"എൽ.പി.എസ്. മങ്കടപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(school photo) |
||
വരി 29: | വരി 29: | ||
| പ്രധാന അദ്ധ്യാപകന്= sr.dancy p.t. | | പ്രധാന അദ്ധ്യാപകന്= sr.dancy p.t. | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ അശോക് കുമാര്‍ .റ്റി.എസ് | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ അശോക് കുമാര്‍ .റ്റി.എസ് | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= LPS_ Mangadappilly.jpg | ||
................................ | |}}................................ | ||
== ചരിത്രം == | == ചരിത്രം == | ||
എറണാകുളം ജില്ലയിലെ മുളന്തുരുത്തി ബ്ലോക്കില്‍, എടയ്ക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയില്‍പ്പെട്ട മാങ്ങടപ്പിള്ളി, തിരുമറയൂര്‍, വട്ടപ്പാറ, തൊട്ടൂര് പ്രദേശങ്ങളിലെയും പിറവം പഞ്ചായത്ത് അതിര്‍ത്തിയില്‍പ്പെട്ട കളമ്പൂര്, പാഴൂര്‍,കോട്ടപ്പുറം പ്രദേശങ്ങളിലെയും ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി 1904-ല്‍ മാങ്ങിടപ്പിള്ളി കരയിലെ കോളങ്ങായി കുടുംബക്കാര് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. നൂറ്റിപ്പതിമൂന്ന് സംവത്സരങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ വിദ്യാലയം ഈ പ്രദേശത്തെ തലമുറകളുടെ സാംസ്കാരിക ഭൂമികയാണ്. അനേകായിരങ്ങളെ അറിവിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിയ ഈ വിദ്യാലയ മുത്തശ്ശി ശതോത്തരദശാബ്ദിയും പിന്നിട്ട്; ഇനിയും അനേകതലമുറകള്‍ക്ക് അക്ഷരസ്വരൂപിണിയായി വിളങ്ങട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു | എറണാകുളം ജില്ലയിലെ മുളന്തുരുത്തി ബ്ലോക്കില്‍, എടയ്ക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയില്‍പ്പെട്ട മാങ്ങടപ്പിള്ളി, തിരുമറയൂര്‍, വട്ടപ്പാറ, തൊട്ടൂര് പ്രദേശങ്ങളിലെയും പിറവം പഞ്ചായത്ത് അതിര്‍ത്തിയില്‍പ്പെട്ട കളമ്പൂര്, പാഴൂര്‍,കോട്ടപ്പുറം പ്രദേശങ്ങളിലെയും ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി 1904-ല്‍ മാങ്ങിടപ്പിള്ളി കരയിലെ കോളങ്ങായി കുടുംബക്കാര് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. നൂറ്റിപ്പതിമൂന്ന് സംവത്സരങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ വിദ്യാലയം ഈ പ്രദേശത്തെ തലമുറകളുടെ സാംസ്കാരിക ഭൂമികയാണ്. അനേകായിരങ്ങളെ അറിവിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിയ ഈ വിദ്യാലയ മുത്തശ്ശി ശതോത്തരദശാബ്ദിയും പിന്നിട്ട്; ഇനിയും അനേകതലമുറകള്‍ക്ക് അക്ഷരസ്വരൂപിണിയായി വിളങ്ങട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു |