|
|
വരി 114: |
വരി 114: |
| രാമചന്ദ്രന് വി 2.6.2017 - | | രാമചന്ദ്രന് വി 2.6.2017 - |
|
| |
|
| == സ്ക്കൂള് പ്രവര്‍ത്തന കലണ്ടര്‍ ==
| |
|
| |
| ജൂണ്‍ 2016
| |
| 1.പ്രവേസനോത്സവം
| |
| 2.ശുചിത്വപ്രതിജ്ഞ
| |
| 3.ലൈബ്രറി സജ്ജീകരണം
| |
| 5.പരിസ്ഥിതി ദിനം
| |
| 8.പ്രീപ്രൈമറി ക്ലാസ് ഉദ്ഘാടനം
| |
| 9.ക്ലാസ് അസംബ്ലിക്ക് തുടക്കം
| |
| 10.വിവിധ ക്ലബ്ബുകളുടെ രൂപീകരണം
| |
| 11.ശുചീകരണം- ഡ്രൈ ഡേ
| |
| 17.ചങ്ങമ്പുഴഅനുസ്മരണം
| |
| 19.വായനാദിനം
| |
| 21.ലോകയോഗാദിനം - യോഗാക്ലാസ്സ്
| |
| 26.ലോകമയക്കുമരുന്നു വിരുദ്ധദിനം
| |
|
| |
| ജൂലായ് 2016
| |
| 5. വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനം- അനുസ്മരണം
| |
| 10. ഉറൂബ് ചരമദിനം - അനുസ്മരണം , കൃതിതള്‍ പരിചയപ്പെടല്‍
| |
| 11. ലോകജനസംഖ്യാദിനം - ക്വിസ് , ഭക്ഷ്യസുരക്ഷ്യയും ജനസംഖ്യയും - ചര്‍ച്ച
| |
| 14. എന്‍, എന്‍ കക്കാട് ജന്മദിനം - അനുസ്മരണം
| |
| 16. രാമായണമാസാരംഭം - രാമായണക്വിസ്
| |
| 17. ജോസഫ് മുണ്ടശേരി ജന്മദിനം - അനുസ്മരണം , ഉപന്യാസരചനാമത്സരം
| |
| 21. ചാന്ദ്രദിനം - ക്വിസ്
| |
| 29. ലോകകടുവാ ദിനം - വന്യജീവി സംരക്ഷണം പ്രതിജ്ഞ
| |
| 31. പ്രേംചന്ദ്ദിനം - അനുസ്മരണം , വിവിധ സാഹിത്യരചനാമത്സരം.
| |
| എസ് ആര് ജി യോഗങ്ങള്‍ - 1/7, 15/7
| |
| ക്ലാസ് പി ടി എ യോഗങ്ങള്‍ - 28 /7, 29/7
| |
|
| |
| ആഗസ്ത് 2016
| |
| * 6. ഹിരോഷിമാതദനം - പ്രതിജ്ഞ , യുദ്ധവിരുദ്ധറാലി
| |
| * 9. നാഗസാക്കിദിനം - പോസ്ററര്‍ രചന , പ്രദര്‍ശനം
| |
| * ക്വിററ്ഇന്ത്യാദിനം - ഉപന്യാസരചന , ക്വിസ്
| |
| * 12. ലോകയുവജനദിനം , വിക്രംസാരാഭായ് ജന്മദിനം - പ്രഭാഷണം
| |
| * 15. സ്വാതന്ത്ര്യദിനം - അസംബ്ലി , പ്രതിജ്ഞ , ക്വിസ് , പ്രസംഗം , ദേശഭക്തിഗാനമത്സരം , സ്വാതന്ത്ര്യദിനപതിപ്പ് പ്രകാശനം
| |
| * 17. ചിങ്ങം 1 - കര്‍ഷകദിനം - കര്‍ഷകരുമായി അഭിമുഖം
| |
| * 26. മദര്‍തെരേസദിനം
| |
| * എസ് ആര് ജി യോഗങ്ങള്‍ - 5/8 , 19/8
| |
| * ക്ലാസ് പി ടി എ യോഗങ്ങള്‍ - 29/8 , 30/8
| |
| * വാര്‍ഷിക ജനറല്‍ബോഡിയോഗം - 13/8
| |
| * എന്‍ഡോവ്മെന്റ് വിതരണം - 3/8
| |
|
| |
| സെപ്തംബര്‍2016
| |
| 5. അദ്ധ്യാപകദിനം - ഡോ.എസ് രാധാകൃഷ്ണന് ജന്മദിനം-അനുസ്മരണം , പൂര്‍വകാല അദ്ധ്യാപകരെ ആദരിക്കല്‍
| |
| 8. ലോകസാക്ഷരതദിനം , ദേശീയനേത്രദാനദിനം - ബോധവല്‍ക്കരണം
| |
| 9. ഒാണാഘോഷം - ഒാണപ്പൂക്കളം , ഒാണപ്പാട്ട് , ഒാണക്കളികള്‍ ,ഒാണസദ്യ
| |
| 14. ഹിന്ദിദിനം - ഹിന്ദിവാരാഘോഷം , ക്വിസ് , മാഗസിന് പ്രകാശനം , വിവിധ സാഹിത്യരചനാമത്സരം.
| |
| 16. ഒാസോണ്‍ ദിനം - ക്വിസ് , ബോധവല്‍ക്കരണം
| |
| 29. ബാലാമണിയമ്മ ചരമദിനം - അനുസ്മരണം , കൃതികളെ പരിചയപ്പെടല്‍
| |
| എസ് ആര് ജി യോഗങ്ങള്‍ - 2/9 , 16/9
| |
| ക്ലാസ് പി ടി എ യോഗങ്ങള്‍ - 22/9 , 23/9
| |
| സ്പോട്സ് 21
| |
| കലാമേള 23, 24
| |
| ശാസ്ത്രമേള 26
| |
|
| |
|
| |
| ഒക്ടോബര്‍ 2016
| |
| * 1. ദേശീയരക്തദാനദിനം- രക്തദാനമഹത്വത്തെക്കുറിച്ച് ബോധവല്‍ക്കരണം
| |
| * 2. ഗാന്ധിജയന്തി - അഹിംസാദിനം, സുചിത്വവാരാചരണം തുടക്കം , ക്വിസ് ,ഡോക്യുമെന്റി ,ചിത്രപ്രദര്‍ശനം
| |
| * 15. ഡോ.എ പി ജെ അബ്ദുള്‍കലാം ജന്മദിനം - ബഹിരാകാസത്ത് ഇന്ത്യ- സെമിനാര്‍
| |
| * 16. ലോകഭക്ഷ്യദിനം - സമീകൃതാഹാരത്തിന്റെ പ്രാധാന്യം- ചര്‍ച്ച
| |
| * വളളത്തോള്‍ ജന്മദിനം - അനുസ്മരണം
| |
| * 27. വയലാര്‍ ചരമദിനം - കൃതികളെ പരിചയപ്പെടല്‍
| |
| * 31. ഇന്ദിരാഗാന്ധി ചരമദിനം - അനുസ്മരണം
| |
| എസ് ആര് ജി യോഗങ്ങള്‍ -7 , 21
| |
| ക്ലാസ് പി ടി എ യോഗങ്ങള്‍ - 27 , 28
| |
|
| |
| നവംബര്‍ 2016
| |
| 1 . കേരളപ്പിറവി ദിനം
| |
| 6 . യുദ്ധവും കലാപവും വരുത്തുന്ന പ്രകൃതി നാശത്തെ പ്രതിരോധിക്കുന്നതിനുളള ലോകദിനം
| |
| 7 . സി വി രാമന് ജന്മദിനം - ഉപന്യാസ മത്സരം പ്രസംഗ മത്സരം
| |
| 12 . സലിം അലി ജന്മദിനം (ദേശീയ പക്ഷി നിരീക്ഷണ ദിനം )- പക്ഷി നിരീക്ഷണം , കുറിപ്പ് തയ്യാറാക്കല്‍
| |
| 14 . ശിശുദിനം - ശിശുദിന റാലി
| |
| 29 . ടി എസ് തിരുമുമ്പ് ചരമദിനം
| |
| 30 . പഴശ്ശി രാജ ചരമദിനം
| |
| എസ് ആര് ജി 4 , 18
| |
| ക്ലാസ് പി ടി എ 28, 29
| |
|
| |
| ഡിസംബര്‍ 2016
| |
| 1 . ലോക എയ്ഡ്സ് ദിനം
| |
| 5. മണ്ണ് ദിനം
| |
| 6 .ഡോ. അംബേദ്കര്‍ ചരമദിനം
| |
| 10 . നോബല്‍ സമ്മാന ദിനം (മനുഷ്യാവകാശദിനം ) , ശാസ്ത്ര നോബല്‍ സമ്മാനാര്‍ഹരായവരുടെ വിവരശേഖരണം
| |
| 14 . ദേശീയ ഊര്സംരക്ഷണ ദിനം - വീടുകളിലെ ഊര്‍സംരക്ഷണം
| |
| 22 . ശ്രീനിവാസരാമാനുജന് ജന്മദിനം
| |
| 23 . ഇടശ്ശേരി ജന്മദിനം
| |
| 24 . ക്രിസ്തുമസ് ആഘോഷം
| |
| എസ് ആര് ജി 2, 16
| |
|
| |
| ജനുവരി 2017
| |
| 1 . പുതുവര്‍ഷാരംഭം
| |
| 8 . ഗലീലിയോദിനം
| |
| 9 . ഒ.ചന്തുമേനോന്‍ ദിനം
| |
| 11 . ലൈബ്രറി ദിനം
| |
| 12 . സ്വാമി വിവേകാനന്ദന് ജന്മദിനം
| |
| 17 . കുമാരനാശാന് ചരമദിനം
| |
| 19 . ബഷീര്‍ ജന്മദിനം
| |
| 26 . റിപ്പബ്ലിക്ക് ദിനം
| |
| 30 . രക്തസാക്ഷിദിനം
| |
| എസ് ആര് ജി 6 , 20
| |
| ക്ലാസ് പി ടി എ 9, 10
| |
|
| |
| ഫെബ്രുവരി 2017
| |
| 2 . ലോകതണ്ണീര്‍ത്തട ദിനം
| |
| 4 . ലോക ക്യാന്‍സര്‍ ദിനം
| |
| 7 . സി വി രാമന് ജന്മദിനം
| |
| 12 . ഡാര്വിന് ജന്മദിനം
| |
| 13 .ലോക റേഡിയോദിനം
| |
| 14 . ഹെര്മന്ഗുണ്ടര്ട്ട് ജന്മദിനം
| |
| 20 . എ ആര് രാജരാജ വര്‍മ ജന്മദിനം
| |
| 21 . ലോകമാതൃഭാഷാദിനം
| |
| 22 . ബേഡന്‍ പൌവ്വല്‍ ജന്മദിനം (ലോക സ്കൌട്ട് ദിനം)
| |
| 28 .ദേശീയ ശാസ്ത്രദിനം
| |
| എസ് ആര് ജി 3 , 17
| |
| ക്ലാസ് പി ടി എ 27, 28
| |
|
| |
| മാര്‍ച്ച് 2017
| |
| 8 . വനിതാദിനം
| |
| 13. മഹാകവി വളളത്തോള്‍ ചരമദിനം
| |
| 14 .എെന്‍സ്ററീന്‍ ജന്മദിനം
| |
| 15 . ലോക ഉപഭോക്തൃ ദിനം
| |
| 19 . ഇ എം എസ് ചരമ ദിനം
| |
| 22 . ലോകതണ്ണിര്‍ത്തട ദിനം
| |
| 26 .കുഞ്ഞുണ്ണി മാഷ് ചരമദിനം
| |
| എസ് ആര് ജി 3 , 17
| |
| ക്ലാസ് പി ടി എ 18
| |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
| * | | * |