"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,545: വരി 1,545:

സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ കീഴില്‍ ജനുവരി 26- റിപ്പബ്ളിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ദേശീയ പതാക ഉയര്‍ത്തി, സല്യൂട്ട് സ്വീകരിച്ചു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ്, ഡപ്യൂട്ടി എച്ച്. എംമുഹമ്മദ് അശ്റഫ്. വി. സി, അദ്ധ്യാപകരായ വീരാന്‍ കോയ, ഉമ്മുകുല്‍സു ഇ, കെ. റാബിയ,  എന്നിവര്‍ സംസാരിച്ചു. സോഷ്യല്‍ സയന്‍സ് അദ്ധ്യാപകന്‍ പി. പി. ഷറഫുദ്ദീന്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് സെക്രട്ടറി റജ റനിന്‍ എന്നിവര്‍ റിപ്പബ്ളിക്ക് ദിന സന്ദേശം നല്‍കി. ദേശഭക്തി ഗാനാലാപനം, പ്രസംഗം മധുരവിതരണം എന്നിവയും നടന്നു. അദ്ധ്യാപകരായ റഫീഖ്, അസ്ക്കര്‍,  മുഹമ്മജ് ഇഖ്ബാല്‍ ടി. എ. നസീറ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  

'''പഠനയാത്ര – പ്രൈമറി വിഭാഗം'''
'''21 ജനുവരി 2017 - ശനി'''
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''
പഠനയാത്രാകണ്‍വീനര്‍ എം. സി. സൈഫുദ്ദീന്‍ സാറുടെ നേതൃത്വത്തില്‍ 90 വിദ്യാര്‍ത്ഥികളും (52 പെണ്‍കുട്ടികളും 38 ആണ്‍കുട്ടികളും) 15 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനുമടങ്ങിയ സംഘം ജനുവരി 21  ന് (ശനി) രണ്ട് ബസ്സുകളിലായി മലപ്പുറം ജില്ലയിലെ മിനി ഊട്ടി, പാലക്കാട് ജില്ലയിലെ മലമ്പുഴ ടാം, പാലക്കാട് ടിപ്പു സുല്‍ത്താന്‍ കോട്ട തുടങ്ങിയ സ്ഥലങ്ങളിലേക്ക് 2016-17 അക്കാദമിക വര്‍ഷത്തെ പ്രൈമറി വിഭാഗം പഠനയാത്ര നടത്തി.
രാവിലെ 06 ന് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും യാത്ര ആരംഭിച്ചു.
മിനി ഊട്ടിയിലെ തണുത്ത കാലാവസ്ഥയും, കോടമഞ്ഞും, സുന്ദരമായ പ്രകൃതി, പാലക്കാട് ടിപ്പു സുല്‍ത്താന്‍ കോട്ടയും കോട്ടയിലെ മ്യുസിയവും ജയിലും പുതുതായി കണ്ടെടുത്ത വെടിയുണ്ടകളും മരങ്ങളും നടപ്പാതയും കാഴ്ചകളും മലമ്പുഴ ടാമും പൂന്തോട്ടവും പാര്‍ക്കും യാത്രയും സ്കൂളില്‍ നിന്ന്  ഉണ്ടാക്കി കൊണ്ടുപോയ ഭക്ഷണം എല്ലാ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഒന്നിച്ചിരുന്ന് കഴിച്ചതുമെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് എന്നും ഓര്‍മ്മിക്കാനുള്ള നല്ല അനുഭവങ്ങളായിരുന്നു. പ്രത്യേഗിച്ചും മലമ്പുഴ ടാമിലെ റോപ്പ്‌വേയിലെ പാര്‍ക്കിനും പൂന്തോട്ടത്തിനും മുകളിലൂടെ ടാം മുഴുവന്‍ ചുറ്റിയുള്ള യാത്ര.
10.30 ഓടുകൂടി യാത്രാസംഘം സ്കൂളില്‍ തിരിച്ചെത്തി.