"വിയ്യൂർ എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8: വരി 8:
| സ്കൂൾ വിലാസം=കൊല്ലം പി.ഒ, <br/>കോഴിക്കോട്
| സ്കൂൾ വിലാസം=കൊല്ലം പി.ഒ, <br/>കോഴിക്കോട്
| പിൻ കോഡ്=673307  
| പിൻ കോഡ്=673307  
| സ്കൂൾ ഫോൺ=04962222763  
| സ്കൂൾ ഫോൺ=9495411358  
| സ്കൂൾ ഇമെയിൽ=sreevaram321@gmail.com
| സ്കൂൾ ഇമെയിൽ=schoolviyyurlp@gmail.com  
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കൊയിലാണ്ടി
| ഉപ ജില്ല=കൊയിലാണ്ടി
വരി 17: വരി 17:
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=25 
| ആൺകുട്ടികളുടെ എണ്ണം= 50
| പെൺകുട്ടികളുടെ എണ്ണം=23
| പെൺകുട്ടികളുടെ എണ്ണം= 48
| വിദ്യാർത്ഥികളുടെ എണ്ണം=48
| വിദ്യാർത്ഥികളുടെ എണ്ണം= 98
| അദ്ധ്യാപകരുടെ എണ്ണം=4     
| അദ്ധ്യാപകരുടെ എണ്ണം=4     
| പ്രധാന അദ്ധ്യാപകൻ=എം എ പുഷ്പ         
| പ്രധാന അദ്ധ്യാപകൻ= ജീജ കെ പി       
| പി.ടി.ഏ. പ്രസിഡണ്ട്=രവീന്ദ്രൻ സി            
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ വിനോദ് കുമാർ            
| സ്കൂൾ ചിത്രം= 16333-1.jpg||
| സ്കൂൾ ചിത്രം= 16333-1.jpg||
}}
}}
വരി 29: വരി 29:
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ വിയ്യൂർ ഗ്രാമത്തിലാണ് വിയ്യൂർ എ.എൽ.പി സ്കൂൾ. കൊടക്കാട് കേളപ്പൻ ഗുരുക്കൾ 1924ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യം കൊടക്കാട് പറമ്പിൽ സ്ഥാപിതമായ ഈ വിദ്യാലയം പിന്നീടാണ് ഇന്ന് നിലനിൽക്കുന്ന സ്ഥലത്തേക്കു മാറ്റിയത്. പ്രദേശത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകികൊണ്ടായിരുന്നു ആരംഭം. പിന്നോക്ക വിഭാഗക്കാർ കൂടുതലായി വസിക്കുന്ന ഒരു പ്രദേശമാണ് ഇവിടം. സാമ്പത്തികമായും പിന്നോട്ടാണ്.

ആദ്യകാലത്ത് അഞ്ചാം ക്ലാസ്സുവരെ പ്രവർത്തിച്ചിരുന്ന ഒരു പ്രൈമറി വിദ്യാലയമായിരുന്നു. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ, നളിനി ടീച്ചർ എന്നിവരായിരുന്നു പോയ കാലങ്ങളിൽ ഈ വിദ്യാലയത്തിന്റെ പ്രധാന സാരഥികൾ. നാരായണൻ നായർ ഉണിച്ചാംവീട്ടിൽ,  മാധവമേനോൻ, കുഞ്ഞികൃഷ്ണൻ പണിക്കർ, കൊടക്കാട്ട് ബാപ്പുമാസ്റ്റർ, ഗോവിന്ദൻ നായർ,  ഗോപാലൻ നായർ, സീമന്തിനി ടീച്ചർ, നാരായണി ടീച്ചർ, ലക്ഷ്മി ടീച്ചർ, നാരായണി ടീച്ചർ, ശ്യാമള ടീച്ചർ എന്നിവർ പൂർവകാല അധ്യാപകരായിരുന്നു.
ആദ്യകാലത്ത് അഞ്ചാം ക്ലാസ്സുവരെ പ്രവർത്തിച്ചിരുന്ന ഒരു പ്രൈമറി വിദ്യാലയമായിരുന്നു. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ, നളിനി ടീച്ചർ എന്നിവരായിരുന്നു പോയ കാലങ്ങളിൽ ഈ വിദ്യാലയത്തിന്റെ പ്രധാന സാരഥികൾ. നാരായണൻ നായർ ഉണിച്ചാംവീട്ടിൽ,  മാധവമേനോൻ, കുഞ്ഞികൃഷ്ണൻ പണിക്കർ, കൊടക്കാട്ട് ബാപ്പുമാസ്റ്റർ, ഗോവിന്ദൻ നായർ,  ഗോപാലൻ നായർ, സീമന്തിനി ടീച്ചർ, നാരായണി ടീച്ചർ, ലക്ഷ്മി ടീച്ചർ, നാരായണി ടീച്ചർ, ശ്യാമള ടീച്ചർ, പുഷ്പ എം എ ,ചന്ദ്രി  പി എന്നിവർ പൂർവകാല അധ്യാപകരായിരുന്നു.

ഇന്ന് ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായി 48 വിദ്യാർത്ഥികളും നാല് അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട് കൂടാതെ 27 വിദ്യാർത്ഥികളും രണ്ടു അധ്യാപകരുമായി പ്രീപ്രൈമറി ക്ലാസ്സുകളും പ്രവർത്തിക്കുന്നുണ്ട്. എം.എ പുഷ്പയാണ് പ്രധാന അദ്ധ്യാപിക.      പി ചന്ദ്രി, കെ.പി ജീജ, വി.കെ ഷൈനി എന്നിവർ സഹാധ്യാപകരും ഷൈമ, മൂനറാം എന്നിവർ പ്രീ പ്രൈമറി അധ്യാപകരായുണ്ട്. അത്യാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുണ്ട്. പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോവുന്നതിൽ ഈ വിദ്യാലയം വിജയം നേടിയിട്ടുണ്ട്.
ഇന്ന് ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായി 98 വിദ്യാർത്ഥികളും നാല് അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട് കൂടാതെ 45 വിദ്യാർത്ഥികളും രണ്ടു അധ്യാപകരുമായി പ്രീപ്രൈമറി ക്ലാസ്സുകളും പ്രവർത്തിക്കുന്നുണ്ട്. പ്രധാന അദ്ധ്യാപിക ജീജ കെ പി       വി.കെ ഷൈനി,മൂന്നറാം എം പി, അജനി  എ ആർ  എന്നിവർ സഹാധ്യാപകരും ഷൈമ,ചന്ദ്രി പി എന്നിവർ പ്രീ പ്രൈമറി അധ്യാപകരായുണ്ട്. അത്യാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുണ്ട്. പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോവുന്നതിൽ ഈ വിദ്യാലയം വിജയം നേടിയിട്ടുണ്ട്.

ഈ വിദ്യാലയത്തിലൂടെ കടന്നു പോയവരിൽ പലരും സമൂഹത്തിൽ ഉന്നതമായ സ്ഥാനം അലങ്കരിക്കുന്നുണ്ട്. ഡോക്ടർ രാമചന്ദ്രൻ, ഡോക്ടർ ഗോപാലകൃഷ്ണൻ, ഭാർഗവൻ മാസ്റ്റർ,  ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പ്രവർത്തകനായ ശ്യാം ബാബു കോറോത്ത് എന്നിവർ ഈ വിദ്യാലയത്തിലെ പ്രശസ്തരായ വിദ്യാർത്ഥികളാണ്.

വരി 53: വരി 53:
#ബാലകൃഷ്ണൻ മാസ്റ്റർ
#ബാലകൃഷ്ണൻ മാസ്റ്റർ
#നളിനി ടീച്ചർ
#നളിനി ടീച്ചർ
#
# പുഷ്പ എം എ

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
"https://schoolwiki.in/വിയ്യൂർ_എ_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്