"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 721: വരി 721:




ഈദുല്‍ ഫിത്തറിനോടനുബന്ധിച്ച് ജൂണ്‍ 22 ന് സ്കൂള്‍ ഒാഡിറ്റോറിയത്തില്‍ വച്ച് മെഹന്ദി ഫെസ്റ്റ് നടത്തി. പതിനേഴ് ടീമുകള്‍ മത്സരിച്ച ഫെസ്റ്റില്‍ ഹിന  & താഷിദ നഫ്സത്ത് (9ഡി), ഫാത്തിമ ഫിദ  & റിഫ്ന ഷെറിന്‍ (10 ജി), നദ നഹാന്‍  &  മര്‍സീന സലീം (10 സി) എന്നീ ടീമുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പ്രോല്‍സാഹന സമ്മാനങ്ങള്‍ നല്‍കി.
ഈദുല്‍ ഫിത്തറിനോടനുബന്ധിച്ച് ജൂണ്‍ 22 ന് സ്കൂള്‍ ഒാഡിറ്റോറിയത്തില്‍ വച്ച് ഹൈസ്കൂള്‍ വിദ്ധ്യാര്‍ത്ഥികള്‍ക്കായി മെഹന്ദി ഫെസ്റ്റ് നടത്തി. പതിനേഴ് ടീമുകള്‍ മത്സരിച്ച ഫെസ്റ്റില്‍ ഹിന  & താഷിദ നഫ്സത്ത് (9ഡി), ഫാത്തിമ ഫിദ  & റിഫ്ന ഷെറിന്‍ (10 ജി), നദ നഹാന്‍  &  മര്‍സീന സലീം (10 സി) എന്നീ ടീമുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പ്രോല്‍സാഹന സമ്മാനങ്ങള്‍ നല്‍കി.