"ജി.റ്റി.എച്ച്.എസ്.വണ്ണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22: വരി 22:
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 129
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 129
| അദ്ധ്യാപകരുടെ എണ്ണം= 35
| അദ്ധ്യാപകരുടെ എണ്ണം= 35
| പ്രധാന അദ്ധ്യാപകരുടെ എണ്ണം= 35
| സൂപ്രണ്ട് =  ജോസഫ് റ്റി. എല്‍
| സൂപ്രണ്ട് =  ജോസഫ് റ്റി. എല്‍
| പ്രധാന അദ്ധ്യാപകന്‍ = ജോസഫ് റ്റി. എല്‍           
| പ്രധാന അദ്ധ്യാപകന്‍ = ജോസഫ് റ്റി. എല്‍           
വരി 29: വരി 28:
| സ്കൂള്‍ ചിത്രം= 29502.JPG ‎|  
| സ്കൂള്‍ ചിത്രം= 29502.JPG ‎|  
}}
}}
== 1983 ല്‍ ശ്രീ സി. ഐ പോള്‍ സാറിന്‍റെ നേതൃത്വത്തില്‍ സങ്കേതിക വിദ്യാഭ്യാസവകുപ്പിന്‍റെ കീഴില്‍ തൊടുപുഴ താലൂക്കില്‍ വണ്ണപ്പുറം  ഗ്രാമപഞ്ചായത്തില്‍  ഗവണ്‍മെന്‍റ് ടെക്നിക്കല്‍ ഹൈസ്കൂള്‍ എന്ന പേരില്‍ തുടക്കം കുറിച്ചു. ഷീറ്റ് മെറ്റല്‍, കാര്‍പ്പെന്‍ററി, ഫിറ്റിങ്, ബാര്‍സോപ്പ് നിര്‍മ്മാണം തുടങ്ങിയ ട്രേഡുകളാണ് ആരംഭത്തില്‍ ഉണ്ടായിരുന്നത്. സ്കുള്‍ സൂപ്രണ്ട് ഇന്‍ ചാര്‍ജ്ജ് ശ്രീ മുഹമ്മദ് ബഷീര്‍ സാറിന്‍റെയും അധ്യാപകരുടെയും വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ ജോണ്‍ ജെ. തോപ്പില്‍ തുടങ്ങിയവരുടെയും ശ്രമഫലമായി 1995 ല്‍ രണ്ടര ഏക്കര്‍ സ്ഥലം അനുവദിക്കപ്പെട്ടു. 10-03-1995 ല്‍ തൊടുപുഴ നിയോജകമണ്ഡലത്തിന്‍റെ എം.എല്‍.എ ശ്രീ പി. റ്റി. തോമസ് അദ്ധ്യക്ഷനായ സമ്മേളത്തില്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ ഇ.റ്റി. മുഹമ്മദ് ബഷീര്‍ ഇന്ന് കാണുന്ന സമുച്ചയത്തിന് തറക്കല്ലിട്ടു. 08-06-1999 ല്‍ വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ സണ്ണി കളപ്പുരയ്ക്കലിന്‍റെ അദ്ധ്യക്ഷതയില്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ പി. ജെ. ജോസഫ് ഉദ്ഘാടനം നടത്തി.==
== 1983 ല്‍ ശ്രീ സി. ഐ പോള്‍ സാറിന്‍റെ നേതൃത്വത്തില്‍ സങ്കേതിക വിദ്യാഭ്യാസവകുപ്പിന്‍റെ കീഴില്‍ തൊടുപുഴ താലൂക്കില്‍ വണ്ണപ്പുറം  ഗ്രാമപഞ്ചായത്തില്‍  ഗവണ്‍മെന്‍റ് ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ എന്ന പേരില്‍ തുടക്കം കുറിച്ചു. ഷീറ്റ് മെറ്റല്‍, കാര്‍പ്പെന്‍ററി, ഫിറ്റിങ്, ബാര്‍സോപ്പ് നിര്‍മ്മാണം തുടങ്ങിയ ട്രേഡുകളാണ് ആരംഭത്തില്‍ ഉണ്ടായിരുന്നത്. സ്കുള്‍ സൂപ്രണ്ട് ഇന്‍ ചാര്‍ജ്ജ് ശ്രീ മുഹമ്മദ് ബഷീര്‍ സാറിന്‍റെയും അധ്യാപകരുടെയും വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ ജോണ്‍ ജെ. തോപ്പില്‍ തുടങ്ങിയവരുടെയും ശ്രമഫലമായി 1995 ല്‍ രണ്ടര ഏക്കര്‍ സ്ഥലം അനുവദിക്കപ്പെട്ടു. 10-03-1995 ല്‍ തൊടുപുഴ നിയോജകമണ്ഡലത്തിന്‍റെ എം.എല്‍.എ ശ്രീ പി. റ്റി. തോമസ് അദ്ധ്യക്ഷനായ സമ്മേളത്തില്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ ഇ.റ്റി. മുഹമ്മദ് ബഷീര്‍ ഇന്ന് കാണുന്ന സമുച്ചയത്തിന് തറക്കല്ലിട്ടു. 08-06-1999 ല്‍ വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ സണ്ണി കളപ്പുരയ്ക്കലിന്‍റെ അദ്ധ്യക്ഷതയില്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ പി. ജെ. ജോസഫ് ഉദ്ഘാടനം നടത്തി.==


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ജി.റ്റി.എച്ച്.എസ്.വണ്ണപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്