"ജി.എച്ച്.എസ്സ്. മാമലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 59: | വരി 59: | ||
== സൗകര്യങ്ങള്‍ == | == സൗകര്യങ്ങള്‍ == | ||
* ലൈബ്രറി | * ലൈബ്രറി | ||
വരി 70: | വരി 68: | ||
* സയൻസ് ലാബ് | * സയൻസ് ലാബ് | ||
കുട്ടികളിൽ മൂർത്തമായ അനുഭവം പ്രദാനം ചെയ്യുന്നതിനായും പാഠ്യപദ്ധതി വിനിമയത്തിനുമായി സയൻസ് ലാബിൽ നിരവധിയായ പരീക്ഷണങ്ങൾ നടത്തിവരുന്നു. ശ്രീമതി സൗമിനി സി സി ഇതിന് നേതൃത്വം നൽകുന്നു. | കുട്ടികളിൽ മൂർത്തമായ അനുഭവം പ്രദാനം ചെയ്യുന്നതിനായും പാഠ്യപദ്ധതി വിനിമയത്തിനുമായി സയൻസ് ലാബിൽ നിരവധിയായ പരീക്ഷണങ്ങൾ നടത്തിവരുന്നു. ശ്രീമതി സൗമിനി സി സി ഇതിന് നേതൃത്വം നൽകുന്നു. | ||
* ജൂനിയർ റെഡ് ക്രോസ്സ് | * ജൂനിയർ റെഡ് ക്രോസ്സ് | ||
JRC യൂണിറ്റ് മികവാർന്ന രീതിയിൽ സ്കൂളിൽ പ്രവർത്തിച്ചു വരികയാണ്. A-B-C ലെവൽ പരീക്ഷകൾക് കുട്ടികളെ തയ്യാറാകുകയും S S L Cക്ക് ഗ്രേസ് മാർക്കിന് അർഹത നേടുകയും ചെയ്തുവരുന്നു. സ്കൂളിലെ വിവിധ പൊതു ചടങ്ങുകൾ ആകർഷകമാക്കുന്നതിനും JRC ശ്രദ്ധ വഹിക്കുന്നുണ്ട്. ശ്രീമതി സൗമിനി ടീച്ചറുടെ നേതൃത്വത്തിൽ മുന്നോട്ട് പോകുന്നു. | JRC യൂണിറ്റ് മികവാർന്ന രീതിയിൽ സ്കൂളിൽ പ്രവർത്തിച്ചു വരികയാണ്. A-B-C ലെവൽ പരീക്ഷകൾക് കുട്ടികളെ തയ്യാറാകുകയും S S L Cക്ക് ഗ്രേസ് മാർക്കിന് അർഹത നേടുകയും ചെയ്തുവരുന്നു. സ്കൂളിലെ വിവിധ പൊതു ചടങ്ങുകൾ ആകർഷകമാക്കുന്നതിനും JRC ശ്രദ്ധ വഹിക്കുന്നുണ്ട്. ശ്രീമതി സൗമിനി ടീച്ചറുടെ നേതൃത്വത്തിൽ മുന്നോട്ട് പോകുന്നു. | ||
*സീഡ് ക്ലബ് | *സീഡ് ക്ലബ് | ||
വരി 90: | വരി 77: | ||
*വിദ്യാരംഗം കലാസാഹിത്യവേദി | *വിദ്യാരംഗം കലാസാഹിത്യവേദി | ||
കുട്ടികളുടെ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം സജീവമായി പ്രവർത്തിക്കുന്നു. വിവിധ പതിപ്പുകൾ തയ്യാറാക്കൽ, പുസ്തക പാരായണം വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. | കുട്ടികളുടെ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം സജീവമായി പ്രവർത്തിക്കുന്നു. വിവിധ പതിപ്പുകൾ തയ്യാറാക്കൽ, പുസ്തക പാരായണം വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. | ||
* സ്പോർട്സ് ക്ലബ് | |||
* തായ്‌കൊണ്ട ക്ലാസ്സ് | |||
* വർക്ക് എക്സ്പീരിയൻസ് ക്ലാസ് | |||
* ചിത്രരചന ക്ലാസ് | |||
* കംപ്യൂട്ടര്‍ ലാബ് | |||
* സ്മാര്ട്ട് ക്ളാസ് റൂം | |||
* മാത്തമാറ്റിക്സ് ലാബ് | |||
* സോഷ്യൽ സയൻസ് ക്ലബ് | |||
* റീഡിംഗ് റൂം | |||