"കാവുംഭാഗം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര്=കാവുംഭാഗം
| സ്ഥലപ്പേര്=കാവുംഭാഗം
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
| റവന്യൂ ജില്ല=കണ്ണ‌ൂർ
| സ്കൂള്‍ കോഡ്= 14316
| സ്കൂൾ കോഡ്= 14316
| സ്ഥാപിതവര്‍ഷം= 1911
| സ്ഥാപിതവർഷം= 1911
| സ്കൂള്‍ വിലാസം= കാവുംഭാഗം എല്‍.പി.സ്കൂള്‍, കാവുംഭാഗം, തലശ്ശേരി,<br/>കണ്ണൂര്‍
| സ്കൂൾ വിലാസം= കാവുംഭാഗം എൽ.പി.സ്കൂൾ, കാവുംഭാഗം, തലശ്ശേരി,<br/>കണ്ണൂർ
| പിന്‍ കോഡ്= 670649
| പിൻ കോഡ്= 670649
| സ്കൂള്‍ ഫോണ്‍=   
| സ്കൂൾ ഫോൺ=   
| സ്കൂള്‍ ഇമെയില്‍= lpskavumbagam@gmail.com  
| സ്കൂൾ ഇമെയിൽ= lpskavumbagam@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തലശ്ശേരി നോര്‍ത്ത്
| ഉപ ജില്ല= തലശ്ശേരി നോർത്ത്
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  5
| ആൺകുട്ടികളുടെ എണ്ണം=  5
| പെൺകുട്ടികളുടെ എണ്ണം= 6
| പെൺകുട്ടികളുടെ എണ്ണം= 6
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  11
| വിദ്യാർത്ഥികളുടെ എണ്ണം=  11
| അദ്ധ്യാപകരുടെ എണ്ണം= 4     
| അദ്ധ്യാപകരുടെ എണ്ണം= 4     
| പ്രധാന അദ്ധ്യാപകന്‍= കെ.പി.സജിതകുുമാരി         
| പ്രധാന അദ്ധ്യാപകൻ= കെ.പി.സജിതകുുമാരി         
| പി.ടി.ഏ. പ്രസിഡണ്ട്=  ഷീദ.വി.കെ.         
| പി.ടി.ഏ. പ്രസിഡണ്ട്=  ഷീദ.വി.കെ.         
| സ്കൂള്‍ ചിത്രം= 14316-1school-photo.png‎‎|
| സ്കൂൾ ചിത്രം= 14316-1school-photo.png‎‎|
}}
}}
<big><big><u>'''ചരിത്രം '''</u></big></big>
<big><big><u>'''ചരിത്രം '''</u></big></big>




<big> ==തിരുവങ്ങാട് വില്ലേജിലെ കാവുംഭാഗം ദേശത്ത് 1911 ല്‍ സ്ഥാപിച്ച വിദ്യാലയമാണ് കാവുംഭാഗം എല്‍.പി.സ്കൂള്‍. ഗ്രാമപ്രദേശത്തെ സാമ്പത്തിക -സാമൂഹിക പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിന് '''ശ്രീ.എം.സി.കുഞ്ഞപ്പനമ്പ്യാരാണ്''' ഈ  വിദ്യാലയം സ്ഥാപിച്ചത്.ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ കാവുംഭാഗം എല്‍.പി.സ്കൂളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്.സാമൂഹിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ജനവിഭാഗത്തിന് വിദ്യാഭ്യാസം നല്‍കുന്നതിന് പ്രശംസനിീയമായ നിലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.കാവുംഭാഗം എല്‍. പി. സ്കൂളില്‍ പഠിച്ച നിരവധി വിദ്യാര്‍ത്ഥികള്‍ സാമൂഹിക സേവനരംഗത്ത് പ്രശസ്തരായിത്തിര്‍ന്നിട്ടുണ്ട്.മുന്‍മന്ത്രിയും കേരളത്തിലെ പ്രസിദ്ധ രാഷ്ട്രീയ നേതാവുമായിരുന്ന ശ്രീ.എ.സി.ഷണ്മുഖദാസ് ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു.രാജ്യസേവനത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയ ധാരാളം ആളുകള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിന് സാധിച്ചിട്ടുണ്ട്.കഴിഞ്ഞ നൂറ് വര്‍ഷത്തെ ചരിത്രത്തിനിടയില്‍ പ്രഗത്ഭരായ അധ്യാപക ശ്രേഷ്ഠന്‍മാര്‍ വിദ്യാലയത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.==</big>
<big> ==തിരുവങ്ങാട് വില്ലേജിലെ കാവുംഭാഗം ദേശത്ത് 1911 സ്ഥാപിച്ച വിദ്യാലയമാണ് കാവുംഭാഗം എൽ.പി.സ്കൂൾ. ഗ്രാമപ്രദേശത്തെ സാമ്പത്തിക -സാമൂഹിക പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിന് '''ശ്രീ.എം.സി.കുഞ്ഞപ്പനമ്പ്യാരാണ്''' ഈ  വിദ്യാലയം സ്ഥാപിച്ചത്.ഒരു നൂറ്റാണ്ട് പൂർത്തിയാക്കിയ കാവുംഭാഗം എൽ.പി.സ്കൂളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്.സാമൂഹിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ജനവിഭാഗത്തിന് വിദ്യാഭ്യാസം നൽകുന്നതിന് പ്രശംസനിീയമായ നിലയിൽ പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്.കാവുംഭാഗം എൽ. പി. സ്കൂളിൽ പഠിച്ച നിരവധി വിദ്യാർത്ഥികൾ സാമൂഹിക സേവനരംഗത്ത് പ്രശസ്തരായിത്തിർന്നിട്ടുണ്ട്.മുൻമന്ത്രിയും കേരളത്തിലെ പ്രസിദ്ധ രാഷ്ട്രീയ നേതാവുമായിരുന്ന ശ്രീ.എ.സി.ഷണ്മുഖദാസ് ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു.രാജ്യസേവനത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ അവസരം കിട്ടിയ ധാരാളം ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് സാധിച്ചിട്ടുണ്ട്.കഴിഞ്ഞ നൂറ് വർഷത്തെ ചരിത്രത്തിനിടയിൽ പ്രഗത്ഭരായ അധ്യാപക ശ്രേഷ്ഠൻമാർ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.==</big>


<big><big><u>'''ഭൗതിക സാഹചര്യങ്ങള്‍'''</u></big></big>
<big><big><u>'''ഭൗതിക സാഹചര്യങ്ങൾ'''</u></big></big>


<big>== 7 സെന്റ് സ്ഥലത്ത് 5 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഉള്‍പ്പെടുന്ന കെട്ടിടം. തലശ്ശേരി നഗരസഭയുടെ നൂറ്റമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒന്നാന്തരമാക്കിയ ഒന്നാംക്ലാസ് പ്രത്യേകമായി പാര്‍ടീഷന്‍ ചെയ്തിട്ടുണ്ട്.പ്രി-പ്രൈമറി ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.അതോടൊപ്പം ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടിയ ഒരു കമ്പ്യൂട്ടറും ഉണ്ട്. ഉറപ്പുള്ള സ്ഥിരമായ കെട്ടിടവും, ടൈല്‍ പാകിയ മെയിന്‍ ഹോളും, മൂത്രപ്പുരയും, കക്കൂസും, ചെറിയ കളിസ്ഥലവും,കുടിവെള്ള സൗകര്യവും  ഈ വിദ്യാലയത്തിനുണ്ട്. ==
<big>== 7 സെന്റ് സ്ഥലത്ത് 5 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഉൾപ്പെടുന്ന കെട്ടിടം. തലശ്ശേരി നഗരസഭയുടെ നൂറ്റമ്പതാം വാർഷികത്തോടനുബന്ധിച്ച് ഒന്നാന്തരമാക്കിയ ഒന്നാംക്ലാസ് പ്രത്യേകമായി പാർടീഷൻ ചെയ്തിട്ടുണ്ട്.പ്രി-പ്രൈമറി ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട്.അതോടൊപ്പം ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ ഒരു കമ്പ്യൂട്ടറും ഉണ്ട്. ഉറപ്പുള്ള സ്ഥിരമായ കെട്ടിടവും, ടൈൽ പാകിയ മെയിൻ ഹോളും, മൂത്രപ്പുരയും, കക്കൂസും, ചെറിയ കളിസ്ഥലവും,കുടിവെള്ള സൗകര്യവും  ഈ വിദ്യാലയത്തിനുണ്ട്. ==
    
    


'''<big><u>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</u></big>'''
'''<big><u>പാഠ്യേതര പ്രവർത്തനങ്ങൾ</u></big>'''
   
   
== <small><big>വിദ്യാരംഗം കലാസാഹിത്യവേദി
== <small><big>വിദ്യാരംഗം കലാസാഹിത്യവേദി
വരി 40: വരി 40:
ഗണിതശാസ്ത്ര ക്ലബ്ബ്
ഗണിതശാസ്ത്ര ക്ലബ്ബ്


സയന്‍സ് കോര്‍ണര്‍
സയൻസ് കോർണർ


സാമൂഹ്യശാസ്ത്ര ക്ലബ്ബ്
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
വരി 46: വരി 46:
ഐ.ടി.ക്ലബ്ബ്
ഐ.ടി.ക്ലബ്ബ്


ആര്‍ട്സ് ക്ലബ്ബ്
ആർട്സ് ക്ലബ്ബ്


സ്പോര്‍ട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്


ഗ്രീന്‍ ക്ലബ്ബ്
ഗ്രീൻ ക്ലബ്ബ്


കാര്‍ഷിക ക്ലബ്ബ്
കാർഷിക ക്ലബ്ബ്


ഹെല്‍ത്ത് ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്


പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
വരി 66: വരി 66:
'''<big><u>മാനേജ് മെന്റ്</u></big>'''
'''<big><u>മാനേജ് മെന്റ്</u></big>'''


==<small><big>'''മുന്‍ മാനേജര്‍മാര്‍'''</big></small>  
==<small><big>'''മുൻ മാനേജർമാർ'''</big></small>  


എം. കെ. മാധവിഅമ്മ  
എം. കെ. മാധവിഅമ്മ  


എം കെ. ഗോവിന്ദന്‍ നമ്പ്യാര്‍  
എം കെ. ഗോവിന്ദൻ നമ്പ്യാർ  


മഠത്തില്‍സരോജിനിഅമ്മ
മഠത്തിൽസരോജിനിഅമ്മ


ശ്രീമതി എം. വിജയലക്ഷ്മിയാണ് ഇപ്പോഴത്തെ മാനേജര്‍
ശ്രീമതി എം. വിജയലക്ഷ്മിയാണ് ഇപ്പോഴത്തെ മാനേജർ


''' <big><u>മുന്‍ സാരഥികള്‍</u></big>'''     
''' <big><u>മുൻ സാരഥികൾ</u></big>'''     


<small><big>'''പൂര്‍വ്വ അധ്യാപകര്‍'''</big></small>
<small><big>'''പൂർവ്വ അധ്യാപകർ'''</big></small>


എം. സി. കുഞ്ഞപ്പനമ്പ്യാര്‍
എം. സി. കുഞ്ഞപ്പനമ്പ്യാർ


എം. കെ. ഗോവിന്ദന്‍ നമ്പ്യാര്‍
എം. കെ. ഗോവിന്ദൻ നമ്പ്യാർ


എം. വി. കുഞ്ഞിരാമന്‍ നമ്പ്യാര്‍
എം. വി. കുഞ്ഞിരാമൻ നമ്പ്യാർ


കുന്നിനേരി മാധവി  
കുന്നിനേരി മാധവി  


ചീരുക്കുട്ടി ടീച്ചര്‍    
ചീരുക്കുട്ടി ടീച്ചർ    


ജാനകിഅമ്മ   
ജാനകിഅമ്മ   


മഠത്തില്‍ സരോജിനിഅമ്മ  
മഠത്തിൽ സരോജിനിഅമ്മ  


ടി.കെ.ലീല
ടി.കെ.ലീല


എം. വേണുഗോപാലന്‍ ==
എം. വേണുഗോപാലൻ ==




'''<big><u>പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍</u></big>'''
'''<big><u>പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ</u></big>'''
==മുന്‍ മന്ത്രിയും പ്രസിദ്ധ രാഷ്ട്രീയ നേതാവുമായിരുന്ന '''<big>ശ്രീ. എ.സി.ഷണ്മുഖദാസ്</big>''' ==
==മുൻ മന്ത്രിയും പ്രസിദ്ധ രാഷ്ട്രീയ നേതാവുമായിരുന്ന '''<big>ശ്രീ. എ.സി.ഷണ്മുഖദാസ്</big>''' ==
<big><big><u>'''വഴികാട്ടി'''</u></big></big>
<big><big><u>'''വഴികാട്ടി'''</u></big></big>
{{#multimaps:11.769903,75.497787|width=600px}}
{{#multimaps:11.769903,75.497787|width=600px}}




==തലശ്ശേരി  ബസ് സ്റ്റാന്‍റില്‍ നിന്നും വടക്കുമ്പാട് ഹൈസ്കൂള്‍ ബസില്‍യാത്ര ചെയ്ത് കൊളശ്ശേരി കഴിഞ്ഞ് തൊട്ടടുത്ത സ്റ്റോപ്പില്‍ ഇറങ്ങി  
==തലശ്ശേരി  ബസ് സ്റ്റാൻറിൽ നിന്നും വടക്കുമ്പാട് ഹൈസ്കൂൾ ബസിൽയാത്ര ചെയ്ത് കൊളശ്ശേരി കഴിഞ്ഞ് തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങി  
ഇടത്തോട്ട് നടന്നാല്‍ കാവുംഭാഗം എല്‍. പി. സ്കൂളിലെത്താം.
ഇടത്തോട്ട് നടന്നാൽ കാവുംഭാഗം എൽ. പി. സ്കൂളിലെത്താം.
 
<!--visbot  verified-chils->
"https://schoolwiki.in/കാവുംഭാഗം_എൽ.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്