"ഗവ.എൽ. പി. എസ്. കോയിക്കൽഭാഗം/ചരിത്രം/വിശദമായി....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
സ്കൂളിന് മുന്നിലുണ്ടായിരുന്ന മുത്തശ്ശി പ്ലാവിന്റെ അടിത്തറകെട്ടി സംരക്ഷിച്ചു. സ്കൂൾ ഗ്രൗണ്ടിൽ കോൺക്രീറ്റ് ബഞ്ചുകൾ സ്ഥാപിച്ചു. ശാസ്താംകോട്ട പഞ്ചായത്തിൽ നിന്നും 2010 ൽ ഒരു പ്രീ-പ്രൈമറി കെട്ടിടവും 2012-13 ൽ കിണറിന്റെ മെയിന്റൻസും 2013-14 ൽ വിറക് ഷെഡ്ഡും ബഞ്ച്, അലമാര എന്നിവയും ശതാബ്ദി ആഘോഷിക്കുന്ന 2014-15 വർഷം ഒരു ഓപ്പൺ ആഡിറ്റോറിയവും സ്ഥാപിച്ചു. ആ വർഷം തന്നെ സ്കൂളിന്റെ പേരിൽ ഒരു ബോർഡും സ്ഥാപിച്ചു. 2012-13 ജില്ലാപഞ്ചായത്തിന്റെ മേജർ മെയിന്റനൻസ് ഫണ്ട് ഉപയോഗിച്ച് സ്കൂൾ കെട്ടിടങ്ങളുടെ തറ, ടൈൽസ് ഇടുകയും ഭിത്തികൾ പെയിന്റടിക്കുകയും ചെയ്തു. ഇതോടൊപ്പം തന്നെ ജനാലകൾക്ക് ഗ്രിൽ ഇടുകയും മേൽക്കൂര ഇളക്കിപ്പണിയുകയും ചെയ്തു. | സ്കൂളിന് മുന്നിലുണ്ടായിരുന്ന മുത്തശ്ശി പ്ലാവിന്റെ അടിത്തറകെട്ടി സംരക്ഷിച്ചു. സ്കൂൾ ഗ്രൗണ്ടിൽ കോൺക്രീറ്റ് ബഞ്ചുകൾ സ്ഥാപിച്ചു. ശാസ്താംകോട്ട പഞ്ചായത്തിൽ നിന്നും 2010 ൽ ഒരു പ്രീ-പ്രൈമറി കെട്ടിടവും 2012-13 ൽ കിണറിന്റെ മെയിന്റൻസും 2013-14 ൽ വിറക് ഷെഡ്ഡും ബഞ്ച്, അലമാര എന്നിവയും ശതാബ്ദി ആഘോഷിക്കുന്ന 2014-15 വർഷം ഒരു ഓപ്പൺ ആഡിറ്റോറിയവും സ്ഥാപിച്ചു. ആ വർഷം തന്നെ സ്കൂളിന്റെ പേരിൽ ഒരു ബോർഡും സ്ഥാപിച്ചു. 2012-13 ജില്ലാപഞ്ചായത്തിന്റെ മേജർ മെയിന്റനൻസ് ഫണ്ട് ഉപയോഗിച്ച് സ്കൂൾ കെട്ടിടങ്ങളുടെ തറ, ടൈൽസ് ഇടുകയും ഭിത്തികൾ പെയിന്റടിക്കുകയും ചെയ്തു. ഇതോടൊപ്പം തന്നെ ജനാലകൾക്ക് ഗ്രിൽ ഇടുകയും മേൽക്കൂര ഇളക്കിപ്പണിയുകയും ചെയ്തു. | ||
2010 മുതൽ തുടർച്ചയായി പൂർവ്വവിദ്യാർത്ഥി ആലപ്പുറത്ത് അനിൽകുമാറിന്റെ ചരമവാർഷിക ദിനവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ പഠനസഹായം, സ്കൂൾഡയറി, യൂണിഫോം, പഠന ഉപകരണങ്ങൾ, 2015 മുതൽ ദിനപത്രം എന്നിവ നൽകിവരുന്നു. | 2010 മുതൽ തുടർച്ചയായി പൂർവ്വവിദ്യാർത്ഥി ആലപ്പുറത്ത് അനിൽകുമാറിന്റെ ചരമവാർഷിക ദിനവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ പഠനസഹായം, സ്കൂൾഡയറി, യൂണിഫോം, പഠന ഉപകരണങ്ങൾ, 2015 മുതൽ ദിനപത്രം എന്നിവ നൽകിവരുന്നു. | ||
[[പ്രമാണം:Upari Kunnu, Sasthamcottah.jpg|1000px|Upari Kunnu, Sasthamcottah]] | |||
<!--visbot verified-chils-> | <!--visbot verified-chils-> |