"അയ്യല്ലൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 39: വരി 39:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പഠന മികവിന് പുറമേ, മികച്ച പാഠ്യേതര പ്രവർത്തനങ്ങൾ എന്നും ഈ വിദ്യാലയത്തിന്റെ മുഖ മുദ്രകളിലൊന്നായിരുന്നു.
പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയും ചെയ്യാൻ അദ്ധ്യാപകർ ശ്രദ്ധിക്കുന്നു.
പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പുരസ്ക്കാരവും ഓയിസ്ക ഇന്റർനാഷനൽ പുരസ്കാരവും ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
"https://schoolwiki.in/അയ്യല്ലൂർ_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്