"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 187: വരി 187:
ദീപിക ബാലസഖ്യം  കൂരാച്ചുണ്ട്  മേഖല ടാലന്റെ്  ഫെസ്‌റ്റ്  ഒക്ടോബര്‍ 29 ശനിയാഴ്ച  St. Francis English Medium School ല്‍ വച്ച്  നടത്തപ്പെട്ടു. ശ്രീമതി സിന്ധു വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള  ടീമില്‍ ജ്യോഷ് ജോര്‍ജ്ജ്, ജെസ്‌വിന്‍ മനോജ്, ഫാത്തിമ ജൗഹറ , ആന്‍ജസ് വിമല്‍ സണ്ണി തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനത്തിന്  അര്‍ഹരായി. കൂടുതല്‍ കുട്ടികളെ സ്കോളര്‍ ഷിപ്പ്  പരീക്ഷക്ക്  പങ്കെടുപ്പിച്ചതിന്  ഷീല്‍ഡ് ലഭിച്ചു.

'''
==2017--2018അധ്യയന വര്‍ഷം=='''''ചെരിച്ചുള്ള എഴുത്ത്''
==പ്രവേശനോല്‍സവം==
                  സ്‌കൂള്‍ സ്‌കൗട്ട് , ഗൈഡ്, ജെ. ആര്‍. സി, എസ്. പി. സി. ക‌ുട്ടികള‌ുടെ അകമ്പടിയോടെ പ‌ുതിയ ക‌ുട്ടികളെ സ്വീകരിച്ച‌ു. സ്‌കൂള്‍ മാനേജര‌ുടെ അന‌ുഗ്രഹ പ്രഭാഷണം ചടങ്ങിന്  മാറ്റ‌ു ക‌ൂട്ടി. ക‌ുട്ടികള്‍ക്ക് മധ‌ുരം നല്‍കി.
==ജ‌ൂണ്‍ 5 പരിസ്ഥിതിദിനം==

2017-18
പ്രവേശനോല്‍സവം
സ്‌കൂള്‍ സ്‌കൗട്ട് , ഗൈഡ്, ജെ. ആര്‍. സി, എസ്. പി. സി. ക‌ുട്ടികള‌ുടെ അകമ്പടിയോടെ പ‌ുതിയ ക‌ുട്ടികളെ സ്വീകരിച്ച‌ു. സ്‌കൂള്‍ മാനേജര‌ുടെ അന‌ുഗ്രഹ പ്രഭാഷണം ചടങ്ങിന്  മാറ്റ‌ു ക‌ൂട്ടി. ക‌ുട്ടികള്‍ക്ക് മധ‌ുരം നല്‍കി.
ജ‌ൂണ്‍ 5 പരിസ്ഥിതിദിനം
സ്‌കൂള്‍ മ‌ുറ്റത്ത് വ‌ൃക്ഷ തൈ നട‌ുകയ‌ും സ്‌മിത ടീച്ചര്‍ പരിസ്ഥിതിദിന സന്ദേശം നല്‍ക‍ുകയ‌ും ചെയ്ത‌ു. പരിസ്ഥിതിദിന ക്വിസ് നടത്തി.

വായനാവാരം
 
==വായനാവാരം==
 
പ‌ുത‌ുമയാര്‍ന്ന പരിപാടികളോടെ വായനാവാരം ആഘോഷിച്ച‌ു. പ‌ുസ്‌തക പരിചയം, കഥ,വായനാമത്‌സരം ,ക്വിസ്  മത്‌സരം എന്നിവ നടത്തപ്പെട്ട‌ു. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍  കവിതാലാപനം നടത്തി.

ജേതാക്കളെ ആദരിക്കല്‍
എസ്.  എസ്. എല്‍. സി.  പരീക്ഷയില്‍ ത‌ുടര്‍ച്ചയായി 14-ാം വര്‍ഷവ‌ും  100 ശതമാനം വിജയം നേടിയ A, A+ ഗ്രേഡ് നേടിയ ക‌ുട്ടികളെ  ആദരിക്ക‌ുകയ‌ും ക്യാഷ് അവാര്‍ഡ‌ുകള്‍ വിതരണം ചെയ്യ‌ുകയ‌ും ചെയ്‌ത‌ു.
കരനെല്‍ ക‌ൃഷി
ക‌ുട്ടികള്‍ക്ക് കാര്‍ഷികവ‌ൃത്തിയോട് താത്പര്യം ജനിപ്പിക്കതക്കവിധം  സ്‌കൂള്‍ മ‌ുറ്റത്ത്  കരനെല്‍ ക‌ൃഷി ആരംഭിച്ച‌ു.

സ‌ുബ്രതോ കപ്പ്
==ജേതാക്കളെ ആദരിക്കല്‍==
സ്‌കൂള്‍ ചരിത്രം സ‌ുവര്‍ണ്ണ ലിപികളില്‍ ക‌ുറിക്കതക്കവിധം സ‌ുബ്രതോ കപ്പില്‍ അണ്ടര്‍ 17 വിഭാഗത്തില്‍ കല്ലാനോട് ഹൈസ്ക‌ൂളിലെ പെണ്‍ക‌ട്ടികള്‍ ജേതാക്കളായി. പരിശീലിപ്പിച്ച അധ്യാപകര്‍ക്ക‌ും വിജയികള്‍ക്ക‌ും അഭിനന്ദനങ്ങള്‍.
 
അല്‍ഫോന്‍സ വാരം
        എസ്.  എസ്. എല്‍. സി.  പരീക്ഷയില്‍ ത‌ുടര്‍ച്ചയായി 14-ാം വര്‍ഷവ‌ും  100 ശതമാനം വിജയം നേടിയ A, A+ ഗ്രേഡ് നേടിയ ക‌ുട്ടികളെ  ആദരിക്ക‌ുകയ‌ും ക്യാഷ് അവാര്‍ഡ‌ുകള്‍ വിതരണം ചെയ്യ‌ുകയ‌ും ചെയ്‌ത‌ു.
ര‌ൂപതാമദ്ധ്യസ്ഥയായ അല്‍ഫോന്‍സാമ്മയ‌ുടെ തിര‌ുന്നാള്‍ സമ‌ുചിതമായി ആഘോഷിച്ച‌ു. ഉപന്യാസം, ക്വിസ്, പ്രസംഗം എന്നീ മത്സരങ്ങള്‍ നടത്തപ്പെട്ട‌ു. ഇതോടന‌ുബന്ധിച്ച്  സ്‌നേഹപ‌‌ൂര്‍വ്വം  കൈത്താങ്ങ് എന്ന പദ്ധതിയില‌ൂടെ ക‌ുട്ടികള്‍ സംഭരിച്ച  ഭക്ഷ്യ വിഭവങ്ങള്‍  പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്‌ത‌ു. ജ‌ൂലൈയ് 28 ന് തിര‌ുന്നാള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ച‌ു.
 
==കരനെല്‍ ക‌ൃഷി==
 
      ക‌ുട്ടികള്‍ക്ക് കാര്‍ഷികവ‌ൃത്തിയോട് താത്പര്യം ജനിപ്പിക്കതക്കവിധം  സ്‌കൂള്‍ മ‌ുറ്റത്ത്  കരനെല്‍ ക‌ൃഷി ആരംഭിച്ച‌ു.
 
==സ‌ുബ്രതോ കപ്പ്==
 
            സ്‌കൂള്‍ ചരിത്രം സ‌ുവര്‍ണ്ണ ലിപികളില്‍ ക‌ുറിക്കതക്കവിധം സ‌ുബ്രതോ കപ്പില്‍ അണ്ടര്‍ 17 വിഭാഗത്തില്‍ കല്ലാനോട് ഹൈസ്ക‌ൂളിലെ പെണ്‍ക‌ട്ടികള്‍ ജേതാക്കളായി. പരിശീലിപ്പിച്ച അധ്യാപകര്‍ക്ക‌ും വിജയികള്‍ക്ക‌ും അഭിനന്ദനങ്ങള്‍.
 
==അല്‍ഫോന്‍സ വാരം==
 
              ര‌ൂപതാമദ്ധ്യസ്ഥയായ അല്‍ഫോന്‍സാമ്മയ‌ുടെ തിര‌ുന്നാള്‍ സമ‌ുചിതമായി ആഘോഷിച്ച‌ു. ഉപന്യാസം, ക്വിസ്, പ്രസംഗം എന്നീ മത്സരങ്ങള്‍ നടത്തപ്പെട്ട‌ു. ഇതോടന‌ുബന്ധിച്ച്  സ്‌നേഹപ‌‌ൂര്‍വ്വം  കൈത്താങ്ങ് എന്ന പദ്ധതിയില‌ൂടെ ക‌ുട്ടികള്‍ സംഭരിച്ച  ഭക്ഷ്യ വിഭവങ്ങള്‍  പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്‌ത‌ു. ജ‌ൂലൈയ് 28 ന് തിര‌ുന്നാള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ച‌ു.

==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/സെന്റ്_മേരീസ്_എച്ച്._എസ്സ്_കല്ലാനോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്