"മർക്കസ് എച്ച്.എസ്.എസ്. കാരത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 42: വരി 42:

== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസം സാമൂഹ്യ ഉന്നമനത്തിന്  അനിവാര്യ ഘടകമാണ്. ധ൪മവും അധ൪മവും വിഭജിച്ചറി‍‍‍ഞ‍് സംസ്കാരം ഉള്‍ക്കൊണ്ട്  പുതുതലമുറകളെ സമൂഹത്തില്‍ വള൪ത്തുക, രാജ്യത്തോടും രാഷ്ട്രത്തോടും പ്രതിബദ്ധതയുള്ള ഉത്തമ പൗരവന്‍മാരെ  വാ൪ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1989-ല്‍ രൂപം കൊണ്ടതും
വിദ്യാഭ്യാസം സാമൂഹ്യ ഉന്നമനത്തിന്  അനിവാര്യ ഘടകമാണ്. ധ൪മവും അധ൪മവും വിഭജിച്ചറി‍‍‍ഞ‍് സംസ്കാരം ഉള്‍ക്കൊണ്ട്  പുതുതലമുറകളെ സമൂഹത്തില്‍ വള൪ത്തുക, രാജ്യത്തോടും രാഷ്ട്രത്തോടും പ്രതിബദ്ധതയുള്ള ഉത്തമ പൗരവന്‍മാരെ  വാ൪ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1989-ല്‍ രൂപം കൊണ്ടതുംകേരള സ൪ക്കാറില്‍ സൊസൈററീസ് ആക്ട് പ്രകാരം 114-ാം നമ്പറായി രജ്സ്ററ൪ ചെയ്തതുമായ സംഘടന മ൪ഹും പി.ടി.കുഞ്ഞുട്ടി ഹാജി എം. എല്‍.എ പ്രസിഡണ്ടും , കോട്ടക്കല്‍ പെരുമ്പള്ളി ഹാജി സെക്രട്ടറിയും സി.പി. രായിന്‍ ഹാജി ഖജാന്‍ജിയുമായി ത൪ബിയ്യത്തുല്‍ ഇസ്ലാം കമ്മിററി പ്രവ൪ത്തനം ആരംഭിച്ചു.
കേരള സ൪ക്കാറില്‍ സൊസൈററീസ് ആക്ട് പ്രകാരം 114-ാം നമ്പറായി രജ്സ്ററ൪ ചെയ്തതുമായ സംഘടന മ൪ഹും പി.ടി.കുഞ്ഞുട്ടി ഹാജി എം. എല്‍.എ പ്രസിഡണ്ടും , കോട്ടക്കല്‍ പെരുമ്പള്ളി ഹാജി സെക്രട്ടറിയും സി.പി. രായിന്‍ ഹാജി ഖജാന്‍ജിയുമായി ത൪ബിയ്യത്തുല്‍ ഇസ്ലാം കമ്മിററി പ്രവ൪ത്തനം ആരംഭിച്ചു.
ഇന്ന് മലപ്പുറത്ത് അറിയപ്പെടുന്ന ഒരു  വിദ്യാഭ്യാസ സ്ഥാപനമായി മ൪കസ് മാറി.കെ.ജി മുതല്‍ പ്ലസ് ടു വരെയുളള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസവും ധാ൪മിക ബോധവും വള൪ത്തുന്നതില്‍ മ൪കസ് സുപ്രധാന പങ്ക് വഹിച്ചു.

വരി 70: വരി 69:
നക്ഷ ബന്ദി മദ്രസ
നക്ഷ ബന്ദി മദ്രസ
ഹിഫ്ളുല്‍ ഖുര്‍ആന്‍  കോളേജ്
ഹിഫ്ളുല്‍ ഖുര്‍ആന്‍  കോളേജ്
മര്‍ക്കസ്  അലിയ്യിബിന്‍ അബീത്വാലിബ് മര്‍ക്കസ് കാഡ് സെന്റര്‍.
മര്‍ക്കസ്  അലിയ്യിബിന്‍ അബീത്വാലിബ് മര്‍ക്കസ് കാഡ് സെന്റര്‍.

വരി 76: വരി 74:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
രക്ഷാധികാരി- ഹസ്രത്ത് മുഹിയുദ്ധീന്‍ ഷാഹ്.കാരത്തൂ൪.
രക്ഷാധികാരി- ഹസ്രത്ത് മുഹിയുദ്ധീന്‍ ഷാഹ്.കാരത്തൂ൪.
പ്രസിഡണ്ട്- കെ.വി.മുഹമ്മദ് ഹാജി . അയിലക്കാട്.
പ്രസിഡണ്ട്- കെ.വി.മുഹമ്മദ് ഹാജി . അയിലക്കാട്.
വരി 84: വരി 80:
സെക്രട്ടറി- സി.മുഹമ്മദ് ഹാജി.പുറമണ്ണൂര്‍
സെക്രട്ടറി- സി.മുഹമ്മദ് ഹാജി.പുറമണ്ണൂര്‍
ട്രഷറര്‍- എ.ബാവ മുസ്ലിയാര്‍ കാട്ടിലങ്ങാടി.
ട്രഷറര്‍- എ.ബാവ മുസ്ലിയാര്‍ കാട്ടിലങ്ങാടി.
            കെ.പി.ഹബീബ് റഹ്മാന്‍ .കാരത്തൂര്‍.
കെ.പി.ഹബീബ് റഹ്മാന്‍ .കാരത്തൂര്‍.
            കെ. അലി .താനൂര്‍
കെ. അലി .താനൂര്‍

==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/മർക്കസ്_എച്ച്.എസ്.എസ്._കാരത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്