്നത്തേ പ്രൊവിന്‍ഷ്യാളായ '''റവ.ഫാ. അലക്സ് ഊക്കന്‍''' സി. എം.ഐ  ആണ് വിദ്യാലയം സ്ഥാപിച്ചത്.'''റവ.ഫാ. പോള്‍ പുല്ലന്‍''' സി .എം.ഐ  ആയിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍.  ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായ''' റവ.ഫാ. പോള്‍ പുല്ലന്‍''' സി എം.ഐ  യുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.1983 ആഗസ്റ്റ് 29ം തിയതി,  8ം ക്ലാസ്സില്‍ 121 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിന് ,1986 മുതല്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം S.S.L.C  ക്ക് '''100%''' വിജയം നേടുവാന്‍ സാധിച്ചു.2008-ല്‍ രജതജൂബിലി ആഘോഷിച്ച ഈ സരസ്വതി ക്ഷേത്രം ,വളര്‍ന്ന് വികസിച്ച് അറിവിന്റെ നിറവെളിച്ചം പകര്‍ന്ന് പങ്ങാരപ്പിള്ളിയുടെ ജ്യോതിസ്സായി നിലകൊള്ളുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 68: വരി 68:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
'''സി എം.ഐ''' സന്യാസ സഭയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 4 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.റവ. ഫാ. പോള്‍ പാല്യേക്കര സി .എം.ഐ കോര്‍പ്പറേറ്റ് മാനേജറായും റവ. ഫാ. പോള്‍ പി. റാഫേല്‍ സി .എം.
ലോക്കല്‍ മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. മറീയാമ്മ സക്കറിയാസും യു.പി. വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി.ലീന ടീച്ചറും ആണ്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
വരി 75: വരി 76:
|-
|-
|1983 -1999
|1983 -1999
| റവ. ഫാ. പോള്‍ പുല്ലന്‍  സി എം.ഐ
| റവ. ഫാ. പോള്‍ പുല്ലന്‍  സി .എം.ഐ
|-
|-
|04/01/96-31/05/96
|04/01/96-31/05/96
|റവ.ഫാ.ജോണ്‍.എ.പുല്ലോക്കാരന്‍              സി എം.ഐ
|റവ.ഫാ.ജോണ്‍.എ.പുല്ലോക്കാരന്‍              സി .എം.ഐ
|-
|-
|1999 - 2000
|1999 - 2000
|റവ.ഫാ.പോളി മുരിങ്ങാത്തേരി                സി എം.ഐ
|റവ.ഫാ.പോളി മുരിങ്ങാത്തേരി                സി .എം.ഐ
|-
|-
|2000 - 2003
|2000 - 2003
|റവ.ഫാ.ജോര്‍ജ് ചക്കാലക്കല്‍                  സി എം.ഐ
|റവ.ഫാ.ജോര്‍ജ് ചക്കാലക്കല്‍                  സി .എം.ഐ
|-
|-
|2003 -  
|2003 -  
വരി 91: വരി 92:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
 
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==