"ജിനരാജദാസ്എ.എൽ.പി.സ്കൂൾ നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 45: വരി 45:
             പ്രദേശത്തെ പാവപ്പെട്ട ജനവിഭാഗങ്ങളിലെ കുട്ടികൾക്ക് അക്ഷരാഭ്യാസം പകർന്നു കൊടുക്കുന്നതിൽ നിസ്തൂലമായ പങ്കാണ് ജിനരാജദാസ്.എ.എൽ.പി.സ്കൂൾ വഹിച്ചു വരുന്നത്. പ്രദേശത്തെ ചമ്പയിൽ തറവാട്ടുകാരുടെ അധീനതയിലായിരുന്ന വിദ്യാലയം ഭൂപരിഷ്കരണത്തിന്റെ ഭാഗമായി വ്യക്തികളിലേക്കൊതുങ്ങുകയും സ്കൂൾ സ്വത്തുസംബന്ധിച്ച കൈവശാവകാശത്തർക്കം ഉടലെടുക്കുകയുണ്ടായി. വർഷങ്ങളോളം സ്വത്തു സംബന്ധിച്ച വ്യവഹാരത്തർക്കം നിലനിന്നതിനാൽ യാതൊരു വിധത്തിലുമുള്ള വികസന പ്രവർത്തനങ്ങളും സ്കൂളിൽ നടത്താൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തു. സ്കൂൾ ശോച്യാവസ്ഥയിലേക്കു നീങ്ങിയ ഈ സാഹചര്യത്തിൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന്  സ്കൂളിന്റെ ഭരണസാരഥ്യം പൊതുജനസമ്മതനും സാമൂഹ്യ പ്രവർത്തകനും ബേപ്പൂർ എം.എൽ.എയുമായ ശ്രീ. വി.കെ.സി.          മമ്മതുകോയയുടെ നേതൃത്വത്തിലുള്ള വി.കെ.സി ചാരിറ്റബിൾ ഫൗണ്ടേഷൻ ഏറ്റെടുക്കുന്നത്.  

               2007 ൽ സ്കൂൾ വി.കെ.സി ചാരിറ്റബിൾ ഫൗണ്ടേഷൻ ഏറ്റെടുത്തതോടെ സ്കൂളിലെ ഭൗതികസാഹചര്യങ്ങളുടെ വികസനം വളരെ പെട്ടന്നായിരുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രൗഢമായ സ്കൂൾ കെട്ടിടവും ഫർണ്ണിച്ചർ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കികൊണ്ട് മാനേജ്മെന്റ് മികച്ച ഒരു മാതൃകയാണ് സൃഷ്ടിച്ചത്. ജിനരാജദാസ് സ്കൂളിന്റെ ചരിത്രത്തിൽ സുവർണ്ണലിപികളാൽ കുറിക്കപ്പെട്ട സംഭവമായിരുന്നു 2008 മാർച്ച് 21 ന് നടന്ന കെട്ടിടോദ്ഘാടന ചടങ്ങ് സ്ഥലം എം.എൽ.എയും വ്യവസായമന്ത്രിയുമായ ശ്രീ. എളമരം കരീമിന്റെ അദ്ധ്യക്ഷതയിൽ ആരാധ്യനായ കേരള മുഖ്യമന്ത്രി ശ്രീ. വി.എസ്.അച്ചുതാനന്ദനായിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കൂടാതെ മികച്ച രീതിയിലുള്ള കുടിവെള്ള സൗകര്യം എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ കമ്പ്യൂട്ടർ പഠന സൗകര്യം മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം എന്നിവയെല്ലാം ഒരു വർഷം കൊണ്ടു തന്നെ മാനേജ്മെന്റ് സാധ്യമാക്കി. കൂടാതെ എല്ലാ വർഷവും ഒന്നാംതരത്തിൽ ചേരുന്ന കുട്ടികൾക്ക് ബാഗും പഠനോപകരണങ്ങളും സ്കൂളിലെ മുഴുവൻ കുട്ടികൾക്കും യൂണിഫോം, നോട്ടുബുക്കുകൾ എന്നിവയും നൽകി വരുന്നു.

             2002ലും 2003ലും മാറാട് നടന്ന അനിഷ്ടസംഭവങ്ങൾ പ്രദേശത്തെ ജനങ്ങളെയെന്ന പോലെ സ്കൂളിന്റെ ഭാവിയേയും പ്രതിസന്ധിയിലാക്കി. അതിനെയെല്ലാം അതിജീവിച്ച് മുന്നേറുവാൻ തുണയായി നിന്നത് നല്ലവരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണവും ആത്മാർത്ഥതയും സത്യസന്ധവുമായ പ്രവർത്തനങ്ങളുമാണ്.
             2002ലും 2003ലും മാറാട് നടന്ന അനിഷ്ടസംഭവങ്ങൾ പ്രദേശത്തെ ജനങ്ങളെയെന്ന പോലെ സ്കൂളിന്റെ ഭാവിയേയും പ്രതിസന്ധിയിലാക്കി. അതിനെയെല്ലാം അതിജീവിച്ച് മുന്നേറുവാൻ തുണയായി നിന്നത് നല്ലവരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണവും ആത്മാർത്ഥതയും സത്യസന്ധവുമായ പ്രവർത്തനങ്ങളുമാണ്. യാതൊരു ഫണ്ടോ സാമ്പത്തിക ഭദ്രതയോ ഇല്ലാത്ത സ്കൂൾ പി.ടി.എ. സ്കൂളിൽ നടത്തുന്ന വിപുലമായ കലാകായിക മേള  ഈ കൂട്ടായ്മയുടെ തെളിവാണ്. നിരന്തരം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സമൂഹത്തിൽ നവസമൂഹ നിർമ്മിതിക്ക് കമ്പ്യൂട്ടർ അത്യാവശ്യമാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കി കൊണ്ട് എല്ലാ കുട്ടികൾക്കും സൗജന്യം കമ്പ്യൂട്ടർ പഠന സൗകര്യം അനുഭവഭേദ്യമാക്കികൊണ്ട് മാനേജ്മെന്റ് അനുവദിച്ച കമ്പ്യൂട്ടറിന്റെ ഉദ്ഘാടനം 2008 മാർച്ച് 31ന് ബേപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട്. ശ്രീമതി ശൈലജ നിർവ്വഹിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ജിനരാജദാസ്എ.എൽ.പി.സ്കൂൾ_നടുവട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്