"എ. യു. പി. എസ്. പുത്തിലോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| | | സ്കൂൾ കോഡ്= 12553 | ||
| | | സ്ഥാപിതവർഷം= 1921 | ||
| | | സ്കൂൾ വിലാസം= <br/>കാസറഗോഡ് | ||
| | | പിൻ കോഡ്= 671310 | ||
| | | സ്കൂൾ ഫോൺ= 04672261446 | ||
| | | സ്കൂൾ ഇമെയിൽ= 12553abc@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= -- | ||
| ഉപ ജില്ല= | | ഉപ ജില്ല= ചെറുവത്തൂർ | ||
| ഭരണ വിഭാഗം=എയിഡഡ് | | ഭരണ വിഭാഗം=എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 78 | | ആൺകുട്ടികളുടെ എണ്ണം= 78 | ||
| പെൺകുട്ടികളുടെ എണ്ണം= 40 | | പെൺകുട്ടികളുടെ എണ്ണം= 40 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 118 | ||
| അദ്ധ്യാപകരുടെ എണ്ണം= 09 | | അദ്ധ്യാപകരുടെ എണ്ണം= 09 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ലക്ഷ്മി കെ ബി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ചന്ദ്രൻ പി പി | ||
| | | സ്കൂൾ ചിത്രം= paups.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കാസറഗോഡ്ജില്ലയിലെ പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ കൊടക്കാട് | കാസറഗോഡ്ജില്ലയിലെ പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ കൊടക്കാട് ഗ്രാമത്തിൽ പുത്തിലോട്ട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1921 ലാണ് ആരംഭിച്ചത്. 1945ൽ യു പി സ്കൂളായും 1948ൽ ഹയർ എലിമെന്ററി സ്കൂളായും (എട്ടാം തരം വരെ)ഉയർത്തുകയും ചെയ്തു.1957ൽ അന്നത്തെ സർക്കാർ ഹയർ എലിമെന്ററി സമ്പ്രദായം നിർത്തലാക്കുകയും 1മുതൽ7 വരെ ക്ലാസുകളുള്ള യു പി സ്കൂളായി മാറുകയും ചെയ്തു. ആദ്യ കാലങ്ങളിൽ മറ്റു പ്രദേശത്തുള്ളവർ പോലും പഠനം നടത്താൻ ആശ്രയിച്ചിരുന്ന ഈ വിദ്യാലയത്തിൽ 1മുതൽ 7വരെ 14 ക്ലാസുകളിലായി 500 ൽ പരം കുട്ടികൾ ഉണ്ടായിരുന്നു.തുടർന്ന് പ്രദേശത്ത് കൂടുതൽ വിദ്യാലയ സ്ഥാപനങ്ങൾവന്നതോടെ കുട്ടികളുടെ എണ്ണം കുറഞ്ഞുവന്നു. ഇപ്പോൾ 7 ക്ളാസുകളിലായി 118 കുട്ടികൾ പഠിക്കുന്നു. ചെറുവത്തൂർ ഉപജില്ലയിലെ ഈ വിദ്യാലയം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
1. | 1.65ഏക്കർ ഭൂമിയിലാണ് ഈ എയിഡഡ് സ്കുൾ സ്ഥിതി ചെയ്യുന്നത്. ഓടിട്ട 3 കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളുണ്ട്.എങ്കിലും ഭൗതിക സൗകര്യങ്ങൾ വളരെ പരിമിതമാണ്. സ്കൂളിൽ 5 കമ്പ്യൂട്ടറുകളും ഒരു ലാപ് ടോപ്പും ഉണ്ടെങ്കിലും കമ്പ്യൂട്ടർ ലാബ്,മറ്റു ലാബുകൾ,ലൈബ്രററിറൂം,നവീകരിച്ച രീതിയിലുള്ള ടോയ് ലറ്റുകൾ തുടങ്ങി സൗകര്യങ്ങളെല്ലാം ഉണ്ടാകേണ്ടതുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[വിദ്യാരംഗം കലാ സാഹിത്യ വേദി]] | *[[വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
*[[ശാസ്ത്ര-ഗണിത,സാമൂഹ്യ ശാസ്ത്ര | *[[ശാസ്ത്ര-ഗണിത,സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ]] | ||
*[[എക്കോ ക്ലബ്ബ്]] | *[[എക്കോ ക്ലബ്ബ്]] | ||
*[[ | *[[ഹെൽത്ത് ക്ലബ്ബ്]] | ||
*[[ഭാഷാ | *[[ഭാഷാ ക്ലബ്ബുകൾ]] | ||
*[[കൗമാര്യ ദീപിക]] | *[[കൗമാര്യ ദീപിക]] | ||
*[[സ്കൗട്ട്&ഗൈഡ്സ്]] | *[[സ്കൗട്ട്&ഗൈഡ്സ്]] | ||
*[[ചോക്ക് | *[[ചോക്ക് നിർമ്മാണം]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കാസറഗോഡ് ജില്ലയിലെ പഴക്കം ചെന്ന ഒരു മാനേജ്മെന്റ് സ്കൂളാണ് ഇത്.പുത്തിലോട്ട് നീലമന ഇല്ലത്തിന്റെ ഉടമസ്ഥതയിലുള്ള ഈ വിദ്യാലയത്തിന്റെ ആദ്യത്തെ | കാസറഗോഡ് ജില്ലയിലെ പഴക്കം ചെന്ന ഒരു മാനേജ്മെന്റ് സ്കൂളാണ് ഇത്.പുത്തിലോട്ട് നീലമന ഇല്ലത്തിന്റെ ഉടമസ്ഥതയിലുള്ള ഈ വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജർ ശ്രീ പി എൻ ഗോവിന്ദൻ എമ്പ്രാന്തിരി ആയിരുന്നു.2001മുതൽ ശ്രീ പി എൻ ശങ്കരൻ നമ്പൂതിരിയാണ് സ്കൂൾ മാനേജർ. | ||
== | == മുൻസാരഥികൾ == | ||
# കെ എസ് ഗോവിന്ദ | # കെ എസ് ഗോവിന്ദ വാര്യർ | ||
#ടി പി | #ടി പി മാധവൻ നമ്പൂതിരി | ||
#പി ദാമോദര റാവു ,എ | #പി ദാമോദര റാവു ,എ ശങ്കരൻ നമ്പൂതിരി | ||
#എം | #എം കുഞ്ഞിരാമൻ , ടി വാസന്തി | ||
#പി | #പി ജനാർദ്ദന പൊതുവാൾ . | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ലോക പ്രശസ്ത ശില്പി ശ്രീ കാനായി | ലോക പ്രശസ്ത ശില്പി ശ്രീ കാനായി കുഞ്ഞിരാമൻ, പ്രശസ്ത തെയ്യം കലാകാരനും ആയുർവേദ വിദഗ്ദ്ധനും ആയ നർത്തക രത്നം കണ്ണപ്പെരുവണ്ണാൻ തുടങ്ങിയവർ ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചവരാണ്. | ||
==ചിത്രശാല== | ==ചിത്രശാല== | ||
<gallery> | <gallery> | ||
വരി 63: | വരി 63: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കാലിക്കടവ്( | കാലിക്കടവ്(എൻ എച്ച് 47)നിന്ന് കാലിക്കടവ്-പുത്തിലോട്ട് റോഡിൽ 1.5 കി മീ മാറിയാണ് ഈ സ്കൂൾ. |