"സെന്റ്. സ്റ്റീഫൻസ് എൽ. പി. എസ്. പറമ്പൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 33: വരി 33:
................................
................................
== ചരിത്രം ==
== ചരിത്രം ==
പറമ്പഞ്ചേരി ഗ്രാമത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകള്‍ തിരിച്ചറിഞ്ഞ് ഗുണമേന്മയുള്ളവിദ്യാഭ്യാസത്തിലൂടെ തങ്ങളുടെ പിന്‍തലമുറയുടെ ഭാവി  ശോഭനമാക്കുക എന്ന ആഗ്രഹ സാക്ഷാത്ക്കാരമാണ് പണ്പഞ്ചേരി സെന്റ് സ്റ്റീഫന്‍സ്എല്‍.പി.സ്കൂള്‍.1981ഡിസംബര്‍ മൂന്നിന് അഭിവന്ദ്യ താമരശ്ശേരില്‍ പിതാവ്  തറക്കല്ലിട്ടു. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിരണ്ട് ജൂണ്‍ ഒന്നാം തീയതി രാവിലെ പത്ത് മണിക്ക് പറമ്പഞ്ചേരി പള്ളിയില്‍ വച്ച് സെന്റ് സ്റ്റീഫന്‍സ് എല്‍.പി.സ്കൂളിന്റെ
പറമ്പഞ്ചേരി ഗ്രാമത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകള്‍ തിരിച്ചറിഞ്ഞ് ഗുണമേന്മയുള്ളവിദ്യാഭ്യാസത്തിലൂടെ തങ്ങളുടെ പിന്‍തലമുറയുടെ ഭാവി  ശോഭനമാക്കുക എന്ന ആഗ്രഹ സാക്ഷാത്ക്കാരമാണ് പണ്പഞ്ചേരി സെന്റ് സ്റ്റീഫന്‍സ്എല്‍.പി.സ്കൂള്‍.1981ഡിസംബര്‍ മൂന്നിന് അഭിവന്ദ്യ താമരശ്ശേരില്‍ പിതാവ്  തറക്കല്ലിട്ടു. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിരണ്ട് ജൂണ്‍ ഒന്നാം തീയതി രാവിലെ പത്ത് മണിക്ക് പറമ്പഞ്ചേരി പള്ളിയില്‍ വച്ച് സെന്റ് സ്റ്റീഫന്‍സ് എല്‍.പി.സ്കൂളിന്റെ ഔപചാരിക ഉദ്ഘാടനംതയ്യാലില്‍ ബഹു. പി.കെ കുഞ്ഞു വൈദ്യന്‍ പ്രാര്‍ത്ഥന പൂര്‍വ്വം നിലവിളക്കു കൊളുത്തി നിര്‍വ്വഹിച്ചു. അറുപത്തിയേഴു കുട്ടികള്‍ അന്ന് ക്ലാസിലുണ്ടായിരുന്നു. 1982 ജൂലൈ പതിനൊന്നാംതീയതിസ്കൂള്‍ അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഓര്‍ഡര്‍ മുവാറ്റുപുഴ ഡി.ഇ.ഒ ഓഫിസില്‍ നിന്നും ലഭിച്ചു. അന്നു തന്നെ റവ.സി.വില്‍ഫ്രഡ് പ്രഥമ ടീച്ചര്‍ ഇന്‍ചാര്‍ജ്ജായി ചാര്‍ജ്ജെടുത്തു. അങ്ങിനെ സി. വില്‍ഫ്രഡ് സി.റ്റോംസി എന്നിവര്‍ ഔദ്യോഗിക ടീച്ചര്‍മാരായി.
    തുടര്‍ന്ന്  സ്കൂള്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ പണം  സ്വരൂപിക്കാന്‍ നാനാജാതി മതസ്ഥരായയ പ്രദേശവാികളുടെ സഹകരണത്തിന്റെയും കൂട്ടായ്മയുടെയും ഫലമായി പുതിയ സ്കൂള്‍കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയായി 1982 ജനുവരി പത്താം തീയതി രാവിലെ പത്തു മണിക്ക് സ്കൂളിന്റെ പ്രഥമ ലോക്കല്‍ മാനേജരായ ബഹു. ഫാ.ഫിലിപ്പ് തൊടുകയില്‍ പുതിയ കെട്ടിടത്തിന്റെ  ആശിര്‍വാദം നിര്‍വ്വഹിക്കുകയും മാര്‍ച്ച് ഇരുപതാം  തീയതി നടന്ന പൊതു സമ്മേളനത്തില്‍ വച്ച് കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ  റ്റി.എം.ജേക്കബ് സ്കൂളിന്റെ ഒപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു.
രണ്ടായിരിത്തിയേഴ് ഫെബ്രുവരി ഈ സ്കൂളിന്റെ രജത ജൂബിലി  ആഘോഷിക്കുകയും ആയതിന്റെ സ്മരണക്കായി പ്രവേശന കവാടം നിര്‍മ്മിക്കുകയും ചെയ്തു. ഇപ്പോള്‍ ഇവിടെ ഹെഡ്മിസ്ട്രസ്സ് ആയി സി.നോബിളിന്റെ നേതൃത്വത്തില്‍ അധ്യാപകരായ ശ്രീമതി മാഗി ജേക്കബ്, ബിജു ജേക്കബ്, സിനോമോന്‍ ജേക്കബ്, കെ.എം.ഷെമീര്‍ എന്നീ അധ്യാപകര്‍ സേവനം ചെയ്യുന്നു.
പറമ്പഞ്ചേരിയുടെ നാമം ദേശാന്തരങ്ങളില്‍ എത്തിക്കുവാന്‍ കേരളത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തില്‍ പറമ്പഞ്ചേരിയുടെ നാമം തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കുന്നതിനും ഈ സ്കൂള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==