"സിൽവർ ഹിൽസ് എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(1123)
No edit summary
വരി 58: വരി 58:

2002 ല്‍ സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ററി വിഭാഗം  തുടങ്ങി. 2004-ല്‍ ആദ്യബാച്ച് പരീക്ഷ എഴുതി.  ഹയര്‍ സെക്കന്‍ററി വിഭാഗത്തിന്‍റെ അക്കാദമിക് ചരിത്രവും മികവോടെ തന്നെ മുന്നോട്ടു പോവുകയാണ്. ആദ്യ ബാച്ച് മുതല്‍ 2009 വരെ 100 ശതമാനം വിജയചരിത്രം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.  എസ്.എസ്.എല്‍.എല്‍.സി പരീക്‍ഷയിലും തുടക്കം മുതല്‍ 100 ശത,മാനം വിജയത്തിന്‍റെ പൊന്‍തിളക്കം നാം കാത്തു സൂക്ഷിക്കുന്നു. 2009-ല്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് 45 പേക്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയത് സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2003-ല്‍ ആലപ്പുഴ വെച്ച് നടന്ന സംസ്ഥാനതല സ്കൂള്‍ കലോത്സവത്തില്‍ നമ്മള്‍ ആദ്യമായി ഒന്നാം സ്ഥാനത്തെത്തി മികച്ച  സ്കൂള്‍ എന്ന പദവി നേടി. തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ മികച്ച സ്കൂളായി മുന്നേറിക്കൊണ്ടിരിക്കുന്നു. 2006 മുതല്‍ സില്‍വര്‍ ഹില്‍സ് ഇന്‍റര്‍ സ്കൂള്‍ ബാസ്ക്കറ്റ്ബോള്‍ മത്സരം നമ്മുടെ സ്കൂളില്‍ ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/സിൽവർ_ഹിൽസ്_എച്ച്._എസ്സ്._എസ്സ്." എന്ന താളിൽനിന്ന് ശേഖരിച്ചത്