"കോളാട് ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→ചരിത്രം) |
||
വരി 26: | വരി 26: | ||
== ചരിത്രം == | == ചരിത്രം == | ||
'''പ്രകൃതി രമണീയത ഏറ്റുവാങ്ങി അഞ്ചരക്കണ്ടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കോളാട് ജൂനിയര്‍ ബേസിക് സ്കൂള്‍ 1949 ല്‍ ശ്രീ കുഞ്ഞിരാമന് മാസ്റ്റര്‍ സ്ഥാപിച്ചു.1953 ല്‍ അംഗീകാരം ലഭിച്ചു.ആദ്യപ്രധാനാദ്ധ്യാപകന് ശ്രീ.കുഞ്ഞിരാമന് മാസ്റ്റര്‍ തന്നെയായിരുന്നു. 1 മുലതല്‍ 4 വരെ ക്ലാസുകളും പ്രീപ്രൈമറിയും ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ പ്രധാന അദ്ധ്യാപിക ശ്രീമതി.ജി ദീപയും കൂടാതെ വി സുധ, റൈയ് ത്തത്ത്. എം, അശ്വിനി, ജ്യോത്സന ജി ഇവരും പ്രീപ്രൈമറിയില്‍ 2 അദ്ധ്യാപികമാരും സേവനമനുഷ്ഠിക്കുന്നു.സാമൂഹ്യപങ്കാളിത്തവും പി.ടി.എ യുടെ സഹകരണവുമാണ് ഈ വിദ്യാലയത്തിന് പിന്നില്‍. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |