"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,587: വരി 1,587:

രാജാ ഹോസ്റ്റല്‍ വിദ്ധ്യാര്‍ത്ഥികള്‍ ഒരുക്കിയ വിവിധ തരം പച്ചക്കറി വിളവെടുപ്പ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ നജീബ് സാര്‍, മുന്‍ ഹെഡ്മാസ്റ്റര്‍ കോയ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിചു. ചീര, ചിരങ്ങ, തക്കാളി, വാഴ, വെണ്ട തുടങ്ങി വിവിധ തരം പച്ചക്കറികളാണ് വിദ്ധ്യാര്‍ത്ഥികള്‍ ഒരുക്കിയത്. ഹോസ്റ്റല്‍ വാര്‍ഡന്‍ ഇഖ്ബാല്‍ സാര്‍ കൃഷിക്ക് നേതൃത്വം വഹിച്ചു. ഹോസ്റ്റലിലെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ജലം, ഭക്ഷണാവശിഷ്ടങ്ങള്‍, എന്നിവ ഉപയോഗിച്ച് പൂര്‍ണ്ണാമായും ജൈവ കൃഷിയാണ് ഹോസ്റ്റലില്‍ നടത്തിയത്. ഹോസ്റ്റലിലേക്ക് ആവശ്യമായ പച്ചക്കറികള്‍ ഹോസ്റ്റല്‍ കൃഷി തോട്ടത്തില്‍ നിന്ന് തന്നെ ഇപ്പോള്‍ ലഭ്യമാവുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇത് കൂടുതല്‍ വിപുലപ്പെടുത്താനാണു ശ്രമം. രക്ഷിതാക്കളുടേയും അധ്യാപക-വിദ്ധ്യാര്‍ത്ഥികളും വിളവെടുപ്പിനു സാക്ഷികളായിരുന്നു...  

'''പഠനയാത്ര – ഹൈസ്കൂള്‍ വിഭാഗം'''
'''29 ഡിസംബര്‍ 2016 - വ്യാഴം'''
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''
പഠനയാത്രാകണ്‍വീനര്‍ എ. ജാഫര്‍ സാറുടെ നേതൃത്വത്തില്‍ 83 വിദ്യാര്‍ത്ഥികളും (40 പെണ്‍കുട്ടികളും 43 ആണ്‍കുട്ടികളും) 9 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനുമടങ്ങിയ സംഘം രണ്ട് ബസ്സുകളിലായി ഡിസംബര്‍ 27, 28, 29  ന് (ചൊവ്വ, ബുധന്‍, വ്യാഴം) ദിവസങ്ങളിലായി മൈസൂര്‍, കുടക് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 2016-17 അക്കാദമിക വര്‍ഷത്തെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ പഠനയാത്ര നടത്തി.
27 ന് (ചൊവ്വ) രാത്രി പത്തുമണിക്ക് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും യാത്ര ആരംഭിച്ചു.
ആദ്യ ദിവസം മൈസൂരും രണ്ടാം ദിവസം കുടകുമായിരുന്നു സന്ദര്‍ശിച്ചത്.
മൈസൂര്‍ മൃഗശാല, വോഡയാര്‍ രാജവംശത്തിന്റെ കോട്ട, പാര്‍ക്ക്, പൂന്തോട്ടം, മ്യുസിയം, വാട്ടര്‍ ഫൗണ്ടയിന്‍, ടാം, ത്രിവേണിസംഘമം, ടിപ്പു സുല്‍ത്താന്‍ പണികഴിപ്പിച്ച വെള്ളം നിറക്കുന്ന ജയില്‍, കുടകിലെ തണുത്ത കാലാവസ്ഥ, കോടമഞ്ഞ്, സുന്ദരമായ പ്രകൃതി, ആട്ഫാം, വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഒന്നിച്ചുള്ള യാത്ര, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചതുമെല്ലാം  വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും എന്നും ഓര്‍മ്മിക്കാനുള്ള നല്ല അനുഭവങ്ങളായിരുന്നു.
29 (വ്യാഴം) ന് പുലര്‍ച്ചക്ക്  യാത്രാസംഘം സ്കൂളില്‍ തിരിച്ചെത്തി.