"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 188: വരി 188:




സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ജെസ്സി. വി. എം. ജോയിന്‍റ് കണ്‍വീനര്‍ റമീസ് ശിബാലി. കെ സയന്‍സ് അദ്ധ്യാപകരായ എന്‍. അബ്ദുള്ള, എം. കെ. മുനീര്‍, വി.പി ബുഷ്റ, എ.പി. ബിന്ദു, ശരീഫ ബീഗം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  
സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ജെസ്സി. വി. എം. ജോയിന്‍റ് കണ്‍വീനര്‍ റമീസ് ശിബാലി. കെ സയന്‍സ് അദ്ധ്യാപകരായ എന്‍. അബ്ദുള്ള, എം. കെ. മുനീര്‍, വി. പി ബുഷ്റ, എ. പി. ബിന്ദു, ശരീഫ ബീഗം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  




വരി 218: വരി 218:




ഫാറൂഖ് കോളേജിനടുത്ത് കുറ്റൂളങ്ങാടിയില്‍ താമസിക്കുന്ന താമസിക്കുന്ന 10 എഫ് ക്ലാസ്സിലെ മുഹമ്മദ് സുഹൈല്‍ എന്ന വിദ്ധ്യാര്‍ത്ഥിയുടെ വീട് ആയിരുന്നു ആദ്യമായി സന്ദര്‍ശിച്ചത്. തുടര്‍ന്ന് ചുങ്കം, കള്ളിത്തൊടി, പൂനൂര്‍പള്ളി, പെരുമുഖം, കുളങ്ങരപ്പാടം,  പള്ളിമേത്തല്‍, കോടംമ്പുഴ, ചാത്തംപറമ്പ്, പേട്ട, തിരുത്തിയാട് എന്നീ സ്ഥലങ്ങളില്‍  താമസിക്കുന്ന  വിവിധ വിദ്ധ്യാര്‍ത്ഥികളുടെ വീടുകള്‍ സന്ദര്‍ശിച്ചു.
ഫാറൂഖ് കോളേജിനടുത്ത് കുറ്റൂളങ്ങാടിയില്‍ താമസിക്കുന്ന താമസിക്കുന്ന 10 എഫ് ക്ലാസ്സിലെ മുഹമ്മദ് സുഹൈല്‍ എന്ന വിദ്ധ്യാര്‍ത്ഥിയുടെ വീട് ആയിരുന്നു ആദ്യമായി സന്ദര്‍ശിച്ചത്. തുടര്‍ന്ന് ചുങ്കം, കള്ളിത്തൊടി, പൂനൂര്‍പള്ളി, പെരുമുഖം, കുളങ്ങരപ്പാടം,  പള്ളിമേത്തല്‍, കോടമ്പുഴ, ചാത്തംപറമ്പ്, പേട്ട, തിരുത്തിയാട് എന്നീ സ്ഥലങ്ങളില്‍  താമസിക്കുന്ന  വിവിധ വിദ്ധ്യാര്‍ത്ഥികളുടെ വീടുകള്‍ സന്ദര്‍ശിച്ചു.




വരി 241: വരി 241:




ജൂലൈ 11, 12, 13,  (ചൊവ്വ , ബുധന്‍, വ്യാഴം) തിയതികളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയം, ഫാറൂഖ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ വച്ച് നടന്ന 58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്  ഭംഗിയായിപൂര്‍ത്തിയാക്കിയതിനുള്ള ഡി. പി.എെ. യുടെ ഉപഹാരം ഡോ: ചാക്കോ ജോസഫില്‍ (കേരള സ്റ്റേറ്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍റ് സ്പോര്‍ട്ട്സ് ഡയറക്ടര്‍ ഒാഫ് പബ്ലിക് ഇന്‍സ്ട്രക്ടര്‍) നിന്നും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍  പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ഏറ്റു വാങ്ങി.  
ജൂലൈ 11, 12, 13,  (ചൊവ്വ , ബുധന്‍, വ്യാഴം) തിയതികളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയം, ഫാറൂഖ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ വച്ച് നടന്ന 58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്  ഭംഗിയായിപൂര്‍ത്തിയാക്കിയതിനുള്ള ഡി. പി. എെ. യുടെ ഉപഹാരം ഡോ: ചാക്കോ ജോസഫില്‍ (കേരള സ്റ്റേറ്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍റ് സ്പോര്‍ട്ട്സ് ഡയറക്ടര്‍ ഒാഫ് പബ്ലിക് ഇന്‍സ്ട്രക്ടര്‍) നിന്നും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍  പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ഏറ്റു വാങ്ങി.  




ചടങ്ങില്‍  കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, സ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോര്‍ട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകനുമായ ശബീറലി മന്‍സൂര്‍, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, കായികാദ്ധ്യാപകന്‍ വി. പി. അബ്ദുല്‍ ജലീല്‍, അദ്ധ്യാപകരായ  സി. പി. സൈഫുദ്ദീന്‍, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ സംബന്ധിച്ചു.
ചടങ്ങില്‍  കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, സ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോര്‍ട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകനുമായ ശബീറലി മന്‍സൂര്‍, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, കായികാദ്ധ്യാപകന്‍ വി. പി. അബ്ദുല്‍ ജലീല്‍, അദ്ധ്യാപകരായ  സി. പി. സൈഫുദ്ദീന്‍, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ സംബന്ധിച്ചു.




വരി 377: വരി 377:




17 ന് (തിങ്കള്‍) നടക്കുന്ന സമാപന ചടങ്ങില്‍  വി. കെ. സി . മമ്മദ് കോയ. എം. എല്‍. എ, കേരള സ്റ്റേറ്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍റ് സ്പോര്‍ട്ട്സ് ഡയറക്ടര്‍ ഒാഫ് പബ്ലിക് ഇന്‍സ്ട്രക്ടര്‍  ഡോ: ചാക്കോ ജോസഫ്, കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമന്‍, സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം.എ. നജീബ്, മുന്‍ ഹെഡ്മാസ്റ്റര്‍ കെ. കോയ, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ വൈസ് പ്രസിഡന്‍ണ്ട് എന്‍. ആര്‍. അബ്ദുറസാഖ്,  ഡപ്യൂട്ടി എച്ച്.എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, മുഹമ്മദ് ഷാഫി, ഡി. പി.എെ. സ്പോര്‍ട്ട്സ് വിഭാഗം ഉദ്ദോഗസ്ഥരായ അജി, മനോജ് എന്നിവര്‍  പങ്കെടുക്കും.  
17 ന് (തിങ്കള്‍) നടക്കുന്ന സമാപന ചടങ്ങില്‍  വി. കെ. സി . മമ്മദ് കോയ. എം. എല്‍. എ, കേരള സ്റ്റേറ്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍റ് സ്പോര്‍ട്ട്സ് ഡയറക്ടര്‍ ഒാഫ് പബ്ലിക് ഇന്‍സ്ട്രക്ടര്‍  ഡോ: ചാക്കോ ജോസഫ്, കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമന്‍, സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം.എ. നജീബ്, മുന്‍ ഹെഡ്മാസ്റ്റര്‍ കെ. കോയ, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ വൈസ് പ്രസിഡന്‍ണ്ട് എന്‍. ആര്‍. അബ്ദുറസാഖ്,  ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, മുഹമ്മദ് ഷാഫി, ഡി. പി. എെ. സ്പോര്‍ട്ട്സ് വിഭാഗം ഉദ്ദോഗസ്ഥരായ അജി, മനോജ് എന്നിവര്‍  പങ്കെടുക്കും.  




വരി 405: വരി 405:




തുടര്‍ന്ന് പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി നടന്ന വിവിധ പരിപാടികള്‍ക്ക് ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, അദ്ധ്യാപകരായ സയ്യിദ് അജ്‌മല്‍. പി, അബ്ദുല്‍ ലത്തീഫ്. കെ.സി,  സദറുദ്ദീന്‍. പി, ഷറീന. ഒ.കെ എന്നിവര്‍  നേതൃത്വം നല്‍കി.  
തുടര്‍ന്ന് പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി നടന്ന വിവിധ പരിപാടികള്‍ക്ക് ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, അദ്ധ്യാപകരായ സയ്യിദ് അജ്‌മല്‍. പി, അബ്ദുല്‍ ലത്തീഫ്. കെ.സി,  സദറുദ്ദീന്‍. പി, ഷറീന. ഒ. കെ എന്നിവര്‍  നേതൃത്വം നല്‍കി.